Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്ഷണം ഇല്ലെന്ന് പരാതി പറഞ്ഞ് വാങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മറിച്ചു വിറ്റു

തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ നിരവധി ഭക്ഷ്യധാന്യം ശേഖരിച്ചു വെച്ചിട്ടുള്ളതായും കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 02:02 pm IST
inKerala

ഏനാത്ത്: ഭക്ഷണം ഇല്ലെന്ന് പരാതി പറഞ്ഞു വാങ്ങിയ അരിയും സാധനങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ മറിച്ചു വിറ്റു. ഏനാത്ത് കളമല പള്ളിക്ക് സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് തങ്ങള്‍ക്ക് കിട്ടിയ അരിയും സാധനങ്ങളും മറിച്ചു വിറ്റത്.  

ലോക് ഡൗണ്‍ കാരണം ഭക്ഷണം കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഏനാത്ത് പോലീസും സന്നദ്ധപ്രവര്‍ത്തകരും ഇവര്‍ക്ക് ഭക്ഷ്യധാന്യം എത്തിച്ചുനല്‍കിയിരുന്നു. ഈ അരിയും സാധനങ്ങളുമാണ് ഇവര്‍ ഏനാത്തെ പലചരക്കുകടയില്‍ മറിച്ചുവിറ്റത്. അഞ്ച് കിലോ അരി നൂറ് രൂപയ്‌ക്ക് ഇവര്‍ നല്‍കിയത്.  

ഇത്തരത്തില്‍ ലഭിക്കുന്ന അരി ഇതര സംസ്ഥാന തൊഴിലാളികള്‍ മറിച്ചുവില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ നിരവധി ഭക്ഷ്യധാന്യം ശേഖരിച്ചു വെച്ചിട്ടുള്ളതായും കണ്ടെത്തി.  

ഇതിനു മുമ്പ് മറ്റൊരു അന്യ സംസ്ഥാന തൊഴിലാളി ഭക്ഷണവും ഒന്നും ലഭിക്കുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയില്‍ ഇയാള്‍ പറഞ്ഞത് നുണയാണെന്നും താമസിക്കുന്ന സ്ഥലത്ത് ആവശ്യത്തിലധികം ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ചു വെച്ചതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വ്യാജ പ്രചാരണം നടത്തിയതിന് ഇയാളെ അറസ്റ്റും ചെയ്തിരുന്നു.  

Tags: അരിഭക്ഷണംBengali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

Kerala

കേരളത്തില്‍ നിന്നും ബംഗാളിലേക്ക് പോയ ഭായിമാര്‍ തിരിച്ചുവരാത്തതില്‍ ആശങ്ക, ഇവര്‍ ബംഗ്ലാദേശികളായിരുന്നോ?

Kerala

ബംഗാള്‍ സ്വദേശിനിയുടെ കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവം കൊലപാതകമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.