Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിശ്ശബ്ദം, നിശ്ചലം ഈ സമര കവാടം

പ്രതിഷേധമിരമ്പി വരുന്ന സമരക്കാരോ തുരത്താന്‍ വെള്ളം നിറച്ചുനില്‍ക്കുന്ന ജലപീരങ്കി വാഹനമായ വരുണും, കണ്ണീര്‍വാതക ഷെല്ലുകളും പോലീസ് ഉദ്യോഗസ്ഥരും സമരഗേറ്റിന് മുന്നിലില്ല. ബാരിക്കേഡുകൊണ്ട്‌ ഗേറ്റ്‌ മറച്ചിട്ടുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 11:04 am IST
in Thiruvananthapuram

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിലെ സമരഗേറ്റില്‍ ഇപ്പോള്‍ പ്രതിഷേധങ്ങളുടെ തീപ്പൊരിയോ മുദ്രാവാക്യങ്ങളോ ഇല്ല. ഹെല്‍മറ്റ് ഷീല്‍ഡും അണിഞ്ഞ് സമരക്കാരെ നേരിടാന്‍ തയാറായി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഇപ്പോള്‍ കാണാനില്ല. ലോക്ഡൗണ്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ ഒച്ചപ്പാടും ബഹളവുമില്ലാതെ ശാന്തമായി കടന്നുപോകുകയാണ് സെക്രട്ടേറിയറ്റ് പരിസരം.

ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ സമരവുമായി എത്തുന്ന സമരങ്ങളുടെ ഹോട്ട് സ്‌പോട്ടായിരുന്നു സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ഗേറ്റായ സമരഗേറ്റ്. നിയമസഭാ സമ്മേളനം നടക്കുമ്പോഴാണ് സമരങ്ങളുടെ എണ്ണം വര്‍ധിക്കുന്നത്. പത്തോളം സമരങ്ങളാണ് ദിവസവും സെക്രട്ടേറിയറ്റിലേക്ക് എത്തിയിരുന്നത്. ഇതില്‍ അനിശ്ചിതകാല സമരത്തിനെത്തുന്നവര്‍ വരെയുണ്ടാകും.

പോലീസും നഗരസഭയും പല പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും പിരിഞ്ഞുപോകാത്ത ഷഹീന്‍ബാഗ് സമരക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് പന്തല്‍ പൊളിച്ചുകൊണ്ടുപോയത്. എന്നാല്‍ ചില ഒറ്റയാള്‍ സമരങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

നിത്യവും സമരങ്ങള്‍ കാണുകയും ഇടിമുഴക്കമുള്ള മുദ്രാവാക്യങ്ങള്‍ കേട്ടിരുന്ന തലസ്ഥാനവാസികള്‍ക്കും ഇപ്പോള്‍ ഇതും ഒരു പുതിയ അനുഭവവും കാഴ്ചയുമാണ്. പ്രതിഷേധമിരമ്പി വരുന്ന സമരക്കാരോ തുരത്താന്‍ വെള്ളം നിറച്ചുനില്‍ക്കുന്ന ജലപീരങ്കി വാഹനമായ വരുണും, കണ്ണീര്‍വാതക ഷെല്ലുകളും പോലീസ് ഉദ്യോഗസ്ഥരും സമരഗേറ്റിന് മുന്നിലില്ല. ബാരിക്കേഡുകൊണ്ട്‌ ഗേറ്റ്‌ മറച്ചിട്ടുമില്ല.  

പലപ്പോഴും സമരങ്ങള്‍ കാരണം എംജി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുമുണ്ട്‌. ലോക്ഡൗണ്‍ കഴിയുന്നതോടെ സമരങ്ങളുടെ ഒഴുക്കായിരിക്കുമോ ഈ സമരകവാടത്തിലേക്ക് എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Tags: സെക്രട്ടറിയേറ്റ്ലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

ക്ഷാമബത്ത എത്രയും വേഗം നല്കണം: സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സിഐടിയു സംഘടന

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.