Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം, കുറിപ്പടി, സീല്‍, ബെവ്‌കോ, വീട്ടില്‍… മദ്യത്തില്‍ കിറുങ്ങി പിണറായി സര്‍ക്കാര്‍

ബെവ്‌കോ വഴി നല്‍കാനാണ് ആദ്യം ആലോചിച്ചത്. അതു സാധ്യമല്ലെന്ന് കണ്ടതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടി എക്‌സൈസ് ആദ്യം വിശദമായി പരിശോധിക്കും. തുടര്‍ന്ന് എക്‌സൈസ് ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്‌ക്ക് കൈമാറും. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല ബെവ്‌കോയ്‌ക്കാണ്. സ്‌റ്റോക്ക് അനുസരിച്ച് ഏതു മദ്യം നല്‍കണം എന്നത് അധിക്യതരാണ് തീരുമാനിക്കുന്നത്. ബെവ്‌കോ അധിക്യതര്‍ അപേക്ഷകന്റെ മൊബൈലില്‍ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. ഒരാഴ്ചകഴിഞ്ഞ് വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 05:13 pm IST
inKerala

തിരുവനന്തപുരം: ലോക്ഡൗണില്‍ മദ്യം കിട്ടാത്തവരുടെ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തില്‍ സര്‍വത്ര ആശയക്കുഴപ്പം.  കടുത്ത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ സീലോടുകൂടിയ കുറിപ്പടിയുണ്ടെങ്കില്‍ ഒരാഴ്ച മൂന്ന് ലിറ്റര്‍ വരെ മദ്യം നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. എക്‌സൈസ് കമ്മിഷണര്‍ ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയതായാണ് വിവരം.  സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്നും സൂചനയുണ്ട്.  

ബെവ്‌കോ വഴി നല്‍കാനാണ് ആദ്യം ആലോചിച്ചത്. അതു സാധ്യമല്ലെന്ന് കണ്ടതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടി എക്‌സൈസ് ആദ്യം വിശദമായി പരിശോധിക്കും. തുടര്‍ന്ന് എക്‌സൈസ് ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്‌ക്ക് കൈമാറും. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല ബെവ്‌കോയ്‌ക്കാണ്. സ്‌റ്റോക്ക് അനുസരിച്ച് ഏതു മദ്യം നല്‍കണം എന്നത്  അധിക്യതരാണ് തീരുമാനിക്കുന്നത്. ബെവ്‌കോ അധിക്യതര്‍ അപേക്ഷകന്റെ മൊബൈലില്‍ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. ഒരാഴ്ചകഴിഞ്ഞ് വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

ഇന്നലെ മദ്യം വേണമെന്ന ആവശ്യവുമായി ഇരുപതോളം പേരാണ് ഡോക്ടറുടെ കുറിപ്പടിയുമായി വിവിധ ജില്ലയില്‍ എക്‌സൈസിനെ സമീപിച്ചത്. കോട്ടയത്ത് നാലു പേരും എറണാകുളത്ത് എട്ടു പേരും എക്‌സൈസ് ഓഫീസിലെത്തി. പാലക്കാട് രണ്ടും എറണാകുളത്തും തിരുവനന്തപുരത്തും മൂന്നു വീതം അപേക്ഷകളാണ്  ലഭിച്ചത്. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പ് കിട്ടാത്തതിനാല്‍ നടപടി ക്രമങ്ങളിലേക്ക് ഒരു ജില്ലയും കടന്നിട്ടില്ല.  

മദ്യം വാങ്ങാന്‍ ഹാജരാക്കുന്ന ഡോക്ടറുടെ കുറിപ്പില്‍ ഡോക്ടറുടെ സീല്‍ നിര്‍ബന്ധമായും വേണമെന്ന് എക്‌സൈസ് ഉേദ്യാഗസ്ഥര്‍ പറയുന്നു. സ്വകാര്യ ഡോക്ടര്‍മാരുടെയും വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും കുറിപ്പടികളുമായാണ് അപേക്ഷകര്‍ ഇന്നലെ എത്തിയത്. സീല്‍ പതിക്കാതെ കുറിപ്പടി കൊണ്ടുവന്നവരെ എക്‌സൈസ് മടക്കി അയയ്‌ക്കുകയും ചെയ്തു.ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാന്‍ നേരത്തേ ആലോചിച്ചെങ്കിലും മദ്യനയത്തിന് തിരുത്തല്‍ വേണ്ടിവരുമെന്നതിനാല്‍ സര്‍ക്കാര്‍ അതില്‍ നിന്നും പിന്തിരിഞ്ഞു.

Tags: keralaliquorpolicycovidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.