Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പശ്ചിമ കൊച്ചിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം

പടിഞ്ഞാറന്‍ കൊച്ചിയിലെ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതി അട്ടിമറിക്കുകയാണ്. പാഴൂര്‍ കുടിവെള്ള പദ്ധതിയില്‍പെടുന്ന മരട് പമ്പ് ഹൗസില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം നിറച്ചു കൊണ്ടു പോകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 12:00 am IST
inErnakulam

മട്ടാഞ്ചേരി: ലോക്ഡൗണില്‍ പശ്ചിമകൊച്ചിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ജനങ്ങളേറെ തിങ്ങിപ്പാര്‍ക്കുന്ന മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ചുള്ളിക്കല്‍, മുണ്ടംവേലി, തോപ്പുംപടി മേഖലയില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. തേവര പമ്പ് ഹൗസിലെ മോട്ടോര്‍ തകരാറിലായതാണ് കാരണം. ആഴ്ചകളായി തകരാറിലായ മോട്ടോര്‍ നന്നാക്കാന്‍ തയാറാകാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു. ഒരു മോട്ടോര്‍ മാത്രം ഉപയോഗിച്ച് ഭാഗീകമായാണ് ഇപ്പോള്‍ കുടിവെള്ള പമ്പിങ്ങ് നടക്കുന്നത്. ഇതോടെ ചേരികളിലും ഇതരമേഖലകളിലുമുള്ളവരും ദുരിതത്തിലാണ്.  

വേനല്‍ക്കാലത്ത് കുടിവെള്ളത്തിന് ക്ഷാമമേറുമ്പോള്‍ ആളുകളെ ചൂഷണം ചെയ്യുന്നവരുമുണ്ട്. പടിഞ്ഞാറന്‍ കൊച്ചിയിലെ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതി അട്ടിമറിക്കുകയാണ്. പാഴൂര്‍ കുടിവെള്ള പദ്ധതിയില്‍പെടുന്ന മരട് പമ്പ് ഹൗസില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം നിറച്ചു കൊണ്ടു പോകുകയാണ്. നേരത്തെ ആലുവ പമ്പ് ഹൗസി ല്‍ നിന്ന് വെള്ളം ശേഖരിച്ചിരുന്ന ടാങ്കര്‍ ലോറികള്‍ സൗകര്യം കണക്കിലെടുത്ത് മരടില്‍ നിന്നാണ് ഇപ്പോള്‍ വെള്ളം ശേഖരിക്കുന്നത്.  

നൂറിലെറെ ലോറികള്‍ പലഘട്ടങ്ങളില്‍ വെള്ളം നിറയ്‌ക്കുമ്പോള്‍ കൊച്ചിക്കാര്‍ക്കുള്ള വിഹിതം കുറയും. പശ്ചിമ കൊച്ചിക്കാര്‍ക്ക് വേണ്ടി കുടിവെള്ള പദ്ധതികള്‍ ഓരോന്നും നടപ്പാക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഇതിന്റെ ഗുണം കൊച്ചിക്കാര്‍ക്ക് കിട്ടുമെങ്കിലും പിറകെ പദ്ധതി മറ്റു മേഖലകളിലേക്ക് മാറ്റപ്പെടുന്നത് സ്ഥിരം സംവിധാനമായി മാറിയിരിക്കുകയാണെന്ന് കൗണ്‍സിലര്‍ ടി.കെ. അഷറഫ് പറഞ്ഞു. പശ്ചിമകൊച്ചിയിലെ ജലക്ഷാമം ഉടന്‍ പരിഹരിക്കണമെന്ന് ബിജെപി കൊച്ചി മണ്ഡലം അധികൃതരോടാവശ്യപ്പെട്ടു.

Tags: kochiwaterഎറണാകുളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.