Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വ്യര്‍ഥമാകുന്ന ദേഹാസക്തി

വിവേകചൂഡാമണി-111

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Apr 7, 2020, 04:00 am IST
inSamskriti

അടുത്ത രണ്ട് ശ്ലോകങ്ങളോടെ അന്നമയ കോശവിചാരം സമാപിക്കുന്നു.

ശ്ലോകം 163

ഛായാശരീരേ പ്രതിബിംബഗാത്രേ

യത് സ്വപ്‌നദേഹേ ഹൃദി കല്പിതാംഗേ

യഥാത്മബുദ്ധിസ്തവ നാസ്തി കാചിത്

ജീവച്ഛരീരേ ച തഥൈവ മാളസ്തു

സ്വന്തം നിഴലിലോ പ്രതിബിംബത്തിലോ സ്വപ്‌നദേഹത്തിലോ മനോരാജ്യത്തില്‍ സങ്കല്പിക്കുന്ന ദേഹത്തിലോ നിനക്ക് ആത്മബുദ്ധിയില്ലാത്തതുപോലെ ഈ ജീവശരീരത്തിലും ആത്മബുദ്ധിയുണ്ടാകരുത്. ഈ ശരീരത്തിനോട് നമുക്ക് തോന്നുന്ന വലിയ താല്പര്യം, നിഴലിനോടോ കണ്ണാടിയിലും മറ്റും കാണുന്ന നമ്മുടെ പ്രതിബിംബത്തിനോടോ സ്വപ്‌ന ലോകത്തിലെ ശരീരത്തിനോടോ ഒക്കെ തോന്നുന്ന താല്പര്യം പോലെയാണ്. അവയിലൊന്നും നമുക്ക് അത് ഞാനാണ് എന്ന ആത്മബുദ്ധി ഉണ്ടാകാറില്ല. എന്റെ നിഴല്‍, എന്റെ പ്രതിബിംബം എന്നൊക്കെ തന്നെയാണ് നാം പറയാറുള്ളതും അനുഭവവും. അത് ഞാനല്ല എന്റെതാണ്. മനോരാജ്യത്തില്‍ സങ്കല്പിക്കുന്ന ദേഹവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഞാന്‍ ആത്മാവും ശരീരം എന്റേതുമാണ്.

നിഴലും പ്രതിബിംബവും സ്വപ്‌ന ദേഹവും സങ്കല്പ ശരീരവുമൊക്കെയായി നമുക്ക് എത്ര ബന്ധമുണ്ട്. അവയെ നമുക്ക് ഒരിക്കലും നമ്മളായി കാണാനാവില്ല. നിഴലിനേയും മറ്റും ബാധിക്കുന്ന കാര്യങ്ങള്‍ എന്നെ ബാധിക്കുകയില്ല.  അവയെ സംരക്ഷിക്കാന്‍ നാം എത്രത്തോളം പ്രയത്‌നം നടത്തും. അവയ്‌ക്ക് ഉണ്ടാകുന്ന മാനാപമാനങ്ങളോ ശുദ്ധിയോ അശുദ്ധിയോ ഒന്നും എന്നെ ബാധിക്കില്ല. ചിലപ്പോള്‍ എന്റെ നിഴലില്‍ ആളുകള്‍ ചിവിട്ടിയേക്കാം. എന്റെ പ്രതിബിംബം പൊടിപിടിച്ച കണ്ണാടിയില്‍ മങ്ങിക്കാണാം. ഞാന്‍ നല്ല വഴിയിലൂടെ നടന്നാലും നിഴല്‍ ചിലപ്പോള്‍ ഓടയിലാകും. സ്വപ്‌നത്തില്‍ എന്റെ ശരീരത്തിന് അപകടം പറ്റാം. സ്ഥാനമാനങ്ങള്‍ ലഭിക്കാം. ഇവയൊന്നും എന്നെ ബാധിക്കുന്നില്ല. ഇതുപോലെയാണ് ഈ സ്ഥൂല ശരീരവുമായി എനിക്കുള്ള ബന്ധവും. ഇതിലും എനിക്ക് ആത്മബുദ്ധി പാടില്ല. ഈ ശരീരമാണ് ഞാന്‍ എന്ന തോന്നുന്നത് നിഴലും മറ്റും ഞാനെന്ന് തോന്നും പോലെയാണ്.

ലോകവുമായി ബന്ധപ്പെടാനും ലോകസേവ ചെയ്യാനും വേണ്ടി എനിക്കുള്ള ഒരു ഉപകരണം മാത്രമാണ് ഈ ശരീരം. ഉപകരണത്തെ ഒരിക്കലും ഞാനായി കരുതാന്‍ പറ്റില്ല. ദേഹം ഉള്ള കാലത്തോളം -ദേഹാഭിമാനമോ ദേഹസ്മരണയോ ഉള്ള കാലത്തോളം നമുക്ക് ഈ ലോകത്തില്‍ ഓരോന്ന് ചെയ്തു കൊണ്ടേയിരിക്കണം. അപ്പോഴും ഞാന്‍ ഈ ദേഹമല്ല ദേഹത്തില്‍ നിന്നും വേറിട്ട ആത്മാവാണ് എന്ന വിചാരം ഉണ്ടാകണം.

ഒരു ഉപകരണമെന്ന നിലയില്‍ ദേഹത്തെ എങ്ങനെ  പാലിക്കണം, അത് നാം ചെയ്യുക തന്നെ വേണം. പക്ഷേ ഞാന്‍ അതാണ് എന്ന് തെറ്റിദ്ധരിച്ചാല്‍ പോയി. അതിന്റെ എല്ലാ കാര്യങ്ങളും എന്നെ ഒരുതരത്തിലും കുഴപ്പക്കാതെ നോക്കണം.ഈ ദേഹത്തെ നമ്മുടെ വാസനകളൊക്കെ തീര്‍ന്നു പോകത്തക്കവണ്ണം വിനിയോഗിക്കണം. പുതിയ വാസനകള്‍ ഉണ്ടാക്കാനും പാടില്ല. ദേഹത്തിലാസക്തി വച്ചാലോ വാസനങ്ങള്‍ തീര്‍ന്നില്ലെങ്കിലോ വീണ്ടും മറ്റൊരു ശരീരം എടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ ദേഹാസക്തി പാടില്ല. ദേഹത്തിന് അടിമയാകാതെ അതിനെ വെറും ഉപകരണമായി കണ്ട് വേണ്ട വിധം ജീവിതം നയിക്കണം.

എന്നാല്‍ ഇത് മറ്റുള്ളവരോട് പറയാന്‍ വളരെ എളുപ്പമാണ്. നമ്മുടെ ജീവിതത്തില്‍ നടപ്പാക്കുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. ഞാന്‍ ഈ ദേഹമെന്ന് കരുതി ദേഹവുമായി ബന്ധപ്പെട്ട എന്തിലൊക്കെ കുടുങ്ങി കിടക്കുന്നുവെന്ന് പരിശോധിക്കണം. ശരീരമാണോ എന്നെ മുന്നോട്ട് നയിക്കുന്നത് അതോ ഞാനാണോ എന്ന സ്വയം പരിശോധിക്കണം. ശാരീരികമായ അവശതകളും പരിമിതികളും മറികടക്കണമെങ്കില്‍ നല്ല ഇച്ഛാശക്തിവേണം. അത്  താന്‍ ഈ ശരീരമല്ല എന്ന ഉറപ്പില്‍ നിന്നേ ഉണ്ടാകൂ. പലപ്പോഴും സാധാരണക്കാര്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ പോലുമാകില്ല. അത്രയ്‌ക്കധികം ദേഹാസക്തരാണവര്‍. ദേഹത്തില്‍ ആത്മ ബുദ്ധി വയ്‌ക്കരുത് എന്ന താക്കീതിനേക്കാള്‍ അങ്ങനെ ചെയ്യരുതേ എന്ന നിര്‍ദ്ദേശമാണ് സാധകര്‍ക്ക് നല്‍കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

India

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

Kerala

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.