Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ക്ഷേത്ര ജീവനക്കാര്‍ക്കും ധനസഹായം പ്രഖ്യാപിക്കണം; ക്ഷേത്ര സംരക്ഷണ സമിതി മുഖ്യമന്ത്രിക്കു നിവേദനം നല്‍കി

ഇരുപത്തയ്യായിരത്തോളം വരുന്ന മദ്രസ അധ്യാപകര്‍ക്ക് മാത്രം രണ്ടായിരം രൂപ വീതം ധനസഹായം നല്‍കാന്‍ തയാറായ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മതവിവേചമാണെന്ന് പ്രൊഫ. സി. കൃഷ്ണവര്‍മരാജയും ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടിയും അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 12:32 pm IST
inParivar

കൊച്ചി: കൊറോണ ഭീതി മൂലം പ്രതിസന്ധി നേരിടുന്ന, നിത്യനിദാന ചെലവുകള്‍ക്കു പോലും പ്രയാസമനുഭവിക്കുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും ധനസഹായം പ്രഖ്യാപിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ വരവ് ഇല്ലാതായെന്നും ജീവനക്കാര്‍ക്ക് വരുമാനം ലഭിക്കുന്നില്ലെന്നും സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സി. കൃഷ്ണവര്‍മരാജയും ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രജീവനക്കാര്‍ മുഴുപട്ടിണിയിലാണ്. അസംഘടിത മേഖലയിലെ ജീവനക്കാര്‍ക്ക് സാമ്പത്തിക  പാക്കേജുകള്‍ നടപ്പാക്കുന്നത് ആശാജനകമാണ്. ക്ഷേത്രജീവനക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം, നിവേദനത്തില്‍ പറയുന്നു.  

ഇരുപത്തയ്യായിരത്തോളം വരുന്ന മദ്രസ അധ്യാപകര്‍ക്ക് മാത്രം രണ്ടായിരം രൂപ വീതം ധനസഹായം നല്‍കാന്‍ തയാറായ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മതവിവേചമാണെന്ന് പ്രൊഫ. സി. കൃഷ്ണവര്‍മരാജയും ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടിയും അഭിപ്രായപ്പെട്ടു. ആധ്യാത്മിക, മത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവേതര സമൂഹത്തിന് പലവിധ സാമ്പത്തിക സഹായങ്ങളും നല്‍കുമ്പോള്‍ ക്ഷേത്രങ്ങൡലെ ജീവനക്കാര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നത് സാമൂഹിക അസന്തുലിതാവസ്ഥയ്‌ക്ക് കാരണമാകും. ഇതര മതസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതു പോലെ ദേവസ്വം ബോര്‍ഡിനും സ്വകാര്യ ഊരാഴ്മയ്‌ക്കും കീഴിലുള്ള എല്ലാ ജീവനക്കാര്‍ക്കും മൂന്നു മാസത്തേക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

Tags: keralapinarayiലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.