Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ വൈറസ് വ്യാപനത്തിന് മുഖ്യ കാരണം തബ്ലീഗി ജമാ അത്ത് പരിപാടി; ഞാന്‍ സൈറ വാസിം അല്ല, ഭീഷണി വേണ്ട; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ബബിത ഫോഗട്ട്

തബ്ലീഗി ജമാ അത്തിനെതിരേ ചില ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കൂടി ധാരാളം പേര്‍ എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എനിക്കവരോട് പറയാനുള്ളത്, ഞാന്‍ സൈറ വാസിം അല്ല, ഞാന്‍ ഭീഷണിക്ക് വഴങ്ങുകയുമില്ല. ഞാനെന്റെ രാജ്യത്തിനു വേണ്ടി എപ്പോഴും പോരാടിക്കൊണ്ടിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 05:32 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് രോഗവ്യാപനത്തില്‍ നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തിനുള്ള പങ്ക് ഉയര്‍ത്തിക്കാട്ടിയ കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവും പ്രശസ്ത ഗുസ്തി താരവുമായ ബബിത ഫോഗട്ടിനു നേരേ മതമൗലിക വാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം. എന്നാല്‍, കോവിഡ് വ്യാപനത്തെ സംബന്ധിച്ച പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നു ഭീഷണിപ്പെടുത്തി ശബ്ദം അടപ്പിക്കാന്‍ നോക്കേണ്ടെന്ന മറുപടിയുമായി ബിജെപി അംഗം കൂടിയായ ബബിത വ്യക്തമാക്കി.  

നിസാമുദ്ദീനിലെ തബ്ലീഗി ജമാ അത്ത് പരിപാടിയാണ് ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിന് മുഖ്യ കാരണമെന്നായിരുന്നു ബബിതയുടെ ട്വീറ്റുകള്‍. ‘ നിങ്ങളുടെ നാട്ടില്‍ അത് പരത്തുന്നത് വവ്വാലുകള്‍ ആയിരിക്കാം, ഇന്ത്യയില്‍ അത് ചെയ്യുന്നത് വിവരമില്ലാത്ത പന്നികളാണ്’ നിസാമുദ്ദീന്‍ ഇഡിയറ്റ്‌സ് എന്ന ഹാഷ്ടാഗോടുകൂടി ബബിത ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരേയാണു അസഭ്യവും അശ്ലീലവും നിറഞ്ഞ മറുപടിയുമായി മതമൗലികവാദികള്‍ രംഗത്തെത്തിയത്. കൊറോണ ഇന്ത്യയുടെ രണ്ടാമത്തെ വലിയ പ്രശ്‌നമാണെന്നും  നിസാമുദ്ദീന്‍ തബ്ലീഗ്ജ മാ അത്ത് ആണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് എന്നൊരു ട്വീറ്റും ബിജെപി നേതാവ് കൂടിയായ ബബിത ചെയ്തിരുന്നു. ഈ ട്വീറ്റുകള്‍ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഗുസ്തി താരത്തിനെതിരേ ഉയര്‍ന്നത്. ബബിതയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ട്വിറ്ററിനോട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ബബിതയെ പിന്തുണച്ചുകൊണ്ടും നിരവധി ആളുകള്‍ രംഗത്തു വരുന്നുണ്ട്.

തബ്ലീഗി ജമാ അത്തിനെതിരേ ചില ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കൂടി ധാരാളം പേര്‍ എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എനിക്കവരോട് പറയാനുള്ളത്, ഞാന്‍ സൈറ വാസിം അല്ല, ഞാന്‍ ഭീഷണിക്ക് വഴങ്ങുകയുമില്ല. ഞാനെന്റെ രാജ്യത്തിനു വേണ്ടി എപ്പോഴും പോരാടിക്കൊണ്ടിരിക്കും.’ ട്വീറ്റുകളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നെന്നും തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ബബിത വീണ്ടും വ്യക്തമാക്കി.  

അമീര്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദംഗല്‍ ഗുസ്തിതാരമായ മഹാവീര്‍ ഫോഗട്ടിന്റെയം അദ്ദേഹത്തിന്റെ മക്കളായ ബബിതഗീത ഫോഗട്ട് സഹോദരിമാരുടെയും ജീവിതമായിരുന്നു. ഇതില്‍ ഗീതയുടെ കൗമാര കാലം അവതരിപ്പിച്ച നടിയായിരുന്നു കശ്മീര്‍ സ്വദേശിയായ സൈറ വാസിം. ദംഗലിലൂടെ ദേശീയ പുരസ്‌കാരം നേടിയ സൈറയെ തേടി സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നെങ്കിലും മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് അവര്‍ സിനിമ രംഗത്തു നിന്നും പിന്‍വാങ്ങുകയായിരുന്നു.  ഈ വിഷയം ഓര്‍മപ്പെടുത്തിയാണ് താന്‍ സൈറ വാസിം അല്ലെന്നും ബബിതയാണെന്നും താനൊരു ഭീഷണിക്കും വഴങ്ങില്ലെന്നു പ്രഖ്യാപിച്ചത്.

Tags: ട്വീറ്റ്Nizamuddin CoronaBabita Phogat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതികാര രാഷ്‌ട്രീയവുമായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്തതിന് ബിജെപിയുടെ അമിത് മാളവ്യയ്‌ക്കെതിരെ കേസ്

India

സ്റ്റാലിന്റെ വീരനായക പരിവേഷം മങ്ങുന്നു;ചരിത്രത്തില്‍ ആദ്യമായി ട്വിറ്ററില്‍ ട്രെന്‍ഡായി ഗോ ബാക്ക് സ്റ്റാലിന്‍; കോയമ്പത്തൂരിനെ അവഗണിച്ചതില്‍ രോഷം

India

ജോലിക്ക് കയറിയത് ഉത്തരവാദിത്വം നിറവേറ്റാനെന്ന് സാക്ഷി; ബജ്‌റങ് പൂനിയയും വിനേഷ് ഫോഗട്ടും ജോലിയില്‍ പ്രവേശിച്ചു

India

സുഡാനില്‍ നിന്ന് ഇതുവരെ 3800 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; 47 പേര്‍ കൂടി രാജ്യത്തെത്തി

World

കാളിദേവിയെ വികലമായി ചിത്രീകരിക്കുന്ന ചിത്രം നീക്കി യുക്രൈന്‍; ക്ഷമാപണം നടത്തി വിദേശകാര്യ ഉപമന്ത്രി

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.