Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കാം) 41

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Apr 23, 2020, 04:16 am IST
in Samskriti

പാഠം 41

കൃഷ്ണസ്സ പുഷ്ണാതു നഃ

(ആ ത്രികാലദര്‍ശിയായ കൃഷ്ണന്‍ നമ്മളെ രക്ഷിക്കട്ടെ)

ഗോപികയുടെ വീട്ടില്‍ നിന്ന് വെണ്ണ മോഷ്ടിക്കാന്‍  

പുറപ്പെട്ടപ്പോള്‍ കൈയോടെ പിടികൂടിയെങ്കിലും ചൊടിയുള്ള മറുവാക്ക് പറഞ്ഞ് ആനന്ദിപ്പിച്ച ആ ഭഗവാന്‍ പിന്നീട് കുട്ടികളോടൊപ്പം കളിക്കാന്‍ പോയി. കളിയൊക്കെ കഴിഞ്ഞ് ഓടി അമ്മയുടെ അടുത്ത് വന്ന് പറയുന്നത് വായിക്കൂ .

കൃഷ്ണഃ- ഹേ! മാതഃ! (അല്ലയോ അമ്മേ!)

യശോദാ- കിം യദുനാഥ! (എന്താണ് യാദവ കുലനാഥാ!)

കൃഷ്ണഃ ദേഹി ചഷകം (എനിക്കൊരു ഗ്ലാസ്സ് തരൂ)

യശോദാ – കിം തേന? (എന്തിനാണ്? ഗ്ലാസ്സു കൊണ്ട് എന്തിനാ?)

കൃഷ്ണഃ – പാതും പയഃ (പാലുകുടിക്കാനാണ്)

യശോദാ – തന്നാസ്തി അദ്യ (ഇപ്പോളതില്ല. പാലൊന്നും ഇന്നില്ല)

കൃഷ്ണഃ- കദാസ്തി? (പിന്നെ എപ്പോഴാ?)

യശോദാ – നിശി (രാത്രിയായിട്ട് തരാം)

കൃഷ്ണ: – നിശാ കാ? (രാത്രിയോ? അതെന്താ?)

യശോദാ – അന്ധകാരോദയേ (ഇരുട്ടാവുമ്പോള്‍ ആണ്  )

അപ്പോള്‍ തന്നെ കൃഷ്ണന്‍ രണ്ടു കണ്ണുമടച്ച് (ആമീല്യാക്ഷിയുഗം) രാത്രിയായി (നിശാപ്യുപഗതാ)

തരൂ പാല്‍ എന്ന് (ദേഹീതി)

മാതുഃ വക്ഷോജാംശുകം മുഹുഃ മുഹുഃ (അമ്മയുടെ ചെഞ്ചേല വീണ്ടും വീണ്ടും)

കര്‍ഷണോദ്യതകരഃ (വലിച്ച് പ്രേരിപ്പിക്കുന്ന/കൊഞ്ചി തുള്ളുന്ന) കൃഷ്ണഃ സഃ പുഷ്ണാതു നഃ (ആ കുസൃതി കൃഷ്ണന്‍ നമ്മളെ കാക്കട്ടെ )

ശ്ലോകം  

മാതഃ! കിം യദുനാഥ! ദേഹി ചഷകം

കിം തേന പാതും പയ-

സ്തന്നാസ്ത്യദ്യ കദാസ്തി വാ നിശി

നിശാ കാ വാളന്ധകാരോദയേ  

ആമീല്യാക്ഷിയുഗം നിശാപ്യുപഗതാ

ദേഹീതി മാതുര്‍മുഹുര്‍-

വക്ഷോജാംശുകകര്‍ഷണോദ്യതകരഃ

കൃഷ്ണസ്സ പുഷ്ണാതു നഃ

(ശ്രീകൃഷ്ണകര്‍ണാമൃതം ശ്ലോകം 59. ദ്വിതീയ സര്‍ഗ്ഗം)

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.