Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കാം)

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Mar 18, 2020, 04:15 am IST
in Samskriti

പാഠം 17

മാതുഃ പുത്രയോഃ ച ഏകം സംഭാഷണം  

(അമ്മയും മകനും തമ്മിലുള്ള സംഭാഷണം)

മാതാ:  രമേശ, ഭവാന്‍ കിം കരോതി? (രമേശന്‍, എന്തെടുക്കുന്നു)

രമേശ:  അഹം പാഠം പഠാമി അംബ .

(ഞാന്‍ പാഠം പഠിക്കുന്നു അമ്മേ)

മാതാ: പുത്ര, ആപണം ഗത്വാ ലവണം, ശര്‍ക്കരാം, ഗുഡം, തൈലം ച ആനയതു (മോനേ, കടയില്‍ പോയി ഉപ്പും, പഞ്ചസാരയും, ശര്‍ക്കരയും, എണ്ണയും വാങ്ങി വരൂ )

രമേശ:  അംബ, കൃപയാ ഭഗനീം വദതു (അമ്മേ, ചേച്ചിയോട് പറയമ്മേ.)

മാതാ:  സാ അവകരാന്‍ ക്ഷിപ്ത്വാ വസ്ത്രാണി ക്ഷാളയതി. പുനഃ ലതാഃ സിഞ്ചതി. അന്യാനി ബഹൂനി കാര്യാണി സന്തി (അവള്‍ വെയ്സ്റ്റ് കളഞ്ഞ് വന്ന് തുണി അലക്കുകയാണ്. ഇനി ചെടി നനയ്‌ക്കണം പിന്നെയും പലപണികളുണ്ട്.)  

രമേശ: മമാപി പഠിതും ബഹു അസ്തി (എനിക്കും പഠിക്കാന്‍ കുറെയുണ്ട്)

മാതാ:  കൃപയാ ശീഘ്രം ആപണം ഗത്വാ ആഗച്ഛതു (ഒന്ന് പെട്ടെന്ന് പോയി വാടാ)

രമേശ: അസ്തു. ധനം സ്യൂതം ച ദദാതു (ശരി പൈസയും സഞ്ചിയും തരൂ)

സുഭാഷിതം

വിനാ വേദം വിനാ ഗീതാം

വിനാ രാമായണീം കഥാം?

വിനാ കവിം കാളിദാസം

ഭാരതം ഭാരതം നഹി  

(നാലു വേദങ്ങളും ഭഗവത് ഗീതയും ,രാമായണവും ,കാളിദാസ കവിയും ഇല്ലാതെ നമ്മുടെ രാജ്യമായ ഭാരതം ഭാരതമാവില്ല. ഇവയെല്ലാമാണ് ഭാരതത്തിന്റെ കീര്‍ത്തി ഉയര്‍ത്തുന്നത് .സ്വദേശത്തും വിദേശത്തും ഭാരതത്തെ അറിയുന്നതിന്റെ ആധാരശിലകള്‍ വേദങ്ങളും ഗീതയുള്‍പ്പെടുന്ന മഹാഭാരതവും കവി കാളിദാസനും ആണ് .)

അച്യുതാഷ്ടകത്തിലെ രണ്ടു ശ്ലോകങ്ങള്‍ ഇവിടെ കൊടുക്കാം ഉറക്കെ ചൊല്ലി നോക്കുക.അര്‍ത്ഥം മനസ്സിലാക്കുക. വ്യാകരണപരമായ പ്രത്യേകത പിന്നീട് പറഞ്ഞു തരാം .

1.അച്യുതം കേശവം രാമനാരായണം

കൃഷ്ണദാമോദരം വാസുദേവം ഹരിം  

ശ്രീധരം മാധവം ഗോപികാ വല്ലഭം

ജാനകീനായകം രാമചന്ദ്രം ഭജേ  

2. അച്യുതം കേശവം സത്യഭാമാധവം

മാധവം ശ്രീധരം രാധികാരാധിതം  

ഇന്ദിരാമന്ദിരം ചേതസാ സുന്ദരം

ദേവകീ നന്ദനം നന്ദനം സന്ദധേ  

(അച്യുതാഷ്ടകത്തിലെ മറ്റു ശ്ലോകങ്ങളും ചൊല്ലി നോക്കുക)

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

പത്ത് മിനിറ്റിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.