Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസ്വരൂപത്തെ അറിയുക

വിവേകചൂഡാമണി 109

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 3, 2020, 04:34 am IST
in Samskriti

അന്നമയകോശവിചാരം തുടരുന്നു.

ശ്ലോകം 159

ത്വങ് മാംസമേദോളസ്ഥിപുരീഷ രാശൗ

അഹംമതിം മൂഢജനഃ കരോതി

വിലക്ഷണം വേത്തി വിചാരശീലോ

നിജസ്വരൂപം പരമാര്‍ത്ഥഭൂതം

തൊലി, മാംസം, കൊഴുപ്പ്, എല്ല്, മലം എന്നിവ ചേര്‍ന്ന ശരീരമാണ് ഞാന്‍ എന്ന് മൂഢര്‍ കരുതും. എന്നാല്‍ വിചാരശീലന്‍ യഥാര്‍ത്ഥത്തില്‍ തന്റെ സ്വരൂപം പരമാര്‍ത്ഥമായതെന്നും ശരീരത്തില്‍ വേറിട്ടതെന്നും അറിയും.

അറിവില്ലാത്തവരും അറിവുള്ളവരും ഈ ദേഹത്തെയും ആത്മാവിനെയും നോക്കിക്കാണുന്നതെങ്ങനെയെന്ന് ഈ ശ്ലോകം വ്യക്തമാക്കുന്നു. ശരീരവുമായി വളരെയധികം താദാത്മ്യം പ്രാപിച്ചവനാണ് മൂഢന്‍. അങ്ങനെയുള്ളവര്‍ക്ക് ശരീരമാണ് ഞാന്‍ എന്ന ഉറച്ച തോന്നലാകും ഉണ്ടാകുക. ദേഹസംരക്ഷണത്തിന് അമിത പ്രാധാന്യം നല്‍കും. സമൂഹത്തിലെ ഭൂരിഭാഗം പേരും ഇതില്‍പെടും.

അത് തൊലിയും മാംസവും കൊഴുപ്പും എല്ലും മലവും മൂത്രവുമൊക്കെ ചേര്‍ന്നതാണെന്ന ക്യാരം പോലും ഓര്‍മ്മയുണ്ടാവില്ല. ഇനി ഇതൊക്കെ അറിയാമെങ്കിലും അതിന്റെ പുറംമോടി ആകാര വടിവും കണ്ട് അതില്‍ മയങ്ങിപ്പോകും. സ്വന്തം രൂപം കണ്ണാടിയില്‍ കണ്ട് ആസ്വദിക്കുകയാണ് ഓരോ വട്ടവും, കൊച്ചു കുട്ടി മുതല്‍ പ്രായമായവര്‍ വരെ ഇങ്ങനെയാണ്. വലിയ പഠിപ്പുണ്ടെന്ന് കരുതുന്നവര്‍ പോലും ഇത്തരത്തില്‍ ഒന്നാന്തരം മൂഢന്‍മാരാണ്.

വിചാരശീലരായവര്‍ക്ക് ആത്മസ്വരൂപത്തെ തിരിച്ചറിയാനാകും. താന്‍ പരമാത്മാവ് തന്നെയെന്ന് അനുഭവമാകുകയും ചെയ്യും. ആത്മാവ് ദേഹമല്ല എന്നും ദേഹത്തില്‍ വേറിട്ടതെന്നും ബോധ്യമാകും.

ശ്ലോകം 160

ദേഹേളഹമിത്യേവ ജഡസ്യ ബുദ്ധിഃ

ദേഹേ ച ജീവേ വിദുഷസ്ത്വഹംധീഃ

വിവേക വിജ്ഞാനവതോ മഹാത്മനോ

ബ്രഹ്മാഹമിത്യേവ മതിഃ സദാത്മനി

ഞാന്‍ ദേഹമാണെന്ന് മണ്ടന്‍മാര്‍ കരുതുന്നു. പുസ്തക ജ്ഞാനം നേടിയവര്‍ ദേഹവും ജീവനും ചേര്‍ന്നതാണ് ഞാന്‍ എന്ന് അഭിമാനിക്കും. വിവേകവിജ്ഞാനമുള്ള മഹാത്മാവ് ഞാന്‍ ബ്രഹ്മമാണ് എന്ന ബുദ്ധിയോടെ എപ്പോഴും സ്വയം ആത്മ അനുഭവത്തിലിരിക്കുന്നു.

ദേഹാഭിമാനികളായവര്‍ താന്‍ ഈ ദേഹമാണ് എന്ന തോന്നലായിരിക്കും എല്ലായ്‌പോഴും. താനും ഈശ്വരനും വേറെയാണ് എന്ന് അവര്‍ കരുതും.

എന്നാല്‍ ശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിച്ചവര്‍ക്ക് താന്‍ ദേഹവും ജീവനുമാണെന്ന ചിന്തയാകും ഉണ്ടാകുക. എന്നാല്‍ വിവേകവിചാരം ചെയ്യുന്നവര്‍ക്ക് താന്‍ ആ പരമാത്മസ്വരൂപം തന്നെയാണെന്ന് ബോധ്യപ്പെടും.

ആഹാരം കഴിക്കാന്‍ സ്പൂണ്‍ ഉപയോഗിക്കാറുണ്ട്. അതു കഴിഞ്ഞാല്‍ വേണ്ട താനും. അതുപോലെ വിഷയം അനുഭവിക്കാനുള്ള ഉപാധി മാത്രമാണ് ശരീരം.

അറിവില്ലാത്തവര്‍ക്ക് ഇത് എത്ര പറഞ്ഞാലും ബോധ്യപ്പെടില്ല.

ഭാരതത്തിലെ വേദാന്ത തത്വചിന്തയിലെ മൂന്ന് പ്രധാന ചിന്തകളായ ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം എന്നീ തത്വചിന്തകളോട് ഈ ശ്ലോകത്തിന് ബന്ധമുണ്ട്.ഓരോ നിലവാരത്തിലുള്ള ആളുകള്‍ക്ക് വേണ്ടിയാണ് അവ പറയുന്നത്. ഇവ പരസ്പരം വിരുദ്ധമായവയല്ല വിവിധ തലങ്ങളില്‍ നിന്നുള്ള കാഴ്ചപ്പാടുകളാണ്. ആദ്യത്തെ കൂട്ടരായ ദേഹാഭിമാനികള്‍ക്ക് ദ്വൈതമാണ് പറ്റിയത്. താന്‍ ദേഹം മാത്രം, ഈശ്വരന്‍ വേറെ.

രണ്ടാമത്തെ കൂട്ടര്‍ക്ക് താന്‍ ഈശ്വരന്റെ അംശമെന്ന വിശിഷ്ടാദ്വൈതവും. ജീവന്‍ ഈശ്വരന്റെ അംശമെന്ന് കരുതുന്നവരാണ്. വിചാരം ചെയ്യുന്നവര്‍ക്ക് അദ്വൈത വേദാന്തവും.

ഉപാധികളില്‍ ഭ്രമിച്ച ജീവന്‍ അവ വെടിഞ്ഞാല്‍ തന്റെ പരമാര്‍ത്ഥ സ്വരൂപത്തെ പ്രാപിക്കും. അപ്പോള്‍ മാത്രമേ ഞാന്‍ ബ്രഹ്മമാണ് എന്ന അനുഭവം ഉണ്ടാകൂ.

ഇവ മൂന്നും ഒരു സാധകന്റെ ആദ്ധ്യാത്മിക യാത്രയിലെ ക്രമത്തിലുള്ള പടികളായി പറയാം. ദേഹാഭിമാനിയില്‍ നിന്ന് പരമാത്മാ അനുഭൂതിയില്‍ എത്തണമെങ്കില്‍ വിവേകവികാരം കൂടിയേ തീരൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

Entertainment

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

India

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.