Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കിറ്റ് തയ്യാറാക്കല്‍ പൂര്‍ത്തിയായില്ല, വിതരണം നീട്ടിയതോടെ വെട്ടിലായി റേഷന്‍ വ്യാപാരികള്‍

മുന്‍ഗണനാ വിഭാഗക്കാര്‍ക്കുള്ള (പിങ്ക് കാര്‍ഡ്) സൗജന്യ കിറ്റ് വിതരണം നീട്ടിയത് റേഷന്‍ വ്യാപാരികളെ വെട്ടിലാക്കി. ചില സാധനങ്ങളുടെ ക്ഷാമം കാരണം ആവശ്യത്തിന് ഭക്ഷ്യകിറ്റുകള്‍ നിറക്കാന്‍ സാധിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 10:11 am IST
in Thrissur

തൃശൂര്‍: മുന്‍ഗണനാ വിഭാഗക്കാര്‍ക്കുള്ള (പിങ്ക് കാര്‍ഡ്) സൗജന്യ കിറ്റ് വിതരണം നീട്ടിയത് റേഷന്‍ വ്യാപാരികളെ വെട്ടിലാക്കി.  ചില സാധനങ്ങളുടെ ക്ഷാമം കാരണം ആവശ്യത്തിന് ഭക്ഷ്യകിറ്റുകള്‍ നിറക്കാന്‍ സാധിക്കുന്നില്ല. കടുക്, കടല, പരിപ്പ്, ഉഴുന്ന് എന്നിവയാണ് പ്രധാനമായും ലഭിക്കാത്തത്. ജില്ലയില്‍ മൊത്തം 8.37 ലക്ഷം കാര്‍ഡുകളുണ്ട്. ഇവരില്‍ അന്ത്യോദയ അന്നയോജന കാര്‍ഡുടമകളായി 52,677 പേരാണുള്ളത്. ഇവര്‍ക്ക് മാത്രമാണ് വിതരണം പൂര്‍ത്തിയായത്.

റേഷന്‍ കടകളിലെത്തിച്ച കുറെ ഭക്ഷ്യകിറ്റുകള്‍ ഇപ്പോള്‍ ദിവസങ്ങളായി കെട്ടിക്കിടക്കുകയുമാണ്. ചില റേഷന്‍ കടകളില്‍ 300ഓളം കിറ്റുകളാണ് സൂക്ഷിച്ചിരിക്കുന്നത്. ചെറിയ റേഷന്‍കടകളില്‍ സ്ഥലപരിമിതി മൂലം സ്റ്റോക്ക് ചെയ്യാന്‍ സാധിക്കാത്തതും വ്യാപാരികളെ വലച്ചു.  

 പിങ്ക് കാര്‍ഡുടമകള്‍ക്ക് ഇന്നലെ മുതല്‍ കിറ്റുകള്‍ വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ചിലയിടങ്ങളില്‍ റേഷന്‍ കടകളിലേക്ക് ഒരാഴ്ച മുമ്പ് കിറ്റുകള്‍ എത്തിച്ചിരുന്നു. എന്നാല്‍ കിറ്റുകള്‍ തയ്യാറാക്കാന്‍ വൈകുന്നതിനാല്‍ വിതരണം ചെയ്യുന്ന തിയതി 27ലേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചതോടെ വ്യാപാരികള്‍ പ്രയാസത്തിലായി.  

27 വരെ കിറ്റുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ റേഷന്‍ കടയുടമകള്‍ ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ്. പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റില്‍ 17 ഇനം സാധനങ്ങളുണ്ട്. ഇവ കേടുകൂടാതെ സൂക്ഷിക്കാന്‍ പാടുപെടുകയാണ് റേഷന്‍ വ്യാപാരികള്‍. വെളിച്ചെണ്ണ ഉള്‍പ്പെടെ കിറ്റിലെ ഏതാനും വസ്തുക്കള്‍ കേടായി തുടങ്ങി. കനത്ത ചൂടിനെ തുടര്‍ന്ന് വെളിച്ചെണ്ണയുടെ കവര്‍ പൊട്ടുന്നുണ്ടെന്നും ഇതേ തുടര്‍ന്ന് കിറ്റിലെ മറ്റു സാധനങ്ങള്‍ കൂടി കേടാകുന്നുണ്ടെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.  

പല റേഷന്‍ വ്യാപാരികളും കടമുറികള്‍ താത്കാലികമായി വാടകക്കെടുത്താണ് കിറ്റുകള്‍ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. ചെറിയ റേഷന്‍ കടയുടമകള്‍ക്ക് ഇതിനു സാധിക്കാത്ത സ്ഥിതിയാണ്. റേഷന്‍ കടകളിലെ തിരക്കും സ്ഥലപരിമിതിയും കാരണം ഏറെ ബുദ്ധിമുട്ടാണിപ്പോള്‍ അനുഭവിക്കുന്നതെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.  

Tags: rationറേഷന്‍ കട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.