Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സേവനസന്നദ്ധരായി സംഘടനകള്‍

അവശ്യ സര്‍വ്വീസായ റേഷന്‍ കട ജീവനക്കാരെ ബിജെപി ആദരിച്ചു. മാറാട് 184-ാം നമ്പര്‍ റേഷന്‍ കട ഉടമ ടി.കെ. സുരേഷ്, ജീവനക്കാരായ രാജന്‍ ഒളവണ്ണ, നിഷി എന്നിവരെയാണ് ആദരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 12:44 pm IST
in Kozhikode
ഭാരതീയ അഭിഭാഷക പരിഷത്ത് കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ യൂണിറ്റ് നല്‍കുന്ന മാസ്‌ക്കുകള്‍ ജില്ലാ ട്രഷറര്‍ അഡ്വ. എന്‍. അജീഷ് താലൂക്ക് ആശുപത്രി ഹെഡ് ക്ലര്‍ക്ക് ജയരാജന് കൈമാറുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ യൂണിറ്റ് നല്‍കുന്ന മാസ്‌ക്കുകള്‍ ജില്ലാ ട്രഷറര്‍ അഡ്വ. എന്‍. അജീഷ് താലൂക്ക് ആശുപത്രി ഹെഡ് ക്ലര്‍ക്ക് ജയരാജന് കൈമാറുന്നു

കോഴിക്കോട്: വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം, പ്രതിരോധ സാധനങ്ങളുടെ വിതരണം, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ആദരിക്കല്‍ എന്നിവ നടന്നു.  

പൊന്നംങ്കോട്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. അമൃത, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഷീബ വിശ്വനാഥിനെയും സഹപ്രവര്‍ത്തകരെയും ബിജെപി നെല്ലിക്കോട് ഏരിയ സമിതി ആദരിച്ചു. ബിജെപി ഉത്തരമേഖല സെക്രട്ടറി അജയ് നെല്ലിക്കോട്, വിനീഷ് നെല്ലിക്കോട്, ടി.പി. ദിജില്‍,  എം. സ്മിതേഷ് എന്നിവര്‍ പങ്കെടുത്തു.  

ഉള്ളിയേരിയിലെ റിട്ട. സര്‍ജന്‍ ഡോ. സി.പി. മധുസൂദനനെ ബിജെപി സംസ്ഥാനകൗണ്‍സില്‍ അംഗം വട്ടക്കണ്ടി മോഹനന്‍ ആദരിച്ചു. പഞ്ചായത്ത് നേതാക്കളായ രജനീഷ് നെടുമ്പ്രത്ത്, പി.എം. രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

ദുര്‍ഗാ ബോയ്‌സ് മൂലാടിന്റെ നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. മലയില്‍ സോമന്‍, ടി. അശോകന്‍, കെ.സി. ഭാസ്‌കരന്‍, ചാത്തുക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

കുറിഞ്ഞാലിയോട് ശ്രീകൃഷ്ണ ഭജനമഠത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി  കിറ്റുകള്‍ വിതരണം ചെയ്തു. 500 ഓളം  വീടുകളിലാണ് പച്ചക്കറി കിറ്റുകള്‍ നല്‍കിയത്. രാജന്‍ മഞ്ഞിനോളി, ടി.എം. ചന്ദ്രന്‍, ലിജീഷ്, നാണു മലയില്‍, സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

കുന്ദമംഗലം പ്രസ്സ് ക്ലബ് അംഗങ്ങളായ പതിനേഴ് പേര്‍ക്ക് പാലക്കല്‍ അബൂബക്കര്‍ ഭക്ഷ്യ സാധനങ്ങളടെ കിറ്റ് നല്‍കി.  കിറ്റ് വിതരണ ഉദ്ഘാടനം അഡ്വ. പിടിഎ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, കബീര്‍ പാലക്കല്‍, ഹാരിസ് കുന്ദമംഗലം എന്നിവര്‍ പങ്കെടുത്തു.  

കൂരാച്ചുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ മാസ്‌ക്കുകള്‍ നല്‍കി. ഡോ. മുഹമ്മദ് ബഷീര്‍ മാസ്‌ക്കുകള്‍ മഹിളാ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ഷൈനി ജോഷിയില്‍ നിന്നും ഏറ്റുവാങ്ങി. ഹെല്‍ത്ത് ഇന്‍പെക്ടര്‍ കെ. സുരേന്ദ്രനെ പൊന്നാടയണിച്ച് ആദരിച്ചു. മഹിളാ മോര്‍ച്ച ബാലുശ്ശേരി മണ്ഡലം അധ്യക്ഷ റീന ഉണ്ണികുളം, അഡീഷണല്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പുഷ്പനെ ആദരിച്ചു. ആശാവര്‍ക്കര്‍ ഉഷാ ഗോപിയെ ജയന്‍ ജോസ് ആദരിച്ചു. അമല്‍ മനോജ്, സത്യന്‍ കൂരാച്ചുണ്ട് എന്നിവര്‍ പങ്കെടുത്തു.

ഭാരതീയ അഭിഭാഷക പരിഷത്ത് കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ യൂണിറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരെ ആദരിച്ചു. മാസ്‌ക്കുകളും കൈമാറി. പരിഷത്ത് ജില്ലാ ട്രഷറര്‍ അഡ്വ. എന്‍. അജീഷ് മാസ്‌ക്കുകള്‍ ആശുപത്രി ഹെഡ് ക്ലര്‍ക്ക് ജയരാജന് കൈമാറി. അഭിഭാഷകരായ വി. സത്യന്‍, പേരാമ്പ്ര ചന്ദ്രന്‍. നിധിന്‍, ആശുപത്രി ക്ലറിക്കല്‍ സ്റ്റാഫ് ഷാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.  

തിരുവമ്പാടി സര്‍ക്കാര്‍ കുടുംബക്ഷേമ കേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്ന വാകപ്പൊയില്‍ സ്വദേശി ഡോ. അഖില ശിവരാമനെ മഹിളാമോര്‍ച്ച വാകപ്പൊയില്‍ യൂണിറ്റ് ആദരിച്ചു. രമ്യ കൃഷ്ണപ്രസാദ് പൊന്നാട അണിയിച്ചു. ഗിരീഷ് തേവള്ളി, പി.ടി. മനോജ് കുമാര്‍ എന്നിവര്‍ അഭിനന്ദന പത്രം നല്‍കി. ശാന്ത അനില്‍കുമാര്‍, പ്രസീത ബാബുരാജ്, ജോസ്‌ന ബൈജു, വിഗില സുബീഷ് നേതൃത്വം നല്‍കി. പന്നിക്കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തച്ചംപൊയില്‍ സ്വദേശി ഡോ.കെ.വി. ബിജുവിനെ ബിജെപി തച്ചംപൊയില്‍ ബൂത്ത് കമ്മറ്റി ആദരിച്ചു. കെ. ശശിധരന്‍ പൊന്നാട അണിയിച്ചു. ഗിരീഷ് തേവള്ളി, പി.ടി. മനോജ് കുമാര്‍ എന്നിവര്‍ അഭിനന്ദന പത്രം നല്‍കി.

അവശ്യ സര്‍വ്വീസായ റേഷന്‍ കട ജീവനക്കാരെ ബിജെപി ആദരിച്ചു. മാറാട് 184-ാം നമ്പര്‍ റേഷന്‍ കട ഉടമ ടി.കെ. സുരേഷ്,  ജീവനക്കാരായ രാജന്‍ ഒളവണ്ണ, നിഷി എന്നിവരെയാണ് ആദരിച്ചത്. ഒബിസി മോര്‍ച്ച ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി. നിഷാദ് കുമാര്‍ പൊന്നാട അണിയിച്ചു. ശ്രീധര്‍മ്മന്‍, ബൈജു. സുധീര്‍ ചെമ്പയില്‍, ശ്യാം കിഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അവശ്യസേവന വിഭാഗം ജീവനക്കാരെ ബിജെപി ആദരിച്ചു. നരിക്കുനി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ആശാ വര്‍ക്കര്‍ മിനി പുതിയോത്ത്, പൊതുവിതരണകേന്ദ്രം ജീവനക്കാരായ ബാലന്‍, ഭാസ്‌ക്കരന്‍ എന്നിവരെ ബിജെപി ഉത്തരമേഖല അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ ആദരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരീഷ് ലാല്‍, പി.പി. ദിനേശന്‍, പി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.  

ബിജെപി കടലുണ്ടി പഞ്ചായത്ത് കമ്മറ്റി 300 നമോ കിറ്റുകള്‍ വിതരണം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ പുഴക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ഡല്‍ജിത്ത്, കോഡിനേറ്റര്‍ വിവേകാനന്ദന്‍ കൊടക്കണ്ടത്തില്‍, മണ്ഡലം സെക്രട്ടറി സുരേന്ദ്രന്‍ ചിറ്റാരിക്കല്‍, പഞ്ചായത്ത് സെക്രട്ടറി പനക്കല്‍ ഗംഗാധരന്‍, മജീന്ദ്രന്‍ ഇടച്ചിറ, ശ്രീജിത്ത് കൊടപ്പുറം, നിഖില്‍ അണ്ടിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

സേവാഭാരതി വൈക്കിലശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ 500 വീടുകളില്‍ മാസ്‌ക്കുകള്‍ നല്‍കി. എ.എം. രാജീവന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സന്തോഷ് പടയംവള്ളി, എ.കെ. വിജയന്‍, സത്യന്‍ ചാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുറ്റിക്കാട്ടൂര്‍ പതിനാലാം വാര്‍ഡില്‍ തടപ്പറമ്പില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ നമോ കിറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മിനി ശ്രീകുമാര്‍, രാജീവ് ചാത്തമ്പത്ത്, ബിനു കല്ലട, കൃഷ്ണദാസ് ഇടികയില്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Abhibhashaka parishadലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിഭാഷകര്‍ക്കു നേരെയുള്ള അതിക്രമം അനുവദിക്കാനാവില്ല: അഭിഭാഷക പരിഷത്

Kerala

അന്യായമായ കോടതി ഫീസ് വര്‍ദ്ധന പിന്‍വലിക്കണം: ഭാരതീയ അഭിഭാഷക പരിഷത്

Kerala

ജില്ലാ ജഡ്ജി നിയമനം: സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരവും നിരാശജനകവും; സ്വമേധയാ പുന:പരിശോധിക്കണെന്ന് അഭിഭാഷക പരിഷത്ത്

Kerala

പൊതു സിവില്‍ കോഡ്: മതവിഭാഗങ്ങളില്‍ സംശയം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കത്തില്‍നിന്ന് രാഷ്‌ട്രീയ പാര്‍ട്ടികളും മതസംഘടനകളും പിന്മാറണമെന്ന് അഭിഭാഷക പരിഷത്ത്

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.