Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് സിഎഎക്കെതിരെ അവരെ തെരുവില്‍ ഇറക്കി; ഇന്ന് കൊറോണക്കെതിരെ രാജ്യം പൊരുതുമ്പോള്‍ നിരത്തിലും; പായിപ്പാട് ‘പ്രതിഷേധം’ ഒരു ദിശാസൂചിക

പത്തനംതിട്ട ജില്ലയോട് അടുത്തുകിടക്കുന്ന കോട്ടയം ജില്ലയിലെ പഞ്ചായത്താണ് പായിപ്പാട്. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം. പഞ്ചായത്തിലെ ജനസംഖ്യയേക്കള്‍ കൂടുതല്‍ അതിഥി തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നു. 250 ഓളം ലേബര്‍ ക്യാമ്പുകളാണ് ഇവിടുള്ളത്. സര്‍ക്കാറിനു നല്‍കിയിട്ടുള്ള കണക്കില്‍ പെടാത്ത നിരവധി പേരെ ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ അനധികമായി താമസിപ്പിക്കുന്നുണ്ട്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 29, 2020, 06:17 pm IST
in Kerala

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെ കാറ്റില്‍ പറത്തി ചങ്ങനാശ്ശേരിയില്‍ തെരുവിലിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ പലരും കഴിഞ്ഞ മാസവും പ്രതിഷേധവുമായി പ്രകടനം നടത്തിയിരുന്നു. ജമാ അത്ത് ഇസ്ളാമിയും എസ്ഡിപിഐയും കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ സി ഐ എ വിരുദ്ധ സമരത്തില്‍ സജീവമായിരുന്നു ഇവര്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ നാട്ടിലെ സംരക്ഷകര്‍ ഈ സംഘടനകളിലെ ചില നേതാക്കളാണ്. 

ലോക്ക് ഡൗണ്‍ നടക്കുമ്പോള്‍ ആയിരങ്ങളെ സംഘടിപ്പിക്കാനാകും എന്നത്  ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്രം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ആഹാരത്തിന്റേയും പിന്നീട് നാട്ടിലേക്കുള്ള മടക്കവും സമരക്കാര്‍ ആവശ്യപ്പെട്ടതിലും ദുരൂഹതയുണ്ട്. പിന്നില്‍ ദുരൂഹതയുണ്ടെന്ന് സ്ഥലത്തെത്തിയ പി തിലോത്തമനും വിലയിരുത്തി. 

പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട് എന്ന സൂചനയുണ്ടന്നും  അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ചും പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടന്നും മുഖ്യമന്ത്രി പറയുന്നു

സിഐഎ വിരുദ്ധ സമരത്തിന്റെ പ്രചരണത്തില്‍ മുന്നില്‍ നില്‍ക്കുകയും വ്യാജവാര്‍ത്ത നല്‍കിയതിന് നടപടി ഏറ്റുവാങ്ങുകയും ചെയ്ത ചാനലായിരുന്നു പായിപ്പാട്ടെ പ്രതിഷേധം ആദ്യമായും സജീവമായും സംപ്രേക്ഷണം ചെയ്തത്. ഇത് യാദൃശ്ചികമല്ല എന്ന നിലപാടിലാണ് പോലീസ്. 3000 ത്തോളം പേര്‍ ഒന്നിച്ചു കൂടിയത് വന്‍ സുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.  

വാട്സ് അപ്പ് സന്ദേശം അയച്ചാണ് തൊഴിലാളികളെ സംഘടിപ്പിച്ചത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയാല്‍ നാട്ടിലേക്ക് പോകാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന സന്ദേശമാണ് പോയത്. ഒരു കാരണവശാലും നാട്ടിലേക്ക് പോകാന്‍ കഴിയില്ലന്ന് ഉറപ്പുണ്ടായിട്ടും ഇത്തരമൊരു സന്ദേശം അയച്ചതിനു പിന്നലെ ഉദ്ദേശ്യം വ്യക്തമല്ല. ചിലര്‍ വിചാരിച്ചാല്‍ ഇത്രയും പേരെ സംഘടിപ്പിക്കാം എന്നത് സുരക്ഷാപരമായും ഗൗരവ വിഷയമാണ്.

ഒറ്റയ്‌ക്കും പെട്ടയ്‌ക്കും ഇറങ്ങുന്നവരെ പോലും ആട്ടിയോടിക്കുകയും ഏത്തയിടിയിപ്പിക്കുകയും ചെയ്യുമ്പോള്‍, ചെറിയ പട്ടണത്തില്‍ ആയിരങ്ങള്‍ ഒത്തു ചേര്‍ന്നത് നാണക്കേട് ഉണ്ടാക്കി എന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍.  

പത്തനംതിട്ട ജില്ലയോട് അടുത്തുകിടക്കുന്ന കോട്ടയം ജില്ലയിലെ പഞ്ചായത്താണ് പായിപ്പാട്. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം. പഞ്ചായത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നു. 250 ഓളം ലേബര്‍ ക്യാമ്പുകളാണ് ഇവിടുള്ളത്. സര്‍ക്കാറിനു നല്‍കിയിട്ടുള്ള കണക്കില്‍ പെടാത്ത നിരവധി പേരെ ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ അധികമായി താമസിപ്പിക്കുന്നുണ്ട്.  

തൊഴിലാളികളെ കൊണ്ടുവന്ന കോണ്‍ട്രാക്ടര്‍മാരോട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.ലേബര്‍ ഓണേഴ്സിന്റ യോഗം വിളിച്ചു ചേര്‍ത്ത് കോവിഡ് 19 പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഇവര്‍ക്ക് അവബോധം നല്‍കിയിരുന്നു. ക്യാമ്പുകള്‍ വൃത്തിയാക്കാന്‍ പഞ്ചായത്തിന് നിര്‍ദേശവും നല്കി. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പുറത്ത് പോകാനോ നാട്ടിലേക്കു മടങ്ങുന്നതിനോ അനുവാദമില്ലന്നും കര്‍ശനം നിര്‍ദേശം നല്‍കിയിരുന്നു. 

തൊഴിലാളികള്‍ക്ക് 14 വരെ ഭക്ഷണം നല്‍കണമെന്നാണ് കോട്ടേജ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്രയും പേര്‍ക്ക് സ്വന്തം കൈയില്‍നിന്ന് പണമെടുത്ത ഭക്ഷണം നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന നിലപാടിലായിരുന്നു ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍. തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്പളവും നല്‍കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. പണം കേന്ദ്രം നല്‍കുകയും ചെയ്യും. അതു ചെയ്യാതെ ഉത്തരവാദിത്വം മുഴുവന്‍ കോണ്‍ട്രാക്ടര്‍മാരുടെ തലയില്‍ വെച്ചത് വീഴ്ചയാണ്.

Tags: kottayamcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.