Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോക് ഡൗണ്‍ ലംഘിച്ച് പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികള്‍; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതില്‍ ദുരൂഹത; പിന്നില്‍ സിപിഎം ഉന്നതരുടെ ഇടപെടല്‍

ഇതില്‍ അനധികൃതവും, മലിനീകരണം മൂലം സുപ്രീംകോടതി അടച്ചിടാന്‍ ഉത്തരവിട്ട ഫാക്ടറികളും ഉള്‍പ്പെടും. സിപിഎം ഉന്നതരുടെ ഇടപെടലും യുഡിഎഫിലെ പ്രമുഖരായ നേതാക്കളുടെ സഹായവും ഇവര്‍ക്കുണ്ടെന്നാണ് സൂചന.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Apr 9, 2020, 06:36 pm IST
inKerala

കൊച്ചി: കൊറോണ വ്യാപനകാലത്ത്  കര്‍ശന വിലക്കുകള്‍ നിലനില്‍ക്കെ  പെരുമ്പാവൂരില്‍ പ്ലൈവുഡ്  നിര്‍മാതാക്കള്‍ക്ക് യാതൊരു മാനദണ്ഡവും ഇല്ലാതെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം. കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയല്‍ അതിനിര്‍ണായകമെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തിയ ദിവസങ്ങളിലാണ് നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളെ ഇറക്കി ജോലിയെടുപ്പിക്കാന്‍  സര്‍ക്കാര്‍ അനുമതി നല്‍കിയത്.      

കൊറോണയുടെ പശ്ചാത്തലത്തില്‍ ആയൂര്‍വേദ മരുന്ന് ഉത്പാദനമടക്കം നിര്‍ത്തിവയ്‌പ്പിച്ചപ്പോഴാണ് അടിയന്തരമല്ലാത്ത പ്ലൈവുഡ് വ്യവസായത്തിന്  സര്‍ക്കാര്‍ അനുമതി നല്‍കിയത്. അവശ്യ മരുന്ന് വാങ്ങാന്‍ പുറത്ത് ഇറങ്ങുന്നവരെ വരെ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് ആക്ട്പ്രകാരം കേസ് ചുമത്തുകയും അറസ്റ്റ് ചെയ്യുകയും, ഉള്‍ ഗ്രാമങ്ങളില്‍ ചെറിയ ആള്‍ക്കൂട്ടങ്ങളെ തടയുന്നതിന് ഡ്രോണ്‍ നിരീഷണം നടത്തുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഈ നീക്കം ഞെട്ടിക്കുന്നതാണ്.  

ഇതരസംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണിന് മുമ്പായി നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പ്ലൈവുഡ് ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് ചില ഉടമകള്‍ തൊഴിലാളികളെ ഇവിടെ പിടിച്ച് നിര്‍ത്തിയത്. ഇവര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ച് അക്രമം വ്യാപകമാകുമെന്ന് പ്രചരിപ്പിച്ച്  അവരുടെ ഉത്തരവാദിത്വം സര്‍ക്കാരിനെക്കൊണ്ട് എറ്റെടുപ്പിക്കുകയായിരുന്നു മുതലാളിമാര്‍.

പ്ലൈവുഡ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പശ കേടുവരുന്നതിനാല്‍ ഇത് ഉപയോഗിച്ച് തീര്‍ക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയെന്നാണ് വിശദീകരണം.  നിര്‍മാണ സാമഗ്രികള്‍ നശിച്ചുപോകുന്ന് മറ്റ് വ്യവസായങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കൊന്നും ഇല്ലാത്ത ആനുകൂല്യം പ്ലൈവുഡ് നിര്‍മാതാക്കള്‍ക്ക് നല്‍കിയതാണ് സംശയം ജനിപ്പിക്കുന്നത്.  അടിയന്തര സ്വഭാവമുള്ള ഭക്ഷ്യ ഉത്പാദന മേഖലയ്‌ക്ക് പോലും പ്രവര്‍ത്തനാനുമതി നിഷേധിച്ചപ്പോള്‍ പ്ലൈവുഡ് ഫാക്ടറികള്‍ക്ക് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാനായതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം ഉയരുന്നത്.  

വലിയൊരു സാമ്പത്തിക ശക്തിയാണ് പ്ലൈവുഡ് വ്യവസായം കൈകാര്യം ചെയ്യുന്നത്. പെരുമ്പാവൂര്‍ മേഖലയില്‍ 1300ല്‍പരം പ്ലൈവുഡ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അനധികൃതവും, മലിനീകരണം മൂലം സുപ്രീംകോടതി അടച്ചിടാന്‍ ഉത്തരവിട്ട ഫാക്ടറികളും ഉള്‍പ്പെടും. സിപിഎം ഉന്നതരുടെ ഇടപെടലും യുഡിഎഫിലെ പ്രമുഖരായ നേതാക്കളുടെ സഹായവും ഇവര്‍ക്കുണ്ടെന്നാണ് സൂചന.

Tags: keralaലംഘനംcovidഎറണാകുളംലോക്ഡൗണ്‍Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.