Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

കുവൈത്തിൽ പാർട്ട്‌ടൈം വീട്ടു ജോലിക്കാർക്ക് വിലക്ക്, വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 142 ആയി

കോവിഡ് 19 പ്രതിരോധ നടപടികളുമായി സഹകരിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരിന്റെ നിർദേശങ്ങൾ ഗൗരവത്തോടെ കണക്കിലെടുത്തു കൊറോണ പ്രതിരോധ നടപടികൾ ഫലപ്രദമാകുന്നതിന് സഹകരിക്കണമെന്നും അധികൃതര്‍ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 02:40 pm IST
inGulf

കുവൈത്ത് സിറ്റി: കര്‍ശന ജാഗ്രത നിര്‍ദ്ദേശം തുടരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു.  പന്ത്രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 142 ആയി. അതേ സമയം മൂന്ന് പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  

127 പേരാണ് നിലവിൽ ചികത്സയിൽ ഉള്ളത്. നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേ സമയം കോവിഡ് 19 പ്രതിരോധ നടപടികളുമായി സഹകരിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരിന്റെ നിർദേശങ്ങൾ ഗൗരവത്തോടെ കണക്കിലെടുത്തു കൊറോണ പ്രതിരോധ നടപടികൾ ഫലപ്രദമാകുന്നതിന് സഹകരിക്കണമെന്നും അധികൃതര്‍ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.

അതീവ ജാഗ്രതയോടെ കൊറോണ രോഗം പടരുന്നത് നേരിടുന്നതിന് സർക്കാരിന്റെ അടിയന്തിര യോഗത്തിൽ പാർട്ട്‌ ടൈം വ്യവസ്ഥയിൽ വീട്ടു ജോലിക്കാരെ നിയമിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം മേധാവി മേജർ ജനറൽ തലാൽ മറാഫിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിയമലംഘനം കണ്ടെത്തിയാൽ രാജ്യ സുരക്ഷക്ക് മുൻഗണന നൽകി സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത് ഓരോ സ്വദേശിയുടെയും വിദേശിയുടെയും കടമയാണെന്നും തലാൽ മറാഫി അറിയിച്ചു.

അതേസമയം രാജ്യത്ത് നിലവിൽ തുടരുന്ന ഒരു ലക്ഷത്തിലേറെ വരുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി എത്രയും വേഗം നാട് കടത്തുന്നതിനാണ് തീരുമാനം. വരും ദിവസങ്ങളില്‍ പഴുതുകൾ അടച്ചുള്ള മിന്നൽ പരിശോധന ആരംഭിക്കുന്നതിനാണ് അധികൃതർ ആലോചിക്കുന്നത്. ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്ന കടകൾ ഒഴികെ മറ്റെല്ലാ വാണിജ്യ വ്യാപാര സ്ഥാപനങ്ങളും കുവൈത്തിൽ അടഞ്ഞ് കിടക്കുകയാണ്.

Tags: കുവൈത്ത്Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

പുതിയ വാര്‍ത്തകള്‍

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.