Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളത്ത് വിവിധയിടങ്ങളില്‍ തീപ്പിടിത്തം

ഉയരുന്ന പുകപടലങ്ങള്‍ വിടാക്കുഴ മേഖലയിലെ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. പാതാളത്ത് നിന്നുള്ള അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. ലോക്ഡൗണ്‍ മൂലം അടഞ്ഞ് കിടക്കുകയായിരുന്ന പ്ലാസ്റ്റിക്കൂമ്പാരത്തിന് എങ്ങനെ തീപ്പിടിച്ചതെന്ന് വ്യക്തമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 06:42 pm IST
in Ernakulam

കളമശേരി: ദേശീയപാതയോട് ചേര്‍ന്നുള്ള കളമശേരി നഗരസഭയിലെ മാലിന്യ ഡമ്പിങ് യാഡ് ഇന്നലെ മുതല്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു. നിരവധി തവണ ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തിയെങ്കിലും പ്ലാസ്റ്റിക് ഉരുകി കത്തുന്നതു മൂലം കാറ്റടിക്കുമ്പോള്‍ വീണ്ടും ആളി കത്തുകയാണ്. ഇതില്‍ നിന്നും ഉയരുന്ന പുകപടലങ്ങള്‍ വിടാക്കുഴ മേഖലയിലെ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. പാതാളത്ത് നിന്നുള്ള അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. ലോക്ഡൗണ്‍ മൂലം അടഞ്ഞ് കിടക്കുകയായിരുന്ന പ്ലാസ്റ്റിക്കൂമ്പാരത്തിന് എങ്ങനെ തീപ്പിടിച്ചതെന്ന് വ്യക്തമല്ല. ഒരു മാസം മുമ്പ് ഇതേ രീതിയില്‍ തീപ്പിടിത്തം ഉണ്ടായിരുന്നു. മെട്രോ പാതയ്‌ക്ക് സമീപം തീ ഉയര്‍ന്നത് അന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു.

മുപ്പത്തടം കാമ്പിളളി പാടത്തും ഇന്നലെ തീപ്പിടിച്ചു.  ഉച്ചയോടെയാണ് 200 ഏക്കര്‍ വിസ്തൃതിയുള്ള കാമ്പിളളി പാടത്തിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടത്. കൃഷിയില്ലാതെ കിടക്കുന്നതിനാല്‍ കാടുപിടിച്ച പാടത്തിന് തീയിട്ടപ്പോള്‍ പച്ചില വരെ കത്തി. ഇവിടെനിന്ന് പുക ഉയര്‍ന്നതോടെ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് കണ്ണെരിച്ചിലും ശ്വാസം മുട്ടലും അനുഭവപ്പെടാന്‍ തുടങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാതാളത്ത് നിന്നും  ഫാക്ടില്‍ നിന്നും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി തീ അണച്ചു. ബിനാനി പുരം പോലീസും പഞ്ചായത്തധികൃതരും സ്ഥലത്തെത്തിയിരുന്നു. തീ പടര്‍ന്ന പാടത്തേക്ക് വലിയ വാഹനങ്ങള്‍ക്ക് എത്താന്‍ പറ്റാതിരുന്നതിനാല്‍ ഫാക്ടിന്റെ ചെറിയ വാഹനം എത്തിച്ചാണ് തീയണച്ചത്. വലിയ മോട്ടോറുകള്‍ സംഘടിപ്പിച്ച് വെള്ളം പമ്പു ചെയ്‌തെങ്കിലും വൈകുന്നേരം വരേയും തീ പൂര്‍ണമായും കെടുത്താന്‍ സാധിച്ചില്ല.  

കാമ്പിള്ളി പാടത്തിന് തീയിട്ടത് അന്വേഷിച്ച് നടപടി എടുക്കണമെന്ന് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സി.ആര്‍. ബാബു, മണ്ഡലം സെക്രട്ടറി പൂങ്കുടി സജീവ്, ബൂത്ത് പ്രസിഡന്റ് ജിതിന്‍ മോഹനന്‍, സെക്രട്ടറി റിജിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: fireഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓയില്‍ കമ്പനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്‌കാരം വൈകുന്നു, 30 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

പൊങ്കാലയ്‌ക്ക് എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു, തീ പടര്‍ന്നത് ചപ്പുചവറുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്;എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.