Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊടുങ്ങല്ലൂർ ഭരണി: കോമരങ്ങളെ നിയന്ത്രിക്കല്‍ വെല്ലുവിളിയാകും; ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയില്‍

ചരിത്രത്തിലാദ്യമായി പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവം അനിശ്ചിതാവസ്ഥയിലാകുന്നു. ശാക്തേയ ഉപാസകരുടെ പ്രധാന അനുഷ്ഠാനങ്ങള്‍ നടക്കുന്ന മീനഭരണി മഹോത്സവം ആദ്യമായാണ് പ്രതിസന്ധിയിലാകുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 12:06 pm IST
inThrissur

കൊടുങ്ങല്ലൂര്‍: ചരിത്രത്തിലാദ്യമായി പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവം അനിശ്ചിതാവസ്ഥയിലാകുന്നു. ശാക്തേയ ഉപാസകരുടെ പ്രധാന അനുഷ്ഠാനങ്ങള്‍ നടക്കുന്ന മീനഭരണി മഹോത്സവം ആദ്യമായാണ് പ്രതിസന്ധിയിലാകുന്നത്. 

ഭരണി മഹോത്സവം ചടങ്ങുകളിലൊതുക്കുമെന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണാതീതമാകുവാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നത്. എല്ലാം മറന്ന് ദേവിയെ വണങ്ങാന്‍ വ്രതംനോറ്റ് വര്‍ഷത്തിലൊരിക്കലെത്തുന്ന കോമരങ്ങളെ നിയന്ത്രിക്കല്‍ വലിയ വെല്ലുവിളിയാകും. 

കൂടാതെ മറ്റു പല ക്ഷേത്രങ്ങളിലേയും പോലെ എത്തുന്ന ഭക്തരെ പരിശോധനക്കു വിധേയരാക്കുന്നതും ശ്രീകുരുംബക്കാവില്‍ പ്രായോഗികമല്ല .നാലു വശവും തുറന്നു കിടക്കുന്ന ക്ഷേത്രാങ്കണത്തിലേക്ക് ഭക്തജനങ്ങള്‍ പ്രവഹിക്കുന്ന ദൃശ്യമാണ് ഭരണിനാളുകളില്‍ കാണുന്നത്. പുതിയ സാഹചര്യം കൊടുങ്ങല്ലൂരിലെ വ്യാപാരികളുടെ സാമ്പത്തികസ്ഥിതിയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. 

ഭരണി മഹോത്സവക്കാലം ഹോട്ടല്‍ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ക്ക് കൊയ്‌ത്തുകാലമായിരുന്നു. ക്ഷേത്രമൈതാനിയില്‍ താല്‍ക്കാലിക ഷെഡുകള്‍ കെട്ടി വ്യാപാരം നടത്തിയിരുന്നവരും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. 

നാലു ലക്ഷത്തോളം രൂപക്കാണ് കാവിലെ തറപ്പാട്ടം ലേലത്തിന് പോയത്. ലേലമെടുത്തവരും പ്രതിസന്ധിയെ എങ്ങിനെ നേരിടുമെന്ന ചിന്തയിലാണ്. അതേ സമയം എല്ലാ നിയന്ത്രണങ്ങളേയും ദേദിച്ച് ആയിരങ്ങള്‍ ശ്രീകുരുംബക്കാവിലെത്തുമെന്നു കരുതുന്നവരുമുണ്ട്. മീനഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കോഴിക്കല്ല് മൂടല്‍ 20ന് നടക്കും.

Tags: healthkomaram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

Health

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര അധികമെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും കൂടരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം : അറിയാം ഇക്കാര്യങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.