Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കമ്മ്യൂണിറ്റി കിച്ചണ്‍: ഉച്ചഭക്ഷണം നല്‍കുന്നവരില്‍ പത്തിലൊന്നുപേര്‍ക്കുപോലും പ്രഭാതഭക്ഷണവും അത്താഴവും ലഭിക്കുന്നില്ല

ജില്ലയില്‍ നാലു മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണ് ഉള്ളത്. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 09:08 am IST
inPathanamthitta

പത്തനംതിട്ട: കൊറോണപ്രതിരോധത്തിന്റെയും ലോക്ഡൗണിന്റേയും ഭാഗമായി ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഉച്ചഭക്ഷണം നല്‍കുന്നവരില്‍ പത്തിലൊന്നുപേര്‍ക്കുപോലും പ്രഭാതഭക്ഷണവും അത്താഴവും ലഭിക്കുന്നില്ല. കമ്മ്യൂണിറ്റികിച്ചണ്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് പ്രഭാത ഭക്ഷണവും അത്താഴവും ലഭിക്കാതെ ആയിരങ്ങള്‍ ജില്ലയില്‍ പട്ടിണികിടക്കുന്നതായി മനസ്സിലാകുന്നത്.

മാര്‍ച്ച് 26ന് ആണ് ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ഭക്ഷണവിതരണം ആരംഭിച്ചത്.അന്നുമുതല്‍ ഇന്നലെവരെയുള്ള  പതിനേഴ്ദിവസങ്ങളിലായി വിതരണം ചെയ്തത് 1,44,711ഭക്ഷണ പൊതികളാണ്.ഇതില്‍  12,077 പ്രഭാത ഭക്ഷണ പൊതികളും 1,21,206 ഉച്ചഭക്ഷണ പൊതികളും 1,428  അത്താഴവും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി  വിതരണം ചെയതത്.

ജില്ലയില്‍ നാലു മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണ് ഉള്ളത്. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നത്.  62കമ്മ്യൂണിറ്റി കിച്ചണുകളിലായി കഴിഞ്ഞപതിനേഴ് ദിവസം കൊണ്ടാണ് 1,21,206 ഉച്ചഭക്ഷണപൊതികള്‍ വിതരണം ചെയ്തത്. അതായത് ഒരുദിവസം ഒരുകമ്മ്യൂണിറ്റി കിച്ചണ്‍ വഴി ശരാശരി 114 പൊതിമാത്രമാണ് വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മറ്റൊരുകാര്യംകൂടി വെളിപ്പെടുന്നു. ഉച്ചഭക്ഷണം ലഭിക്കുന്ന എല്ലാവര്‍ക്കും പ്രഭാതഭക്ഷണവും അത്താഴവും ലഭിക്കുന്നില്ല. എല്ലാവര്‍ക്കും എന്നല്ല ഉച്ചഭക്ഷണം ലഭിക്കുന്നവരുടെ പത്തിലൊന്ന് ആളുകള്‍ക്കുപോലും രാവിലെത്തെയും വൈകിട്ടത്തേയും ഭക്ഷണം ലഭിക്കുന്നില്ല.  

ജീവിതശൈലീരോഗബാധിതരായ നിരവധി ആളുകള്‍ ഉള്ള ജില്ലയില്‍ ഭക്ഷണ ദൗര്‍ലഭ്യം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. സേവാഭരതിഅടക്കമുള്ള സന്നദ്ധസംഘടനകളും ബിജെപി,യുവമോര്‍ച്ച അടക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികളും നൂറുകണക്കിന് ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കമ്മ്യൂണിറ്റികിച്ചണുകള്‍ മുഖാന്തിരമേ ഭക്ഷണം നല്‍കാവൂ എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ പലയിടത്തും ഭക്ഷണ വിതരണം തടസ്സപ്പെട്ടു.

കമ്മ്യൂണിറ്റി കിച്ചണുകളില്‍ നേരിട്ടെത്തി ഭക്ഷണം മേടിക്കുന്നവര്‍ക്ക് 20 രൂപയും വീടുകളില്‍ എത്തിക്കുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സി.ഡി.എസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ ചുമതല.  

Tags: community kichen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

സമൂഹ അടുക്കളയില്‍ തട്ടിപ്പ്: പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു

Kozhikode

മെഡിക്കല്‍ കോളജിലെ പൊതു അടുക്കള നിര്‍ത്തലാക്കി

Kottayam

മണര്‍കാട്ടെ രണ്ടാമത്തെ കൊറോണ ബാധിതന്‍ സിപിഎമ്മിന്റെ സാമൂഹ്യ അടുക്കളയിലെ സജീവപ്രവര്‍ത്തകന്‍, ചീട്ടുകളി സംഘത്തിലെ സ്ഥിരം അംഗം

BJP

കമ്മ്യൂണിറ്റി കിച്ചണുകള്‍ രാഷ്‌ട്രീയ വത്കരിക്കാന്‍ സിപിഎം ശ്രമം: വി.വി രാജേഷ്

സാമൂഹ്യ അടുക്കളയില്‍ വിലസിനടക്കുന്ന കുത്തുക്കേസിലെ പ്രതി
Kottayam

സാമൂഹ്യഅടുക്കളയില്‍ പിടിമുറുക്കി സിപിഎം ക്രിമിനലുകള്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.