Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഈ വിജയം സൂപ്പര്‍: ഹബാസ്

മര്‍ഗോവ: മികച്ച കളിക്കാരും പരിശീലകരും എത്തിയതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ പ്രൊഫഷണലായെന്ന് എടികെ മുഖ്യ പരിശീലകന്‍ അന്റോണിയോ ഹബാസ്. ഐഎസ്എല്‍ ട്രോഫി രണ്ട് തവണ നേടിയ ഏക പരിശീലകനാണ് ഹബാസ്. ശനിയാഴ്ച മര്‍ഗോവയില്‍ ചെന്നൈയിനെ വീഴ്‌ത്തി എടികെ കിരീടം ചൂടിയതോടെയാണ് ഹബാസിന് ഈ ബഹുമതി സ്വന്തമായത്. 2014 ല്‍ നടന്ന പ്രഥമ ഐഎസ്എല്ലിനും ഹബാസ് എടികെയ്‌ക്ക് കിരീടം സമ്മാനിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 11:24 pm IST
in Sports

മര്‍ഗോവ: മികച്ച കളിക്കാരും പരിശീലകരും എത്തിയതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ പ്രൊഫഷണലായെന്ന് എടികെ മുഖ്യ പരിശീലകന്‍ അന്റോണിയോ ഹബാസ്. ഐഎസ്എല്‍ ട്രോഫി രണ്ട് തവണ നേടിയ ഏക പരിശീലകനാണ് ഹബാസ്. ശനിയാഴ്ച മര്‍ഗോവയില്‍ ചെന്നൈയിനെ വീഴ്‌ത്തി എടികെ കിരീടം ചൂടിയതോടെയാണ് ഹബാസിന് ഈ ബഹുമതി സ്വന്തമായത്. 2014 ല്‍ നടന്ന പ്രഥമ ഐഎസ്എല്ലിനും ഹബാസ് എടികെയ്‌ക്ക് കിരീടം സമ്മാനിച്ചിരുന്നു.

2014 ല്‍ നേടിയ വിജയത്തേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഇപ്പോഴത്തെ കിരീട വിജയം. കാരണം ഐഎസ്എല്‍ പഴയ ഐഎസ്എല്‍ അല്ല. മികച്ച കളിക്കാരും പരിശീലകരും കൂടുതല്‍ ടീമുകളുമൊക്കെ എത്തിയതോടെ കൂടുതല്‍ പ്രൊഫഷണലായെന്ന് ഹബാസ് പറഞ്ഞു. എടികെയുടെ കിരീട വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഫറ്റോര്‍ഡയിലെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ചാണ് എടികെ ചാമ്പ്യന്മാരായത്. ഇതോടെ ഐഎസ്എല്ലിന്റെ ആറു വര്‍ഷത്തെ ചരിത്രത്തില്‍ മൂന്ന് തവണ കിരീടം ചൂടിയ ഏക ടീമെന്ന റെക്കോഡ് എടികെയ്‌ക്ക് സ്വന്തമായി. നേരത്തെ 2014-15 സീസണിലും 2017-18 സീസണിലും എടികെ കിരീടം നേടിയിരുന്നു.

കൂട്ടായ ശ്രമമാണ് എടികെയുടെ വിജയത്തിന് ആധാരം. സീസണിന്റെ തുടക്കത്തില്‍ പ്രമുഖ താരങ്ങളുടെ പരിക്ക് ടീമിനെ അലട്ടി. എന്നാല്‍ കൂട്ടായ പരിശ്രമത്തില്‍ കിരീടം നേടാനായെന്ന് ഹബാസ് വെളിപ്പെടുത്തി.  

ഫൈനലിന്റെ ആദ്യ പകുതിയുടെ തുടക്കത്തില്‍ ഞങ്ങള്‍ ചെന്നൈയിനെക്കാള്‍ ഭംഗിയായി കളിച്ചു. പക്ഷെ റോയ് കൃഷ്ണയ്‌ക്ക് പരിക്കേറ്റതോടെ ടീം സമ്മര്‍ദത്തിലായി. രണ്ടാം പകുതിയില്‍ ടീമിന് നന്നായി കളിക്കാനായില്ല. എന്നിരുന്നാലും വിജയം നേടാനായെന്ന് ഹബാസ് കൂട്ടിച്ചേര്‍ത്തു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.