Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കള്ളം കൈയോടെ പിടിച്ചപ്പോള്‍ കൊറോണ മരണത്തിന്റെ കണക്ക് തിരുത്തി ചൈന; വുഹാനില്‍ മരിച്ചവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവ്

വുഹാനില്‍ 1,290 പേര്‍ കൂടുതല്‍ മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സമ്മതിച്ചത്. ചൈന കൊല്ലപ്പെട്ടവരുടെ എണ്ണം മറച്ചുവയ്‌ക്കുകയാണെന്ന ആരോപണം അതിശക്തമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 10:45 am IST
in World

വുഹാന്‍: ചൈനീസ് വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ മരണത്തിന്റെ കണക്കില്‍ മാറ്റം വരുത്തി ചൈന.ലോകരാജ്യങ്ങളും അന്താരാഷ്‌ട്ര മാധ്യമങ്ങളും ചൈന പുറത്തുവിട്ട കണക്കുകള്‍ കള്ളമാണെന്ന് തെളിവുകള്‍ നിരത്തി വ്യക്തമാക്കിയിരുന്നു. കള്ളം കൈയോടെ പിടികൂടിയപ്പോഴാണ് ചൈനയില്‍ വുഹാന്‍ പ്രവിശ്യയില്‍ കൊവിഡ് 19 ബാധിച്ച് കൊല്ലപ്പെട്ടവരുടെ കണക്കില്‍ ചൈനീസ് സര്‍ക്കാര്‍ തിരുത്തു വരുത്തിയത്. നിലവില്‍ പുറത്തുവിട്ട കണക്കില്‍ നിന്ന് 50 ശതമാനത്തിന്റെ വര്‍ധനവാണ് പുതിയ കണക്കിലുളളത്. പുതിയ കണക്കനുസരിച്ച് വുഹാനില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 3,869 വരും. പഴയ കണക്കില്‍ പലതും വിട്ടുപോയിട്ടുണ്ടെന്നും തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്നുമാണ് കണക്കില്‍ മാറ്റം വരുത്തിയതിനുള്ള ചൈനയുടെ ഔദ്യോഗിക വിശദീകരണം.

വുഹാനില്‍ 1,290 പേര്‍ കൂടുതല്‍ മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സമ്മതിച്ചത്. ചൈന കൊല്ലപ്പെട്ടവരുടെ എണ്ണം മറച്ചുവയ്‌ക്കുകയാണെന്ന ആരോപണം അതിശക്തമായിരുന്നു.  വുഹാന്‍ പ്രവിശ്യയിലാണ് കൊറോണ ആദ്യം പ്രത്യക്ഷപ്പെട്ടത്. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ രോഗം ബാധിച്ച് 42,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന് വുഹാന്‍ സ്വദേശികളെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ രോഗം ബാധിച്ച് മരിച്ചത് 3300 പേരാണെന്നായിരുന്നു ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. ഇതില്‍ 3182 പേര്‍ മരിച്ചത് ഹൂബെ പ്രവിശ്യയിലാണെന്നും ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കണക്കുകളെ ചോദ്യം ചെയ്യുന്നതാണ് പ്രദേശവാസികളുടെ പ്രതികരണമെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  വുഹാനില്‍ ഏഴ് ശവസംസ്‌കാര ശാലകളാണ് ഉള്ളത്, ഇവിടങ്ങളില്‍ നിന്നായി പ്രതിദിനം 500 ചിതാഭസ്മ കലശങ്ങള്‍ അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ അവകാശപ്പെടുന്നത്. അതായത് ഏഴ് കേന്ദ്രങ്ങളില്‍ നിന്നായി 3500 പേരുടെ ചിതാഭസ്മ കലശങ്ങളാണ് വിട്ടു നല്‍കിക്കൊണ്ടിരുന്നത്. ഇങ്ങനെ 12 ദിവസത്തിനിടയ്‌ക്ക് ആകെ 42,000 ചിതാഭസ്മ കലശങ്ങള്‍ കൈമാറിയിട്ടുണ്ട്.

ഹാന്‍കു പ്രദേശത്ത് മാത്രം 5000 ചിതാഭസ്മ കലശങ്ങള്‍ വിട്ടുനല്‍കിയതായി നേരത്തെ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൂബെ പ്രവിശ്യയില്‍ 28,000 ശവസംസ്‌കാര ചടങ്ങുകള്‍ നടന്നതായി, പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് ദ സണും റിപ്പോര്‍ട്ട് ചെയ്യുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എങ്ങനെ പോയാലും 8000ന് മുകളില്‍ ആളുകളുടെ ചിതാഭസ്മ കലശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.  550 മില്യണ്‍ ആളുകള്‍ താമസിക്കുന്ന വുഹാന്‍ ലോക്ക്ഡൗണിന് ശേഷം അടുത്തിടെയാണ് തുറന്നത്. വൈറസ് പൊട്ടിപ്പുറപ്പെട്ടെന്ന് കരുതുന്ന മാംസ മാര്‍ക്കറ്റുകള്‍ ചൈന വീണ്ടും തുറന്നതും വിവാദമായിരുന്നു.

Tags: chinaCoronaWuhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.