Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പ്രജകളുടെ ക്ഷേമാന്വേഷണത്തിന് ഇത്തവണ ശിവപാര്‍വതിമാര്‍ എത്തില്ല

ഉത്തരമലബാറിലെ പത്മശാലിയ സമുദായം പൗരാണികമായി ആചരിച്ചു വരുന്ന ചപ്പ കെട്ട്, ചോയി കെട്ട്, യോഗി പുറപ്പാട് എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിഷുദിനാഘോഷങ്ങളാണ് പണ്ടാട്ടി വരവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 11:51 am IST
inKozhikode
കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രത്തിലെ പണ്ടാട്ടി വരവ് (ഫയല്‍ ചിത്രം)

കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രത്തിലെ പണ്ടാട്ടി വരവ് (ഫയല്‍ ചിത്രം)

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രത്തില്‍ തലമുറകളായി തുടര്‍ന്നു വരുന്ന വിഷുദിനത്തിലെ പണ്ടാട്ടി വരവ് ആഘോഷം ഇത്തവണയില്ല. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ്  ആഘോഷം വേണ്ടേന്നു വെച്ചത്.  

ഉത്തരമലബാറിലെ പത്മശാലിയ സമുദായം പൗരാണികമായി ആചരിച്ചു വരുന്ന ചപ്പ കെട്ട്, ചോയി കെട്ട്, യോഗി പുറപ്പാട് എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിഷുദിനാഘോഷങ്ങളാണ് പണ്ടാട്ടി വരവ്. വാഴയുടെ തണ്ടോട് കൂടിയ ഉണങ്ങിയ ഇലകള്‍ ചേര്‍ത്തുവെച്ചാണ് പണ്ടാട്ടി വേഷം ഒരുക്കുന്നത്. ശിരസ്സില്‍ വാഴയില കൊണ്ടുള്ള കിരീടവും ചകിരികൊണ്ട് മീശയും കാതുകളില്‍ വെള്ളരിക്ക വട്ടത്തില്‍ മുറിച്ചെടുത്ത കൊലുസ്സുകളും അണിയും. വൈകീട്ട് ഗണപതി ക്ഷേത്രത്തില്‍ നിന്നുമാണ് പണ്ടാട്ടി പുറപ്പെടുക. ആഘോഷത്തിന് പിന്നില്‍ ശിവപാര്‍വ്വതി സാന്നിധ്യമാണ്.  

വിഷുദിനത്തില്‍ പരമശിവന്‍, പാര്‍വ്വതി, സഹായി എന്നിവര്‍ വേഷപ്രച്ഛന്നരായി വീടുകളിലെ ക്ഷേമാന്വേഷണത്തിനായി എത്തുന്നുവെന്നാണ് സങ്കല്പം. ക്ഷേത്ര ഊരാളന്മാരുടെ വീടുകളിലാണ് ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് മറ്റു വീടുകളില്‍ കയറിയിറങ്ങും. തലേദിവസം തന്നെ വീടുകള്‍ ശുചീകരിച്ച് ചാണകം മെഴുകി നിലവിളക്കും നിറനാഴിയും നാളികേരവും വെള്ളരിയും ഒരുക്കി വീട്ടുകാര്‍ പണ്ടാട്ടിയെ സ്വീകരിക്കും. 

കുട്ടികളും മുതിര്‍ന്നവരും പടക്കങ്ങള്‍ പൊട്ടിച്ച് ഐശ്വര്യ ദേവന്മാരെ വരവേല്‍ക്കുകയാണ് പതിവ്. ഒരോ വിഷുദിനത്തിലും വന്നെത്തുന്ന പണ്ടാട്ടിയെ എതിരേല്‍ക്കാന്‍ കൊരയങ്ങാട് ക്ഷേത്രത്തില്‍ നിരവധി വിശ്വാസികളാണ് എത്തിച്ചേരാറുള്ളത്. എന്നാല്‍ ഇത്തവണ കോവിഡ് കാരണം പണ്ടാട്ടി വരവ് ഉണ്ടാവുകയില്ലെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ കുന്നക്കണ്ടി ബാലനും എ.വി. അഭിലാഷും അറിയിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ ഈ ആഘോഷം മുടങ്ങുന്നത് ആദ്യമാണ്.

Tags: Ganapathy templeKoyilandi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനകളുടെ തീറ്റ രജിസ്റ്ററും രേഖകളുമായി വരാന്‍ ഡെ.അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം; കൊയിലാണ്ടി സംഭവത്തില്‍ ഹൈക്കോടതി

Kerala

എടിഎമ്മിലേക്കുള്ള 25 ലക്ഷം കവർന്ന കേസിലെ മുഖ്യ ആസൂത്രകൻ പള്ളിയിലെ ഖത്തീബ്; പണം ഒളിപ്പിച്ചത് പള്ളിക്കെട്ടിടത്തിൽ

India

ഝലം നദിയിൽ എറിഞ്ഞ് പണ്ഡിറ്റുകൾ ഒളിപ്പിച്ച ഗണപതി വിഗ്രഹം : ഇസ്ലാം ഭീകരരുടെ ആക്രമണങ്ങൾ അതിജീവിച്ച് ഇന്നും തലയെടുപ്പോടെ കശ്മീരിലെ ഗണപതിയാർ ക്ഷേത്രം

Kerala

ടയര്‍മാറ്റാന്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ലോറിയിടിച്ചു; രണ്ട് വയസുകാരന്‍ മരിച്ചു; എട്ട് പേര്‍ക്ക് പരിക്ക്

Kerala

സിപിഎം നേതാവിനെ വെട്ടിക്കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍, ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.