Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

റൊണാള്‍ഡീഞ്ഞോ ജയിലില്‍ ഫുട്‌ബോള്‍ കളിക്കൊരുങ്ങുന്നു

വ്യാജ പാസ്‌പോര്‍ട്ടുമായി പാരഗ്വായില്‍ പ്രവേശിച്ചതിനാണ് റൊണാള്‍ഡീഞ്ഞോയും സഹോദരന്‍ റോബര്‍ട്ടോയും അറസ്റ്റിലായത്. കോടതിയില്‍ ഹാജരായ ഇരുവരെയും കരുതല്‍ തടങ്കലില്‍ തന്നെ വയ്‌ക്കാന്‍ ജഡ്ജി ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 08:53 pm IST
inSports

അസുന്‍സ്യോന്‍ (പാരഗ്വായ്) : വ്യാജ പാസ്‌പോര്‍ട്ടുമായി പാരഗ്വായില്‍ അറസ്റ്റിലായ മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ ജയിലില്‍ ഫുട്‌ബോള്‍ കളിക്കൊരുങ്ങുന്നു. തടവുകാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന  ടൂര്‍ണമെന്റിലാണ് റൊണാള്‍ഡീഞ്ഞോ കളിക്കാനിറങ്ങുക.അഞ്ച് പേരടങ്ങുന്നതാണ്  ഒരു ടീം. എല്ലാ ആറ് മാസവും കൂടുമ്പോള്‍ നടത്താറുള്ള മത്സരങ്ങള്‍ ഇത്തവണ വിശിഷ്ട അതിഥിയുടെ സാന്നിധ്യത്തില്‍ നേരത്തെ നടത്താന്‍ ജയില്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.കളിക്കാന്‍ ഇറങ്ങുമെങ്കിലും റൊണാള്‍ഡീഞ്ഞോയെ ഗോളടിക്കാന്‍ അനുവദിക്കില്ല.റൊണാള്‍ഡോഞ്ഞീയോടെ മികവിനൊപ്പമെത്താന്‍ തടവുകാര്‍ക്ക് കഴിയില്ല എന്നതിനാല്‍ തുല്യമായ പോരാട്ടം ഉറപ്പുവരുത്താനാണ് റൊണാള്‍ഡീഞ്ഞോയെ ഗോളടിക്കാന്‍ അനുവദിക്കാത്തത്.

വ്യാജ പാസ്‌പോര്‍ട്ടുമായി പാരഗ്വായില്‍ പ്രവേശിച്ചതിനാണ് റൊണാള്‍ഡീഞ്ഞോയും  സഹോദരന്‍ റോബര്‍ട്ടോയും അറസ്റ്റിലായത്. കോടതിയില്‍ ഹാജരായ ഇരുവരെയും കരുതല്‍ തടങ്കലില്‍ തന്നെ വയ്‌ക്കാന്‍ ജഡ്ജി ഉത്തരവിട്ടു. രാജ്യത്തിന്റെ സുരക്ഷയ്‌ക്കു ഭീഷണിയാകുന്ന കുറ്റം ചെയ്തതിനാലാണു ജാമ്യം അനുവദിക്കാത്തതെന്നും ജഡ്ജി പറഞ്ഞു. അസുന്‍സ്യോനിലെ സ്‌പെഷലൈസ്ഡ് പൊലീസ് ഗ്രൂപ്പിന്റെ  ആസ്ഥാനത്ത് 194 തടവുകാര്‍ക്കൊപ്പമാണ് ഇരുവരെയും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

സന്ദര്‍ശകരിലൊരാളാണ് താരത്തിന് ബെഡും പുതപ്പും നല്‍കിയത്. രാത്രി വൈകി ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്റില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുകയും ചെയ്തു. വ്യാജ പാസ്‌പോര്‍ട്ട് കൈവശം വച്ചതിനു പുറമെ ഇരുവരും ‘മറ്റു ചില കുറ്റങ്ങളും’ ചെയ്തതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇക്കാര്യവും അന്വേഷണ പരിധിയിലാണ്. അതേസമയം, ‘മറ്റു ചില കുറ്റങ്ങള്‍’ എന്താണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.

 റൊണാള്‍ഡീഞ്ഞോയെയും സഹോദരനെയും കസ്റ്റഡിയില്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇവരുടെ അഭിഭാഷകന്‍ സെര്‍ജിയോ ക്വിറോസ് ആരോപിച്ചു. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതായി ഇരുവരും ഏറ്റുപറഞ്ഞതാണെന്ന് ക്വിറോസ് ചൂണ്ടിക്കാട്ടി. പക്ഷേ, പാരഗ്വായ്‌ക്കെതിരെ ഇരുവരും എന്തെങ്കിലും ചെയ്തതായി തെളിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് വ്യാജമാണെന്ന വിവരം ഇരുവര്‍ക്കും അറിയില്ലായിരുന്നു.  അന്വേഷണവുമായി ഇരുവരും തുടക്കം മുതലേ സഹകരിക്കുന്നുമുണ്ടെന്ന് ക്വിറോസ് പറഞ്ഞു.

പാരഗ്വായിലെ നിയമമനുസരിച്ച് ഇത്തരം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് ആറു മാസം വരെ സമയം ലഭിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും സമ്പൂര്‍ണ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇരുവരെയും ജയിലില്‍ പാര്‍പ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.