Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നീ ജനം ടീവിയല്ലേ’; കൊല്ലുമെന്ന് പറഞ്ഞ് സിപിഎം ഗുണ്ടകളുടെ ആക്രമണം; ജീവിതമാര്‍ഗമെന്നുപറഞ്ഞിട്ടും ക്യാമറ തകര്‍ത്തു; മിണ്ടാതെ പത്രപ്രവര്‍ത്തക യൂണിയന്‍

സഹകരണബാങ്ക് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി റിപ്പോര്‍ട്ടര്‍ക്കുനേരെ സിപിഎം പ്രാദേശിക ഗുണ്ടകളുടെ ആക്രമണം. ജനം ടിവി ക്യാമറാമാന്‍ വിപിന്‍ മോഹനാണ് ആക്രമിക്കപ്പെട്ടത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ഇതു തങ്ങളുടെ ജീവിതമാര്‍ഗ്ഗമാണെന്നുപറഞ്ഞിട്ടും അക്രമികള്‍ കേട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 07:19 pm IST
in Kerala

വാമനപുരം: സഹകരണബാങ്ക് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി റിപ്പോര്‍ട്ടര്‍ക്കുനേരെ സിപിഎം പ്രാദേശിക ഗുണ്ടകളുടെ ആക്രമണം. ജനം ടിവി ക്യാമറാമാന്‍ വിപിന്‍ മോഹനാണ് ആക്രമിക്കപ്പെട്ടത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ഇതു തങ്ങളുടെ ജീവിതമാര്‍ഗ്ഗമാണെന്നുപറഞ്ഞിട്ടും അക്രമികള്‍ കേട്ടില്ല. വിപിനെ മര്‍ദ്ദിക്കുകയും ജനംടിവിയുടെ ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു. ‘ നീ ജനം ടീവിയല്ലേടാ നിന്നെ ഞങ്ങള് കൊല്ലുമെടാ’ എന്നുപറഞ്ഞായിരുന്നു അക്രമം തുടങ്ങിയത്. പിന്നീട് സിപിഎം പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷവും മര്‍ദ്ദനവുമായിരുന്നു. വിപിനിപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിനിടെ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ തിരുവനന്തപുരം വാമനപുരം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേരത്തെ തന്നെ കളക്ടറെ സമീപിച്ചെങ്കിലും പരിഗണിച്ചില്ല.  സംഭവത്തില്‍ ചട്ടലംഘനം ഉണ്ടായതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആറായിരത്തോളം വോട്ടര്‍മാരുള്ള ബാങ്കില്‍ എല്ലാ കൊവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി തിക്കിത്തിരക്കിയാണ് ആളുകള്‍ വോട്ട് ചെയ്യാനെത്തിയത്. വാമനപുരം ഗവ. യു പി എസിലാണ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് നടന്നത്. ഒരു മീറ്റര്‍ അകലത്തില്‍ ആളുകളെ നിര്‍ത്തി വോട്ടെടുപ്പ് നടത്തുമെന്നുള്ള ഉറപ്പും പാഴ്‌വാക്കായി. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ എട്ട് മണി മുതല്‍ തിക്കിത്തിരിക്കി കാത്ത് നിന്നാണ് ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയത്. മുന്‍കരുതലുകള്‍ പാലിച്ചതുമില്ല. ഒടുവില്‍ വിവാദമായതോടെ മൂന്ന് മണിക്കൂറിന് ശേഷം തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി കളക്ടറുടെ നിര്‍ദേശം വന്നു.

Tags: keralacpmelectionJANAM TV
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.