Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിഥി തൊഴിലാളികളെന്ന് വിളിക്കുന്നത് ആസൂത്രിതം; തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നത് ഗൂഢാലോചന; പിണറായി സര്‍ക്കാരിന്റേത് രാജ്യദ്രോഹം: സന്ദീപ് വാര്യര്‍

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കും എന്ന് മുഖ്യമന്ത്രി പറയുന്നതിന് പിറകില്‍ വലിയ ഗൂഢാലോചനയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 12:43 pm IST
in Kerala

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് ചില മാധ്യമങ്ങളും സര്‍ക്കാരും വിളിക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍.  

കേരളം ഒരു രാജ്യം അല്ലാത്തതിനാലും ഇന്ത്യയുടെ ഭാഗമായതിനാലും അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളി എന്ന് വിളിക്കുന്നത് രാജ്യദ്രോഹമാണ്. ദല്‍ഹിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അവിടെ അതിഥിയാണോ? തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അവിടെ അതിഥിയാണോ? അതിഥിക്ക് ഒട്ടേറെ പരിമിതികളുണ്ട്. അതിഥിക്ക് ഒരിക്കലും വീട്ടുകാരനായി മാറാന്‍ കഴിയില്ലെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കും എന്ന് മുഖ്യമന്ത്രി പറയുന്നതിന് പിറകില്‍ വലിയ ഗൂഢാലോചനയുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആധാറും ഇലക്ഷന്‍ കമ്മീഷന്‍ ഐഡന്റിറ്റി കാര്‍ഡും ഉണ്ട് . പിന്നെ കേരളം എന്തിനാണ് പ്രത്യേകിച്ചൊരു കാര്‍ഡ് കൊടുക്കുന്നതെന്നും സന്ദീപ് ചോദിക്കുന്നു.

പായിപ്പാടും പെരുമ്പാവൂരും പട്ടാമ്പിയിലും എല്ലാം നാടിന് പ്രതിസന്ധി ഉണ്ടാക്കുന്നത് നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികള്‍ ആണ്. യഥാര്‍ത്ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ നമുക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും എന്നുള്ളതാണ് മലയാളി നേരിടുന്ന ചോദ്യം. അതിന് ഉത്തരം കണ്ടെത്തിയ മതിയാകൂ. ഈ സത്യം വിളിച്ചു പറയുന്നവരെ വര്‍ഗീയവാദി ചാപ്പകുത്തിയതു കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ കുറച്ചു ദിവസമായി മാധ്യമങ്ങളും സര്‍ക്കാരും അതിഥി തൊഴിലാളി എന്ന വാക്ക് ഉപയോഗിക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്. അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികള്‍ എന്ന് വിളിക്കേണ്ടതില്ല. ഇന്ത്യക്കാരായ അവര്‍ക്ക് കേരളത്തില്‍ ഭൂമി വാങ്ങാനോ ഇവിടെ സ്ഥിരതാമസക്കാരാവാനോ നിയമപരമായ യാതൊരു വിലക്കുമില്ല. അവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ പാസ്‌പോര്‍ട്ടോ വിസയോ ആവശ്യമില്ല.

കേരളം ഒരു രാജ്യം അല്ലാത്തതിനാലും ഇന്ത്യയുടെ ഭാഗമായതിനാലും അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളി എന്ന് വിളിക്കുന്നത് രാജ്യദ്രോഹമാണ്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അവിടെ അതിഥിയാണോ ? തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അവിടെ അതിഥിയാണോ ? അതിഥിക്ക് ഒട്ടേറെ പരിമിതികളുണ്ട്. അതിഥിക്ക് ഒരിക്കലും വീട്ടുകാരനായി മാറാന്‍ കഴിയില്ല.

എന്നാല്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ മറവില്‍ ബംഗ്ലാദേശികളെ അതിഥികളായി വിശേഷിപ്പിക്കുന്ന ഏര്‍പ്പാട് നടക്കില്ല. ബംഗ്‌ളാദേശികളെയാണെങ്കില്‍ നുഴഞ്ഞ് കയറ്റക്കാര്‍ എന്നാണ് വിളിക്കേണ്ടത് . അവര്‍ അതിഥികളല്ല. ക്ഷണിക്കാതെ വലിഞ്ഞുകയറി വന്നവരാണ്.

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കും എന്ന് മുഖ്യമന്ത്രി പറയുന്നതിന് പിറകില്‍ വലിയ ഗൂഢാലോചനയുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആധാറും ഇലക്ഷന്‍ കമ്മീഷന്‍ ഐഡന്റിറ്റി കാര്‍ഡും ഉണ്ട് . പിന്നെ കേരളം എന്തിനാണ് പ്രത്യേകിച്ചൊരു കാര്‍ഡ് കൊടുക്കുന്നത്? അത്തരമൊരു കാര്‍ഡ് ഇഷ്യൂ ചെയ്ത് ബംഗ്ലാദേശികള്‍ ഇവിടെ തുടരുന്നതിന് ക്ലെയിം കൊടുക്കുകയാണ് പിണറായി വിജയന്റെ ഉദ്ദേശം. നുഴഞ്ഞുകയറ്റക്കാര്‍ക്ക് നിയമപരമായ എന്തെങ്കിലുമൊരു രേഖയുണ്ടാക്കി നല്‍കുക. ഈ രാജ്യത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹമാണ് പിണറായി സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത്.

പായിപ്പാടും പെരുമ്പാവൂരും പട്ടാമ്പിയിലും എല്ലാം നാടിന് പ്രതിസന്ധി ഉണ്ടാക്കുന്നത് നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികള്‍ ആണ്. ഒരു ചാനല്‍ ചര്‍ച്ചക്കിടെ പായിപ്പാട്കാരനായ സിപിഎം ജനപ്രതിനിധി തന്നെ ഇക്കാര്യം പറയുന്നത് കേട്ടു. അവതാരക അദ്ദേഹത്തെ പറയാന്‍ അനുവദിക്കാതെ വിഷയം ഗതി മാറ്റി.

യഥാര്‍ത്ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ നമുക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും എന്നുള്ളതാണ് മലയാളി നേരിടുന്ന ചോദ്യം. അതിന് ഉത്തരം കണ്ടെത്തിയ മതിയാകൂ. ഈ സത്യം വിളിച്ചു പറയുന്നവരെ വര്‍ഗീയവാദി ചാപ്പകുത്തിയതു കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല.

Tags: Pinarayi Vijayanസന്ദീപ് വാര്യര്‍pinarayicovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.