Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ധനസഹായ പദ്ധതിയുടെവിജ്ഞാപനത്തില്‍ വ്യക്തതയില്ല : ആശങ്കയോടെ കലാസമൂഹം

മാരകമായ കൊറോണ രോഗപീഡയില്‍ കേരളത്തിലെ കലാപ്രവര്‍ത്തക സമൂഹം ഏറെ വലയുകയാണ്. നിലവില്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്‍പ്പെടെ 90,000 പേര്‍ക്ക് 1000 രൂപ വീതം 2 മാസം നല്‍കുന്നതാണ് കൊറോണ സമാശ്വാസ ധനസഹായ പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 04:16 pm IST
in Thrissur

തൃശൂര്‍ : കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അടിയന്തിര  ധനസഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ വ്യക്തതയില്ല. ഓണ്‍ ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനാണ്  വിജ്ഞാപനത്തില്‍ നിര്‍ദേശം.  എന്നാല്‍ ഏത് വെബ്‌സൈറ്റ്,  അല്ലെങ്കില്‍ ഏത് മെയില്‍,  എപ്പോള്‍ അപേക്ഷിക്കണം,  അവസാന തിയതി എന്ന് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇതേ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് സാധാരണക്കാരായ കലാകാരന്‍മാര്‍.  

മാരകമായ കൊറോണ രോഗപീഡയില്‍ കേരളത്തിലെ കലാപ്രവര്‍ത്തക സമൂഹം ഏറെ വലയുകയാണ്. നിലവില്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്,  സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്‍പ്പെടെ 90,000 പേര്‍ക്ക് 1000 രൂപ വീതം 2 മാസം നല്‍കുന്നതാണ് കൊറോണ സമാശ്വാസ  ധനസഹായ പദ്ധതി.  

ക്ലാസിക്കല്‍,  തിയറ്റര്‍,  ലളിതകല,  നാടോടി,  അനുഷ്ഠന  കലാരൂപങ്ങള്‍  അവതരിപ്പിച്ചു ജീവിക്കുന്നവരുടെ തൊഴില്‍ കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് .  സംസ്ഥാനത്തു കല ഉപജീവന മാര്‍ഗമായി സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തിലധികംപേര്‍ ഉണ്ടെന്നാണ് കണക്ക്.  ഇവരില്‍ ഏറ്റവും അര്‍ഹരായ 42,000  പേര്‍ക്ക് ആദ്യഘട്ടത്തില്‍ പദ്ധതി പ്രകാരം ധനസഹായം നല്‍കാനാണ് തീരുമാനം.  

വിവിധ അക്കാദമികളുടെ 2020-21  സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് 25 ശതമാനം നീക്കി വെച്ച് 32, 000 കലാപ്രവര്‍ത്തകര്‍ക്കു  1000 രൂപ വീതം 2 മാസം നല്‍കും.  അവശേഷിക്കുന്ന അര്‍ഹരായ 50, 000 പേര്‍ക്ക്  മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കാനാണ് തീരുമാനം. കേരളത്തില്‍ സ്ഥിര താമസക്കാരായ,   10 വര്‍ഷമായി കല ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള,  25 വയസ്  പൂര്‍ത്തിയായവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.  സംഗീത  നാടക അക്കാദമിയാണ് ഏറ്റവും കൂടുതല്‍ കലാകാരന്മാരെ പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. 14, 400. തൊട്ടു പിറകില്‍ ഫോക്ക്ലോര്‍  അക്കാദമിയാണ് 8,000 പേര്‍. ലളിത കലാ അക്കാദമി 4,800 പേരെ പരിഗണിക്കും.  ചലച്ചിത്ര അക്കാദമി 3, 680,  സാഹിത്യ  അക്കാദമി 1,120 എന്നിങ്ങനെ തെരഞ്ഞെടുക്കും.  കലാപ്രകടനങ്ങള്‍ക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്നവര്‍ക്കും ധനസഹായം ലഭിക്കും.  

 എന്നാല്‍ അപേക്ഷിക്കുന്ന കാര്യത്തിലുള്ള വ്യക്തതക്കുറവ് ,കൂടാതെ നെറ്റ് കഫേകളും അക്ഷയ കേന്ദ്രങ്ങളും തുറക്കാത്തതും സാധാരണക്കാരായ കലാകാരന്‍മാര്‍ക്ക് തിരിച്ചടിയായി.  അപേക്ഷകള്‍ ഓണ്‍ലൈനില്‍മാത്രമേ സ്വീകരിക്കൂ എന്നതിനാല്‍ ഇതിനു കഴിയാത്ത സ്ഥിതിയാണ്.നിലവില്‍ സ്വന്തമായി കംപ്യൂട്ടറും മറ്റും അനുബന്ധ സൗകര്യങ്ങളും ഉള്ളവര്‍ക്ക് മാത്രമേ ഇപ്പോള്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.  

കലാകാരന്‍മാര്‍ക്ക് പുറമെ  കലാപ്രകടനങ്ങള്‍ക്കു സൗകര്യമൊരുക്കുന്ന ശബ്ദ – വെളിച്ച  സാങ്കേതിക ജോലിക്കാര്‍,  സ്റ്റേജ്,  പന്തല്‍ നിര്‍മ്മാണം,  പരസ്യകല തുടങ്ങിയ മേഖലയിലുള്ളവരും കൊറോണയെ  തുടര്‍ന്ന് തൊഴില്‍ ഇല്ലാതെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

Tags: festivalCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.