Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

മൊബൈല്‍ ലോക്ഡൗണായാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തകരുടെ രക്ഷകരായി

ആള്‍ കേരള മൊബെയില്‍ ഫോണ്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 09:53 pm IST
inKozhikode

കോഴിക്കോട്:സെല്‍ഫോണ്‍ പണിമുടക്കിയാല്‍ ജീവത താളം തന്നെ തകിടം മറിയും.  ഓരോ വ്യക്തിയുടെയും  നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത വിധം സ്വാധീനം സെല്‍ഫോണിനുണ്ട്. ഒരു ദിവസം അതൊന്നു പണിമുടക്കിയാല്‍ ശ്വാസം നിലച്ചപ്പോലെ നിശ്ചലമായി പോകും എല്ലാം.അപ്പോള്‍ ഈ കൊറോണക്കാലത്ത് അതും കൊറോണ പ്രതിരോധ പ്രവര്‍ത്തനങളുമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പോലീസ് ഉദ്യോഗസ്ഥരുടെ മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെ ഫോണ്‍ പണിമുടക്കിയാല്‍ കൊറോണയെ പ്രതിരോധിക്കാനുള്ള വജ്രായുധം തന്നെ നഷ്ടപ്പെട്ടപ്പോലെയാകും.

അങ്ങിനെ നാടിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നവരോടൊപ്പം അവരുടെ ഫോണിന്റെ രക്ഷകനായി ഒരു കൂട്ടം ആളുകള്‍ ഉണര്‍ന്നിരിക്കുന്നു. കെ എസ് ആര്‍ ടി സി ക്ക് എതിര്‍വശം  റോയല്‍ പ്ലാസ ബില്‍ഡിങ്ങില്‍ സെല്‍ ഫോണിക്‌സ് എന്ന സ്ഥാപനം നടത്തുന്ന എം വി .അനൂപ് ഒപ്പം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ കൈലാസ് നാഥ്, നിഷാദ്, ഇര്‍ഫാന്‍ എന്നിവരും.  

ആള്‍ കേരള മൊബെയില്‍ ഫോണ്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ട്.

പോലീസ് കണ്‍ട്രോള്‍റൂം  ആശുപ്രതികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കേടായ ഫോണുകള്‍ ശേഖരിച്ച് സര്‍വ്വീസ് ചാര്‍ജില്ലാതെ ശരിയാക്കി തിരിച്ചേല്‍പ്പിക്കും. ഇതിനകം നിരവധി ഫോണുകള്‍ ഇവര്‍ ശരിയാക്കി നല്‍കി കഴിഞ്ഞു. സ്‌പെയര്‍ പാര്‍ട്‌സുകള്‍ മാറ്റാനുണ്ടെങ്കില്‍ അതിന്റെ വില നല്‍കേണ്ടി വരും.  

പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തകരും കേടായ ഫോണുകള്‍ ശേഖരിച്ച് അനൂപിനെ ഏല്‍പ്പിക്കും. എന്നാല്‍ പൊതു ജനങ്ങളുടെ ഫോണുകള്‍ക്ക് ഈ സേവനം ലഭ്യമല്ല. കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഈ സംവിധാനം.വിളിക്കാനുള്ള നമ്പര്‍:+91 98952 24225.

ചിത്രവും വാര്‍ത്തയും; എം ആര്‍ ദിനേശ്കുമാര്‍

Tags: മൊബൈല്‍ ഫോണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

Kottayam

മൊബൈല്‍ മോഷണം; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.