Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു

ഡിവൈഎഫ്‌ഐയുടെ നേത്യത്വത്തില്‍ അഭയത്തിന്റെ പേരിലാണ് ബദല്‍ അടുക്കളയുടെ പ്രവര്‍ത്തനം ഇതുമൂലം പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പൊതുജനങ്ങളില്‍ നിന്ന് ലഭിക്കേണ്ട പല സഹായങ്ങളും സാധനങ്ങളും പാര്‍ട്ടി നേത്യത്വം ഇടപെട്ട് ബദല്‍ അടുക്കളയിലേക്ക് എത്തിക്കുന്നതായും ആരോപണം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 03:56 pm IST
inKottayam
.കുറവിലങ്ങാട്ട് പ്രവര്‍ത്തനം ആരംഭിച്ചു ബദല്‍ അടുക്കളയുടെ ഉദ്ഘാടനത്തിന് ആരോഗ്യ മാനദണ്ഡങ്ങള്‍ തെറ്റിച്ച് പങ്കെടുക്കുന്ന സിപിഎം നേതാക്കള്‍

.കുറവിലങ്ങാട്ട് പ്രവര്‍ത്തനം ആരംഭിച്ചു ബദല്‍ അടുക്കളയുടെ ഉദ്ഘാടനത്തിന് ആരോഗ്യ മാനദണ്ഡങ്ങള്‍ തെറ്റിച്ച് പങ്കെടുക്കുന്ന സിപിഎം നേതാക്കള്‍

കുറവിലങ്ങാട്: സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് കുറവിലങ്ങാട് പഞ്ചായത്ത് ആരംഭിച്ച സമൂഹ അടുക്കളയ്‌ക്ക് ബദലായി സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്റെ സ്വകാര്യ അടുക്കള വിവാദങ്ങളിലേക്ക്. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച ഉടന്‍ സമൂഹ അടുക്കള പ്രവര്‍ത്തനം തുടങ്ങുകയും പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും അര്‍ഹരായവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ ഭക്ഷണ വിതരണം വേണ്ട രീതിയിലല്ലാ എന്ന് ആരോപിച്ചാണ് സിപിഎം നേതാക്കളുടെ പ്രത്യേക താല്‍പര്യപ്രകാരം സിപിഎം അടുക്കള ആരംഭിച്ചത്. ഇത്ചിലര്‍ക്ക് സാമ്പത്തിക ലാഭം കണ്ടെത്താനുള്ള മാര്‍ഗമാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.  

ഡിവൈഎഫ്‌ഐയുടെ നേത്യത്വത്തില്‍ അഭയത്തിന്റെ പേരിലാണ് ബദല്‍ അടുക്കളയുടെ പ്രവര്‍ത്തനം ഇതുമൂലം പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പൊതുജനങ്ങളില്‍ നിന്ന് ലഭിക്കേണ്ട പല സഹായങ്ങളും സാധനങ്ങളും പാര്‍ട്ടി നേത്യത്വം ഇടപെട്ട് ബദല്‍ അടുക്കളയിലേക്ക് എത്തിക്കുന്നതായും ആരോപണം ഉയരുന്നു. ബദല്‍ അടുക്കളയില്‍ ഭക്ഷണ വിതരണം ലോക്ഡൗണും 144 ഉം നിലനില്‍ക്കുമ്പോഴും പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇടപെട് വിപുലമായ ഉദ്ഘാടനമാണ് നടത്തിയത്. മുപ്പതിലധികം ആള്‍ക്കാര്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു.  

കോട്ടയം മെഡിക്കല്‍ കോളേജിലടക്കം നിത്യസന്ദര്‍ശകനായ ജില്ലാ സെക്രട്ടറി നിരവധി പൊതുചടങ്ങുകളില്‍ നിത്യേന പങ്കെടുക്കുന്നതും മാസ്‌ക് പോലും ധരിക്കാതെ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും പാര്‍ട്ടിക്കുള്ളില്‍ പോലും മുറുമുറുപ്പ് ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലുള്ള സമൂഹ അടുക്കള മതിയെന്ന് ശാഠ്യംപിടിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് നിയമം ലംഘിക്കുന്നത്.

Tags: cpmCoronacommunity kichen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.