Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കാം) 22

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Mar 23, 2020, 04:43 am IST
in Samskriti

പാഠം – 22

അസന്തോഷസന്ദര്‍ഭവാചകാനി

(സന്തോഷമില്ലാതെ പറയേണ്ടി വരുന്ന വാചകങ്ങള്‍)

കഥം ഏവം അഭവത്? (ഇതെങ്ങനെ സംഭവിച്ചു?)

അഹം കിം ജാനാമി? (എനിക്കെന്തറിയാം?)

കസ്യ കൃത്യം ഏതത്? (ഇതാരുടെ പണിയാ?/ആരാണിത് ചെയ്തത്?)

അഹം ന ജാനാമി (എനിക്കറിയില്ല)

അഹം ന കൃതവാന്‍ (ഞാന്‍ ചെയ്തതല്ല)

ഭവാന്‍ ഏവ ഏതസ്യ സര്‍വസ്യ മൂലം (താങ്കളാണിതിന്റെ എല്ലാം കാരണം/കാരണക്കാരന്‍)

ഭവത്യാഃ ഏവ ദോഷഃ,ന തു മമ (ഭവതിയുടെ തന്നെ തെറ്റാ, എന്റെയല്ല )

ഭവാന്‍ കിമര്‍ത്ഥം മാം ദൂഷയതി? (താങ്കളെന്താണ്  പറയുന്നത്/എന്നോട് കയര്‍ക്കുന്നത്?)

അഹം നിര്‍ദ്ദോഷഃ അസ്മി (ഞാന്‍ തെറ്റുകാരനല്ല)

സഃ ഭവതഃ പ്രതിപാത്രം ഖലു? (അയാള്‍ തന്റെ /താങ്കളുടെ പകര്‍പ്പല്ലെ?)

ഇദാനീം കിമര്‍ത്ഥം മാം പൃച്ഛതി? (ഇപ്പോ എന്തിനാ എന്നോട് ചോദിക്കുന്നെ?)  

ഇതഃ പരം അത്ര മാ ആഗച്ഛതു (ഇനിയിങ്ങോട് വരരുത്)

ഭവതീ സ്വകാര്യം പശ്യതു (ഭവതി സ്വന്തം കാര്യം നോക്കിക്കോ)

തത് കര്‍ത്തും മമ സമയഃ നാസ്തി (അതു ചെയ്യാന്‍ എനിക്കിപ്പോള്‍ സമയമില്ല)

വിഷയസ്യ വര്‍ധനം മാസ്തു (വിഷയം വഷളാക്കേണ്ട/കൂട്ടി കൂട്ടി കൊണ്ടുവരേണ്ട)

അസംബന്ധം മാ പ്രലപതു (മണ്ടത്തരം പറയണ്ട)

ഭവാന്‍ യത് വദതി തത് കദാപി ന കരോതി (താന്‍/താങ്കള്‍ പറയുന്നത് ഒരിക്കലും ചെയ്യാറില്ല)

സുഭാഷിതം

ശോകോ നാശയതേ ധൈര്യം

ശോകോ നാശയതേ ശ്രുതം  

ശോകോ നാശയതേ സര്‍വം

നാസ്തി ശോകസമോ രിപുഃ?

(ശോകം ധൈര്യവും ബുദ്ധിയും എന്നു വേണ്ട എല്ലാം തന്നെ നശിപ്പിക്കും. ശോകത്തിനുതുല്യമായ ശത്രു ഇല്ല . ദുഃഖമാണ് പലപ്പോഴും പരാജയങ്ങള്‍ക്ക് കാരണമാവുന്നത്. ദുഃഖത്തെ അതിജീവിച്ച് മുന്നേറാന്‍ കഴിയണം എന്ന് സാരം)

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.