Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നോട്ടിലൂടെ കൊറോണ വൈറസ് പടര്‍ന്നു;ഉമിനീര്‍ തൊട്ട് നോട്ട് എണ്ണരുതെന്ന് അഭ്യര്‍ത്ഥന; കര്‍ശന നിര്‍ദേശങ്ങളുമായി ആന്ധ്ര ഡിജിപി

നോട്ടുകള്‍ കൈമാറുമ്പോഴും സ്വീകരിക്കുമ്പോഴും കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു വ്യാപാരികള്‍ക്കടക്കം നല്‍കിയ മുന്നറിയിപ്പില്‍ ആന്ധ്ര ഡിജിപി വ്യക്തമാക്കി. ചെറുകിട പണിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ കര്‍ശനമായി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 05:11 pm IST
inIndia

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഗൂണ്ടൂരില്‍ വ്യാപാരിക്ക് കോവിഡ് രോഗം പകര്‍ന്ന് നോട്ടിലൂടെയെന്ന് കണ്ടെത്തല്‍. ഈ വ്യാപാരി ജില്ലവിട്ട് എവിടേയും യാത്ര ചെയ്തിട്ടില്ല. രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തു നിന്നോ വന്ന ആരുമായും ബന്ധമില്ല. പ്രൈമറി, സെക്കന്‍ഡറി കോണ്‍റ്റാക്റ്റുകളില്‍ പെട്ട വ്യക്തികളുമായും ഇയാള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍, വ്യാപാരത്തിന്റെ ഭാഗമായി നിരവധി വ്യക്തികളില്‍ നിന്ന് പണം വാങ്ങുകയും നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, രോഗം ലഭിച്ചത് നോട്ടുകളില്‍ നിന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പലര്‍ക്കും ഉമനീര്‍ തൊട്ട് നോട്ടുകള്‍ എണ്ണുന്ന സ്വഭാവമുണ്ട്. ഇതു പരമാവധി ഒഴിവാക്കണം. ഗ്രാമീണ മേഖലകളില്‍ പൊതുവേ ഡിജിറ്റല്‍ പണമിടപാട് കുറവാണ്. മിക്കവരും പണമാണ് കൈമാറുക. അതിനാല്‍, നോട്ടുകള്‍ കൈമാറുമ്പോഴും സ്വീകരിക്കുമ്പോഴും കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു വ്യാപാരികള്‍ക്കടക്കം നല്‍കിയ മുന്നറിയിപ്പില്‍ ആന്ധ്ര ഡിജിപി വ്യക്തമാക്കി. ചെറുകിട പണിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ കര്‍ശനമായി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.  

കേബിള്‍ ടിവി ജീവനക്കാര്‍, കുടിവെള്ള വിതരണക്കാര്‍, പാല്‍ വിതരണക്കാര്‍, പച്ചക്കറി കച്ചവടക്കാര്‍ അടക്കമുള്ളവരോടും നോട്ട് കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, രോഗവുമായി ചികിത്സയില്‍ ഉള്ളവര്‍, അവര്‍ക്കൊപ്പമുള്ളവര്‍ എന്നിവര്‍ ലാബിലും ആശുപത്രികളിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിലും ശ്രദ്ധ വേണമെന്നും ഡിജിപി വ്യക്തമാക്കുന്നു.

Tags: ഡിജിപിCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

Kerala

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വെളളിയാഴ്ച വിരമിക്കുന്നു; പദവിയില്‍ സേവനമനുഷ്ഠിച്ചത് രണ്ടു വര്‍ഷം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.