Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊറോണ ബാധയെ ഉടന്‍ നിയന്ത്രിക്കും; ഐപിഎല്ലിന് വേദി ഒരുക്കാമെന്ന വാദ്ഗാനവുമായി ശ്രീലങ്ക

ഇന്ത്യയിലെ കൊറോണ വ്യാപനം നിയന്ത്രിക്കും മുന്‍പ് ശ്രീലങ്കയില്‍ നിയന്ത്രിക്കാനാകുമെന്നും അതിനാല്‍ ഐപിഎല്‍ ലങ്കയില്‍ നടത്താമെന്നുമാണ് സില്‍വ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 10:09 am IST
in Cricket

കൊളംബോ: കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് അനിശ്ചിതമായി നീട്ടിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ആശ്വാസകരമായ വാദ്ഗാനവുമായി ശ്രീലങ്ക. ബിസിസിഐ പ്രധാനവരുമാന മാര്‍ഗങ്ങളിലൊന്നാണ് ഐപിഎല്‍. ഏതുവിധേയനേയും അതു നടത്തണമെന്ന തീരുമാനത്തിലുമാണ് അധികൃതര്‍. ഇതിനിടെ വഴിത്തിരിവാകുന്ന വാഗ്ദാനവുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് മേധാവി ഷമി സില്‍വ രംഗത്ത് വന്നിരിക്കുകയാണ്. ഐപിഎല്‍ ആതിഥേയത്വം വഹിക്കാന്‍ ശ്രീലങ്ക തയ്യാറാണെന്നാണ് സില്‍വയുടെ വാഗ്ദാനം.

ഇന്ത്യയിലെ കൊറോണ വ്യാപനം നിയന്ത്രിക്കും മുന്‍പ് ശ്രീലങ്കയില്‍ നിയന്ത്രിക്കാനാകുമെന്നും അതിനാല്‍ ഐപിഎല്‍ ലങ്കയില്‍ നടത്താമെന്നുമാണ് സില്‍വ പറയുന്നത്. ഇതുസംബന്ധിച്ച് ബിസിസിഐയ്‌ക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ക്രിക്കറ്റ് ലോകത്ത് ഇക്കാര്യം സജീവ ചര്‍ച്ചയാകുകയാണ്. ഇന്ത്യയുടെ അയല്‍ രാജ്യമായതിനാല്‍ തന്നെ ഐപിഎല്‍ ലങ്കയില്‍ നടത്തുന്നത് ഏറെ ഗുണകരമാകുമെന്നും ആരാധകര്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും അനുഗ്രഹമാകുമെന്നും ഒരു വിഭാഗം ആരാധകര്‍ നിരീക്ഷിക്കുന്നു.

നേരത്തെ മാര്‍ച്ച് 29നാണ് ഐപിഎല്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വ്യാപനം മൂലം ഏപ്രില്‍ 15ലേക്ക് ഐപിഎല്‍ മാറ്റുകയായിരുന്നു. പക്ഷെ ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതിനാല്‍ ഐപിഎല്‍ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്‌

Tags: cricketIPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.