Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൊവിഡ് 19: കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 123 ആയി; ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 11 പേരില്‍

രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ചികിത്സയിലായിരുന്ന ഒന്‍പത് പേരും, നീരീക്ഷണ ക്യാമ്പില്‍ ഉണ്ടായിരുന്ന 240 പേരും രോഗം ഭേദമായതിനെ തുടര്‍ന്ന് വീടുകളിലേക്ക് പോയി. നിലവില്‍ 294 പേരാണ് നിരീക്ഷണ ക്യാമ്പിലുള്ളതെന്നും മന്ത്രാലയ ഔദ്യോഗിക വക്താവ് ഡേ. അബ്ദുള്ള അല്‍ സനദ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 09:15 pm IST
inWorld

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് മാത്രം പതിനൊന്ന് പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 123 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ചികിത്സയിലായിരുന്ന ഒന്‍പത് പേരും, നീരീക്ഷണ ക്യാമ്പില്‍ ഉണ്ടായിരുന്ന 240 പേരും രോഗം ഭേദമായതിനെ തുടര്‍ന്ന് വീടുകളിലേക്ക് പോയി. നിലവില്‍ 294 പേരാണ് നിരീക്ഷണ ക്യാമ്പിലുള്ളതെന്നും മന്ത്രാലയ ഔദ്യോഗിക വക്താവ് ഡേ. അബ്ദുള്ള അല്‍ സനദ് വ്യക്തമാക്കി.  

അതേസമയം അഞ്ച് മുതല്‍ പത്ത് മിനുറ്റിനുള്ളില്‍ കൊവിഡ് 19 സ്ഥിരീകരിക്കാനുള്ള അത്യാധുനിക ഉപകരണങ്ങള്‍ വ്യാഴാഴ്ചയോടെ ഇറക്കുമതി ചെയ്യുമെന്നും അടുത്ത ഞായറാഴ്ചയോടെ ഉപയോഗിച്ച് തുടങ്ങുമെന്നും ആരോഗ്യ മന്ത്രാലയം അസി. സെക്രട്ടറി ഡേ. അബ്ദുള്ള അല്‍ ബദര്‍ അറിയിച്ചു.

ശനിയാഴച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടിരുന്നു. അസര്‍ബെജാനില്‍ പോയി മടങ്ങിയെത്തിയ ഈജിപ്ത് സ്വദേശിയായ രോഗിയില്‍ നിന്നാണ് ഇന്ത്യക്കാരനില്‍ രോഗം പടര്‍ന്നത്. ഫര്‍വാനിയായില്‍ താമസിച്ചിരുന്ന തമഴ്‌നാട്ടില്‍ നിന്നുള്ള ഈ ശുചീകരണതൊഴിലാളിയുമായി ബന്ധം പുലര്‍ത്തിയിരുന്നവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

Tags: കുവൈത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; കുവൈറ്റ് ഫൈനലില്‍

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ; സെമിയില്‍ ഇന്ത്യ ലെബനനെ നേരിടും

പുതിയ വാര്‍ത്തകള്‍

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.