Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അങ്കിതിനെ നഗ്നനാക്കി മര്‍ദ്ദിച്ചു; തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിച്ചു; ശേഷം കനാലില്‍ ചവിട്ടി താഴ്‌ത്തി; ക്രൂര കൊലപാതകം ഏറ്റുപറഞ്ഞ് സല്‍മാന്‍

ഫെബ്രുവരി 25ന് വൈകിട്ട് അഞ്ചോടെയാണ് അങ്കിത് ഓഫീസില്‍ നിന്ന് മടങ്ങിയത്. പിന്നീട് സുഹൃത്തുക്കള്‍ക്ക് ഒപ്പം പുറത്തേക്ക് പോയി. അങ്കിതും കൂട്ടുകാരും ഒരു കലുങ്കിന്റെ സമീപത്തു നല്‍ക്കുമ്പോഴാണ് മറുവശത്തു നിന്ന് കല്ലേറ് തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 07:22 pm IST
inIndia

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ ഉണ്ടായ കാലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി സല്‍മാന്‍. ദല്‍ഹി പോലീസ് നടത്തിയ  ചോദ്യം ചെയ്യലിലാണ് മൃഗീയമായ കൊലപാതകത്തെ കുറിച്ച് സല്‍മാന്‍ തുറന്ന് പറഞ്ഞ്.  

അങ്കിത് ശര്‍മയെ ബന്ധനസ്ഥനാക്കി കറുത്ത തുണിയില്‍ പൊതിഞ്ഞ് ആംആദ്മി കൗണ്‍സിലര്‍ താഹീര്‍ ഹൂസൈന്റെ വീട്ടില്‍  എത്തിച്ചു. ശേഷം നഗ്നനാക്കി മൃഗീയമായി പരിക്കുകളേല്‍പ്പിച്ചു. മരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം ആളെ തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിച്ചു. താഹിര്‍ ഹുസൈന്റെ വീട്ടിന് പിന്നിലുള്ള അഴുക്കുചാലില്‍ മൃതദേഹം താഴ്‌ത്തി. സല്‍മാന്‍ വെളിപ്പെടുത്തി.  

ഫെബ്രുവരി 25ന് വൈകിട്ട് അഞ്ചോടെയാണ് അങ്കിത് ഓഫീസില്‍ നിന്ന് മടങ്ങിയത്. പിന്നീട് സുഹൃത്തുക്കള്‍ക്ക് ഒപ്പം പുറത്തേക്ക് പോയി. അങ്കിതും കൂട്ടുകാരും ഒരു കലുങ്കിന്റെ സമീപത്തു നല്‍ക്കുമ്പോഴാണ് മറുവശത്തു നിന്ന് കല്ലേറ് തുടങ്ങിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അങ്കിത് കല്ലില്‍ തട്ടി വീണു.  ഈ സമയത്ത്  ഓടിയടുത്ത കലാപകാരികള്‍  അങ്കിതിനെ ബലമായി പിടികൂടി മണിക്കൂറുകളോളം മൃഗീയമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.  

തെളിവുകളും ദൃക്സാക്ഷി മൊഴികളും സംഭവങ്ങളുടെ തുടര്‍ച്ചയും വിശദമായി പരിശോധിച്ച ഐബി  ഉദ്യോഗസ്ഥര്‍ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. കൊലയാളികള്‍ ഒരു മുന്നറിയിപ്പ് നല്‍കിയതാകും. നാം കാണുന്നതിനും അപ്പുറത്തുള്ള ഒരു സന്ദേശം. ശരീരത്തില്‍ വളരെ ആഴത്തിലുള്ള 54 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികാരം ചെയ്തതാണെന്ന് ദേഹത്തെ പരിക്കുകളില്‍ നിന്ന് വ്യക്തം. ആള്‍ക്കൂട്ടം ഇങ്ങനെ ആരെയും കൊല്ലാറില്ല, ഐബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അങ്കിതിനെ വലിച്ചിഴച്ചു കൊണ്ടുപോയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ മേഖലയിലെ ബംഗ്ലാ ക്രിമിനലുകളും നിരീക്ഷണത്തിലാണ്.

Tags: കൊലപാതകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.