Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൂം സുരക്ഷിതമല്ല, ഉടമ ചൈനക്കാരന്‍, ബാഹ്യമായ കടന്നുകയറ്റവും ടെര്‍മിനലുകള്‍ തകര്‍ക്കലും ഉണ്ടാകാം: സുരക്ഷാ നിര്‍ദേശവുമായി ആഭ്യന്തരമന്ത്രാലം

ഈ സംവിധാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. സൂം സംവിധാനം സുരക്ഷിതമായ സംവിധാനമല്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീംസെര്‍ട്ട്ഇന്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മാര്‍ഗരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 08:28 pm IST
in India

ന്യൂദല്‍ഹി:  വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് ആയ സൂം സുരക്ഷിതമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.സൂം സംവിധാനത്തിലൂടെ സ്വകാര്യവ്യക്തികള്‍ക്ക് വിവര സുരക്ഷ ഉറപ്പാക്കി യോഗങ്ങള്‍ നടതുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള സൈബര്‍ ഏകോപനകേന്ദ്രം സൈക്കോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വിവിധ വ്യവസായ സ്ഥാപനങ്ങള്‍ വെബിനാറുകള്‍ക്കും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും ഉപയോഗിച്ചു വന്നിരുന്നതാണ് സൂം ആപ്പ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സൂം ആപ്പിന് വലിയ പ്രചാരം ലഭിച്ചു.

എന്നാല്‍ ഈ സംവിധാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. സൂം സംവിധാനം സുരക്ഷിതമായ സംവിധാനമല്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീംസെര്‍ട്ട്ഇന്‍  നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ്  മാര്‍ഗരേഖ പുറത്തിറക്കിയത്.  

എന്നിട്ടും സൂം ഉപയോഗിക്കാന്‍ താല്‍പര്യമുള്ള സ്വകാര്യ വ്യക്തികളെ ഉദ്ദേശിച്ചാണ് മാര്‍ഗരേഖ . സൂം കോണ്‍ഫറന്‍സ് സംവിധാനത്തിലേക്ക് ബാഹ്യമായ കടന്നുകയറ്റവും ഓണ്‍ലൈന്‍ യോഗത്തിലേക്ക് അനധികൃതമായി പ്രവേശിച്ച് ടെര്‍മിനലുകള്‍ തകര്‍ക്കാനുമുള്ള ശ്രമങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് മാര്‍ഗരേഖ. കോവിഡ് മഹാമാരിക്കാലത്ത് വന്‍ നേട്ടങ്ങളുണ്ടാക്കിയ കമ്പനിയാണ് ് ടെലികോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ സൂം.  സ്ഥാപകന്‍ എറിക് യുവാന്‍. വീടുകളെല്ലാം ഓഫീസായതോടെ, കോണ്‍ഫറന്‍സ് നടത്താന്‍ വഴിയന്വേഷിച്ചു നടക്കവെയാണ് സൂം ആളുകള്‍ അറിഞ്ഞു തുടങ്ങിയത്. ആഗോളതലത്തില്‍ ഒരു ദിവസം 343,000 തവണ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. ഇതില്‍ 18 ശതമാനവും അമേരിക്കയി ലാണ്.

സൂമിനൊപ്പം കമ്പനി സ്ഥാപകന്‍ എറിക് യുവാനും പ്രശസ്തനായി.  ഫോബ്‌സിന്റെ ഏറ്റവും പുതിയ പട്ടികിയില്‍ 5.5 ബില്യണ്‍ യു.എസ് ഡോളറിന്റെ ആസ്തിയുമായി യുവാന്‍ ഇടംപിടിച്ചു.  ചൈനയിലെ ഷാന്‍ദോങ് പ്രവിശ്യയിലെ തൈയാനില്‍ ജനിച്ച യുവാന്‍ 1990കളുടെ മദ്ധ്യത്തില്‍ യു.എസിലേക്ക് ചേക്കേറി. ഇപ്പോള്‍ യു.എസ് പൗരനാണ്. 2011ലാണ് യുവാന്‍ സൂം സ്ഥാപിക്കുന്നത്.

വര്‍ക്ക് അറ്റ് ഹോമാണ് സൂമിനെ കമ്പനികള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കിയത്. മിക്ക കമ്പനികളും യോഗങ്ങള്‍ സൂം വഴിയാക്കി. ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സൂം ഉപയോഗിച്ചു. നിരവധി രാഷ്‌ട്രങ്ങളില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ 12 വരെയുള്ള സ്‌കൂള്‍ പഠനത്തിന് സൂം സൗജന്യമായി സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.2020 വര്‍ഷത്തെ ആദ്യ മാസങ്ങളില്‍ മാത്രം സൂം നേടിയത് 2.2 ദശലക്ഷം ഉപഭോക്താക്കളെയാണ്. 2020 മാര്‍ച്ചോടെ കമ്പനിയുടെ ഓഹരിയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകുകയും ചെയ്തു.നൂറു പേര്‍ക്ക് വരെ നിലവില്‍ സൂം വഴിയുള്ള കോണ്‍ഫറന്‍സില്‍ ഒരേസമയം പങ്കെടുക്കാനാകും. നാല്‍പ്പത് മിനിറ്റാണ് സമയപരിധി

സൂം കോണ്‍ഫറന്‍സുകള്‍ നടത്തുമ്പോള്‍ സ്വകാര്യവ്യക്തികള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍  http://164.100.117.97/WriteReadData/userfiles/comprehensive-advisory-Zoom-%20meeting%20platfom-20200412-(2).pdf  എന്ന ലിങ്കില്‍ ലഭ്യമാണ്.

Tags: സൂം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ കാറ്റില്‍ പറന്നു; ഓഹരി വിപണിയില്‍ എല്ലാ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കും വന്‍ കുതിപ്പ്

Business

അദാനി വിമര്‍ശകരെ കാണാനില്ല; ആറാം ദിവസവും അദാനി ഓഹരികളില്‍ വന്‍കുതിപ്പ് ; ആറു ദിവസം അദാനി നേടിയത് 2.2 ലക്ഷം കോടി രൂപ

India

വീഡിയോ കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനി; ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടം

World

കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്

India

ഖാലിസ്ഥാനി സംഘടനക്കൊപ്പം സൂം മീറ്റിങ്ങില്‍ പങ്കെടുത്തെന്ന് സമ്മതിച്ച് നിഖിത

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.