Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഇഎസിന്റെ മറവില്‍ കോഴിക്കോട്ടും തട്ടിപ്പ്; രജിസ്റ്റര്‍ ചെയ്ത ഭൂമി അഴിമതിയിലൂടെ സമ്പാദിച്ചതെന്ന് ആക്ഷേപം

ഇതിന് ശേഷം ഈ ഭൂമി സ്വന്തം കമ്പനിക്കും, എംഇഎസിനും മറിച്ചു വിറ്റു. ഇതിന്റെ ഒരു ഭാഗം ഫസല്‍ ഗഫൂറിന്റെയും കുടുംബത്തിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തു. സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഭൂമി അഴിമതിയിലൂടെ സമ്പാദിച്ചതാണെന്നാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 07:43 am IST
in Kerala

കോഴിക്കോട്: എംഇഎസിന്റെ പേര് മറയാക്കി പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ കോഴിക്കോട്ട് തട്ടിയെടുത്തത് 50 സെന്റ് ഭൂമിയെന്ന് ആരോപണം. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മിനി ബൈപാസിന് സമീപം രണ്ടേണ്ടക്കര്‍ 54 സെന്റ് സ്ഥലമാണ് ഫസല്‍ ഗഫൂര്‍ വാങ്ങിയത്.  

ഇതിന് ശേഷം ഈ ഭൂമി സ്വന്തം കമ്പനിക്കും, എംഇഎസിനും മറിച്ചു വിറ്റു. ഇതിന്റെ ഒരു ഭാഗം ഫസല്‍ ഗഫൂറിന്റെയും കുടുംബത്തിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തു. സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഭൂമി അഴിമതിയിലൂടെ സമ്പാദിച്ചതാണെന്നാണ് ആക്ഷേപം.  

90 സെന്റ് സ്ഥലം ഫസല്‍ ഗഫൂറിന്റെ മകന്‍ ഡോ. റഹീം ഫസല്‍ ജനറല്‍ മാനേജറായ ഫെയര്‍ഡീല്‍ ഹെയ്ല്‍നസ്സ് പ്രൈവറ്റ് ലിമിറ്റഡിന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കാനും,  ഒരേക്കര്‍ 14 സെന്റ് സ്ഥലം എംഇഎസ് ആസ്ഥാന മന്ദിരം നിര്‍മിക്കാനും വിറ്റു.  

ശേഷിക്കുന്ന 50 സെന്റ് ഫസല്‍ ഗഫൂറിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലായി രജിസ്റ്റര്‍ ചെയ്തു. ഒന്നിച്ച് കിടക്കുന്ന വസ്തു നിലവില്‍ വിവിധ ആധാരങ്ങളാക്കി രജിസ്റ്റര്‍ ചെയ്തു എന്ന് മാത്രം.താസ് ഡെവലപ്പേഴ്‌സില്‍ നിന്ന് സെന്റിന് നാലു ലക്ഷം രൂപ നിരക്കിലാണ് വസ്തു വാങ്ങിയത്. എന്നാല്‍ ആധാരത്തില്‍ കാണിച്ചിരിക്കുന്നത് സെന്റിന് ഒരു ലക്ഷം മാത്രമാണ്.  

ഇത്തരത്തില്‍ വാങ്ങിയ സ്ഥലം സ്വന്തം കമ്പനിക്ക് വേണ്ടി 90 സെന്റ് സെന്റൊന്നിന് എട്ട് ലക്ഷത്തിനും,  എംഇഎസിന് ഒരേക്കര്‍ 14 സെന്റ് സ്ഥലം, സെന്റൊന്നിന് ആറു ലക്ഷത്തിനുമാണ് വിറ്റത്. ഈ വ്യാപാരത്തിനിടെ നടത്തിയ അഴിമതിയിലൂടെ സമ്പാദിച്ചതാണ് 50 സെന്റ് സ്ഥലമെന്നാണ് എംഇഎസിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ഈ വസ്തുവിന് മാത്രം അഞ്ച് കോടി രൂപ മൂല്യം വരും.  

ബൈപ്പാസില്‍ വാങ്ങിയ സ്ഥലത്ത് കോഴിക്കോട് കോര്‍പ്പറേഷനെ കൈയിലെടുത്താണ്് ഫസല്‍ ഗഫൂര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണം ആരംഭിച്ചത്.

മൂന്ന് വര്‍ഷത്തിന് ശേഷം തണ്ണീര്‍ത്തടം നികത്തി അനധികൃത നിര്‍മാണം നടക്കുന്നതായി ഹൈക്കോടതിയില്‍ ഹര്‍ജി വന്നു. ഈ ഹര്‍ജിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറിയെയും കക്ഷി ചേര്‍ത്തിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, നിയമ വിരുദ്ധ നിര്‍മാണം നിര്‍ത്തി വയ്‌ക്കാന്‍ ഉത്തരവിടുകയായിരുന്നു.  

കോഴിക്കോട് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആശുപത്രി നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ നിയമവിരുദ്ധ നിര്‍മാണം പൂര്‍ണമായി നിലയ്‌ക്കുകയായിരുന്നു.  

എന്നാല്‍ എംഇഎസ് ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടതല്ലാതെ മറ്റ് നിര്‍മാണം ഒന്നും ഇക്കാലമത്രയും നടന്നിട്ടില്ല.  അതേസമയം എംഇഎസും ഫെയര്‍ഡീല്‍ ഹെയ്ല്‍നസ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും എഗ്രിമെന്റൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് 2018 ഫെബ്രുവരി 28ന്, ടിപി6/ടിപി8/11081/18 പ്രകാരം ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കും: പറവൂരില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.