Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഷിക സാമഗ്രികളുടെ അന്തര്‍ സംസ്ഥാന ചരക്കു നീക്കം സുഗമമാക്കാന്‍ സംവിധാനം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍

രാപകല്‍ ഭേദമെന്യെ 18001804200, 14488 എന്നീ നമ്പരുകളില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 09:00 pm IST
inIndia

ന്യൂദല്‍ഹി :കോവിഡ് 19 ഭീഷണിയെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ പെട്ടെന്നു കേടാകുന്ന സാധനങ്ങളുടെ അന്തര്‍ സംസ്ഥാന ചരക്കു നീക്കം സുഗമമാക്കുന്നതിന് ഓള്‍ ഇന്ത്യ അഗ്രി ട്രാന്‍സ്‌പോര്‍ട്ട് കോള്‍ സെന്ററിനു തുടക്കം കുറിച്ചു.

കൃഷി ഭവനില്‍ നടന്ന് ചടങ്ങില്‍ കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംങ് തോമര്‍ കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.  ഇനി മുതല്‍ രാജ്യത്തെ ഏതു മൊബൈല്‍, ലാന്‍ഡ് ലൈന്‍ നമ്പരുകളില്‍ നിന്നും രാപകല്‍ ഭേദമെന്യെ  18001804200, 14488 എന്നീ നമ്പരുകളില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാം.

കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹകരണ വകുപ്പിന്റെ സംരംഭമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ അഗ്രി ട്രാന്‍സ്‌പോര്‍ട്ട് കോള്‍ സെന്റര്‍. പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി പെട്ടെന്നു കേടാകുന്ന ഉത്പ്പന്നങ്ങള്‍, വിത്ത്, കീടനാശിനികള്‍, വളം തുടങ്ങിയ കാര്‍ഷിക സാമഗ്രികള്‍ എന്നിവയുടെ അന്തര്‍ സംസ്ഥാന നീക്കം ഏകോപിപ്പിക്കുന്നതിനാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

പെട്ടെന്നു കേടാകുന്ന ഉത്പ്പന്നങ്ങള്‍ കൊണ്ടു പോകുന്ന ലോറി െ്രെഡവര്‍മാര്‍, സഹായികള്‍ എന്നിവര്‍ക്കും വ്യാപാരികള്‍, ചില്ലറ വില്‍പനക്കാര്‍, കൃഷിക്കാര്‍ , ഉത്പാദകര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗുണഭോക്താക്കളും ചരക്കു നീക്കത്തില്‍ ബുദ്ധിമുട്ട് ഉണ്ടായാല്‍ കോള്‍ സെന്ററിന്റെ സഹായം തേടാവുന്നതാണ്. കോള്‍ സെന്റര്‍ എക്‌സിക്യുട്ടീവുകള്‍ വാഹനത്തിന്റെയും ചരക്കിന്റെയും വിശദാംശങ്ങള്‍ ആവശ്യമായ മറ്റ് വിവരങ്ങള്‍ സഹിതം അപ്പോള്‍

തന്നെ സംസ്ഥാന ഗവണ്‍മെന്റിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്ത് പ്രശ്‌നം പരിഹരിക്കും.

ഇഫ്‌കോ കിസാന്‍ സഞ്ചാര്‍ ലിമിറ്റഡ് അവരുടെ ഫരിദബാദ്, ഹരിയാന ഓഫീസുകളില്‍ നിന്നാണ് ഈ കോള്‍ സെന്റര്‍ ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.  പത്ത് കസ്റ്റമര്‍ എക്‌സിക്യുട്ടീവുകള്‍ എട്ടു മണിക്കൂര്‍ വീതമുള്ള മൂന്നു ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നു. ആവശ്യകതയുടെ അടിസ്ഥാനത്തില്‍ ഇതിനെ 20 പേര്‍ അടങ്ങുന്ന നിലയിലേയ്‌ക്ക് ഉയര്‍ത്തും. കോള്‍ സെന്റര്‍ എക്‌സിക്യുട്ടീവുകള്‍ അവരുടെ പരിഗണനയ്‌ക്കു വരുന്ന എല്ലാ പ്രശ്‌നങ്ങളുടെയും രേഖകള്‍ സൂക്ഷിക്കുകയും ചെയ്യും.കൃഷി കര്‍ഷക ക്ഷേമ സഹ മന്ത്രിമാരായ  പര്‍ഷോത്തം റുപാല,   കൈലാഷ്  ചൗധരി, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Tags: krishiകേന്ദ്ര സര്‍ക്കാര്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.