Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കൊറോണ വൈറസും കേന്ദ്ര പാക്കേജും

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സയും പരിചരണവും നല്‍കുന്ന ഡോക്ടര്‍ മുതല്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 03:00 am IST
in Main Article

കൊറോണ വ്യാപനം ചെറുക്കാന്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. പൊതുഗതാഗതം തടസ്സപ്പെട്ടു, ആയിരങ്ങള്‍ക്ക് തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. അവശ്യവസ്തുക്കളുടെ  ലഭ്യതയും കുറഞ്ഞു. ഇതു  വിലയിരുത്തിയാണ് കേന്ദ്രം മൂന്ന് ആശ്വാസ പാക്കേജുകള്‍  പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ 15,000 കോടിയുടെ പാക്കേജ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനും പരിശോധന ലാബുകള്‍ ആരംഭിക്കാനും ക്വാറെന്റൈന്‍ കേന്ദ്രങ്ങള്‍ തയാറാക്കാനും മറ്റ് വൈദ്യ സഹായത്തിനുമാണ് തുക വിനിയോഗിക്കേണ്ടത്. ഇത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു.

നികുതി ദായകര്‍ക്കും ജനങ്ങള്‍ക്കും ആശ്വാസകരമായ നിരവധി നടപടികളും നിര്‍ദേശങ്ങളും ഉള്ളതാണ് മറ്റൊന്ന്. നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയതാണ് പ്രധാനം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും പണം വലിക്കുമ്പോള്‍ ചാര്‍ജ് നല്‍കണ്ടെന്ന് പ്രഖ്യാപിച്ചു. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ചാര്‍ജ് ഈടാക്കുന്നതും മൂന്ന് മാസത്തേക്ക് നിര്‍ത്തി.  ഡിജിറ്റല്‍ ബാങ്ക് ഇടപാടുകള്‍ വഴി ബാങ്ക് ചാര്‍ജുകളും കുറച്ചു. ഈ മൂന്ന് നടപടികളും  ജനങ്ങള്‍ക്ക്  പ്രയോജനകരമാണ്. നികുതി റിട്ടേണ്‍ വൈകിയാലുള്ള പിഴ 12 ശതമാനത്തില്‍ നിന്നും 9 ശതമാനമാക്കി.

കോവിഡും ലോക്ഡൗണും  വിഭാഗം ജനങ്ങളെ വിവിധ തോതിലാണ് ബാധിക്കുന്നത്. താല്‍ക്കാലികമായിട്ടാണെങ്കിലും തൊഴിലും വരുമാനവും നഷ്ടപ്പെടുന്നവരുടെ ജീവിതമാണ് പ്രതികൂലമാകുന്നത്. ഇവരുടെ ജീവിത സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന 170 ലക്ഷം കോടി രൂപയുടെ പാക്കേജാണ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നിലവില്‍ ജനങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതും ആശ്വാസകരമാണ്. 170 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ നേട്ടം രണ്ടാണ്. ആനുകൂല്യങ്ങള്‍ ഗ്രാമീണ ജനങ്ങള്‍ക്ക് ആശ്വാസമാണെന്നതാണ് ഒന്ന്. കോവിഡ് രോഗികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് രണ്ടാമത്തേത്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സയും പരിചരണവും നല്‍കുന്ന ഡോക്ടര്‍ മുതല്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം 20 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും.  

ആരും വിശന്ന് ജീവിക്കാന്‍ പാടില്ല. ഇതിനായി പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കാന്‍ നടപടിയും പാക്കേജില്‍ ഉള്‍പ്പെടുത്തി. ദേശീയ ഭക്ഷ്യസംരക്ഷണ നിയമത്തില്‍ വന്നിട്ടുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 5 കിലോ അരിയോ ഗോതമ്പോ പൊതു വിതരണ സംവിധാനം വഴി വിതരണം ചെയ്യും. നിലവില്‍ കിട്ടുന്ന സംവിധാനങ്ങള്‍ക്ക് പുറമെയാണ് അടുത്ത മൂന്ന് മാസത്തേക്ക് അധിക ഭക്ഷ്യധാന്യം ഇന്ത്യയിലെ 80 കോടി ജനങ്ങള്‍ക്ക് എത്തിക്കുന്നത്. അറുപത് വയസിന് മുകളിലുള്ള വൃദ്ധര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട പെന്‍ഷന്‍കാര്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് രണ്ട് തവണകളായി ആയിരം രൂപ  വിതരണം ചെയ്യും. ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടി കോടിയോളം വരുന്ന വനിതകള്‍ക്കും മാസം 500 രൂപ ക്രമത്തില്‍ മൂന്ന് മാസം ലഭിക്കും. പ്രധാനമന്ത്രി കിസാന്‍ യോജന വഴി രാജ്യത്തെ 870  ലക്ഷം കര്‍ഷകര്‍ക്ക് ഏപ്രില്‍ ആദ്യം അയച്ച 2000 രൂപയും ലഭിക്കും. ബിപിഎല്‍ രേഖയ്‌ക്ക് താഴെ ജീവിക്കുന്ന 830 കുടുംബങ്ങള്‍ക്ക് അടുത്ത മൂന്ന് മാസം സൗജന്യമായി ഗ്യാസ് സിലിണ്ടറും ലഭിക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ ദിവസവേതനം 182 രൂപയില്‍ നിന്നും 202 രൂപ ആക്കി ഉയര്‍ത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം 1362 കുടുംബങ്ങള്‍ക്ക് ലഭിക്കും. ഇത് അവരുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തും. മാത്രമല്ല ഒരു തൊഴിലാളിക്കു 2000 രൂപ അധികം ലഭിക്കും.  

ചെറുകിട വ്യവസായ മേഖലയിലും കോവിഡ് പാക്കേജിന്റെ പ്രയോജനം ലഭ്യമാക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നൂറോ അതില്‍ താഴെയോ ജോലിക്കാര്‍ ജോലി ചെയ്യുന്ന കമ്പനികളിലെ തൊഴിലാളികളുടെ ഇപിഎഫ് കോണ്‍ട്രിബ്യൂഷന്‍ കേന്ദ്ര ഗവണ്‍മെന്റ് മൂന്ന് മാസത്തേക്ക് നല്‍കും. ഇവിടെ തൊഴിലാളി 12 ശതമാനവും ഉടമ 12 ശതമാനവുമാണ്  ഇപിഎഫിലേക്ക് അടച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലം 80 ലക്ഷം തൊഴിലാളികള്‍ക്കും നാലുലക്ഷം വരുന്ന ചെറുകിട കമ്പനികള്‍ക്കും ലഭിക്കും. തൊഴിലാളികളുടെ പ്രോവിഡന്റ്ഫണ്ട് പിന്‍വലിക്കുന്ന നടപടികളും ലഘൂകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ക്രെഡിറ്റിലുള്ള തുകയും 75 ശതമാനമോ മുന്ന് മാസത്തെ വേതനമോ ഏതാണോ കുറവ് അത് തിരിച്ചടയ്‌ക്കണ്ടാത്ത രീതിയില്‍ പിന്‍വലിക്കുവാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഗുണം സംഘടിതമേഖലയിലെ ലക്ഷക്കണക്കിന്  തൊഴിലാളികള്‍ക്ക് ലഭിക്കും. അതുപോലെ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന വായ്‌പാ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയത് 700 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യും. നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ക്കും പാക്കേജിന്റെ പ്രയോജനം ലഭ്യമാക്കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് കണക്ക് പ്രകാരം രാജ്യത്തെ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ 31000 കോടി രൂപ കിടപ്പുണ്ട്. ഈ ഫണ്ടില്‍നിന്ന് 350 ലക്ഷം ആളുകള്‍ക്ക് ധനസഹായം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.  നിര്‍മ്മാണ മേഖലയില്‍ 350 ലക്ഷം തൊഴിലാളികള്‍ക്കും ചെറുകിട കമ്പനികളിലെ 80 ലക്ഷം തൊഴിലാളികള്‍ക്കും കോവിഡ് പാക്കേജിന്റെ ആശ്വാസം കിട്ടുമെന്നത് ഗുണകരമാണ്.

എന്‍. നിയതി

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.