Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അമ്പതോളം കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തി, സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ക്ഷാമം ഉണ്ടായേക്കാം

നിലവില്‍ നിര്‍മാണ സാമഗ്രഹികള്‍ തീര്‍ന്നതോടെ പ്രമുഖ കമ്പിനികള്‍ ഉല്‍പാദം നിര്‍ത്തി. സംസ്ഥാനത്ത് ആകെ ഇരുനൂറിനടുത്ത് കുടിവെള്ള കമ്പിനികളാണ് ഉള്ളത്. ഇതില്‍ 150 എണ്ണത്തോളമേ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുന്നുള്ളു. ഒരു കമ്പനിക്ക് ദിവസം ശരാശരി 10,000 മുതല്‍ ഒരുലക്ഷം ബോട്ടില്‍ വരെ ഉല്‍പാദിപ്പിക്കുവാനുളള ശേഷിയാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 04:53 pm IST
inErnakulam

കൂത്താട്ടുകുളം: അനുബന്ധ സാധനങ്ങള്‍ കിട്ടാതയാതോടെ സംസ്ഥാനത്തെ കുപ്പിവെള്ള വിതരണക്കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തി. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ക്ഷാമം ഉണ്ടായേക്കാം. വെള്ളം ആവശ്യത്തിനുണ്ടെങ്കിലും കുപ്പികളും, ലേബല്‍, മഷി, പാക്കിങ് സാധനങ്ങള്‍ എന്നിവ ലഭിക്കാതായതോടെ 20 ലിറ്റര്‍ കാനുകളിലേ വെള്ളം നിറയ്‌ക്കല്‍ നടക്കുന്നുള്ളു. പൊതുവിപണിയിലേക്ക് വെള്ളം പോകുന്നത് കുറഞ്ഞതോടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനകളുമാണ് വെള്ളം എടുത്തിരുന്നത്.

നിലവില്‍ നിര്‍മാണ സാമഗ്രഹികള്‍ തീര്‍ന്നതോടെ പ്രമുഖ കമ്പിനികള്‍ ഉല്‍പാദം  നിര്‍ത്തി. സംസ്ഥാനത്ത് ആകെ ഇരുനൂറിനടുത്ത് കുടിവെള്ള കമ്പിനികളാണ് ഉള്ളത്. ഇതില്‍ 150 എണ്ണത്തോളമേ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുന്നുള്ളു. ഒരു കമ്പനിക്ക് ദിവസം ശരാശരി 10,000 മുതല്‍ ഒരുലക്ഷം ബോട്ടില്‍ വരെ ഉല്‍പാദിപ്പിക്കുവാനുളള ശേഷിയാണുള്ളത്.

കുപ്പി ഉല്‍പാദിപ്പിക്കുന്ന കമ്പിനികളും ലേബല്‍ പ്രിന്റ് ചെയ്യുന്ന് കമ്പിനികളും തുറക്കാത്തതാണ് പ്രശ്നമായിരിക്കുന്നത്. ഇനി ലോക്ക് ഡൗണ്‍ മാറി കമ്പിനികളില്‍ നിര്‍മാണം തുടങ്ങിയാലേ കാര്യങ്ങള്‍ സുഗമമാകൂ എന്ന് ഈ രംഗത്തെ കമ്പനികളുടെ സംഘടനയായ കെബിഡബ്ല്യുഎ പ്രസിഡന്റ് എം.എ. മുഹമ്മദ് പറഞ്ഞു.

വെളിച്ചെണ്ണ- കറിപൗഡര്‍ കമ്പനികളും പ്രതിസന്ധിയിലേക്ക്

പാക്കിങ് സാമഗ്രികള്‍ കിട്ടാത്തത് വെള്ളകമ്പനികളെ മാത്രമല്ല ചെറുതും വലുതുമായ നിരവധി ഭഷ്യസാമഗ്രികള്‍ ഉല്‍പാദക കമ്പിനികളെയും പ്രതിസന്ധിയിലാക്കുന്നു. മുളക് പൊടി, മല്ലിപ്പൊടി, മസാലപ്പൊടി അടക്കമുള്ളവയുടെ അസംസ്‌കൃത സാധനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. ഇതിന്റെ വരസ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൂടാടെ പാക്കിങ് കവറുകളും കാര്‍ട്ടണുകളും ലഭിക്കാത്തതിനാല്‍ പലകമ്പിനികളും വന്‍ പ്രതിസന്ധിയിലാണ്. മെഷീനുകള്‍ സര്‍വീസ് ചെയ്യാന്‍ മെക്കാനിക്കുകള്‍ ചെന്നൈ, കോയമ്പത്തുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വരേണ്ടത്. അവര്‍ക്ക് എത്താനാകാത്തതും സ്പെയര്‍ പാര്‍ട്സുകള്‍ കിട്ടാത്തതുംപതിസന്ധി കൂട്ടുന്നു.

Tags: ലോക്ഡൗണ്‍water
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.