Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി കലാപം വളരെ വേഗത്തില്‍ അടിച്ചമര്‍ത്തി; കലാപ ഭൂമിയെ ശാന്തമാക്കിയത് 36 മണിക്കൂറിനുള്ളില്‍; മുന്നൂറിലേറെ അക്രമികള്‍ യുപിയില്‍ നിന്നെന്ന് അമിത് ഷാ

കരുതിയാണ്. ദല്‍ഹി ശാന്തമായെന്ന് ഉറപ്പാക്കിയ ശേഷമാണ് സഭയില്‍ സംസാരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Mar 12, 2020, 08:36 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് പിന്നില്‍ ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ മുന്നൂറിലേറെപ്പേരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദല്‍ഹി കലാപം വളരെ വേഗത്തില്‍ അടിച്ചമര്‍ത്താന്‍ സാധിച്ചു. 36 മണിക്കൂറിനുള്ളില്‍ ദല്‍ഹി ശാന്തമായി. ദല്‍ഹി പോലീസിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം നല്‍കിയിരുന്നതായും ഫെബ്രുവരി 25ന് ശേഷം കലാപമുണ്ടായിട്ടില്ലെന്നും ഷാ ലോക്‌സഭയെ അറിയിച്ചു. സഭയിലെ പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോളിക്ക് ശേഷം ചര്‍ച്ച നടത്താമെന്ന് പറഞ്ഞത് ദല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ പൂര്‍ണമായും അവസാനിക്കട്ടെയെന്ന് കരുതിയാണ്. ദല്‍ഹി ശാന്തമായെന്ന് ഉറപ്പാക്കിയ ശേഷമാണ് സഭയില്‍ സംസാരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങള്‍ക്ക് കയറാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള ചെറിയ ഇടവഴികള്‍ നിരവധിയുള്ള പ്രദേശങ്ങള്‍ പോലീസിന്റെ ജോലി കഠിനമാക്കി. എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയാക്കാന്‍ പോലീസിന് സാധിച്ചു.  

24ന് രാത്രി യുപി അതിര്‍ത്തി ദല്‍ഹി പോലീസ് അടച്ചു. എന്നാല്‍, അതിന് മുമ്പ് തന്നെ അക്രമികളില്‍ വലിയൊരു വിഭാഗം സംസ്ഥാനത്തെത്തി. കലാപത്തെ രാഷ്‌ട്രീയവത്കരിക്കാന്‍ വലിയ തോതില്‍ ശ്രമം നടന്നു. കലാപം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതില്‍ ദല്‍ഹി പോലീസ് വിജയിച്ചു.  

കലാപമുണ്ടായ ആദ്യ ദിവസം  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം സ്വന്തം മണ്ഡലത്തിലായതിനാലാണ് ദല്‍ഹിയില്‍ ഉണ്ടാവാതിരുന്നത്. രണ്ടാം ദിവസം ട്രംപ് ദല്‍ഹിയിലെത്തിയെങ്കിലും എല്ലാ പരിപാടികളും മാറ്റിവച്ച് ദല്‍ഹി പോലീസിനൊപ്പമായിരുന്നു താനെന്നും ഷാ വ്യക്തമാക്കി.  

ഫെബ്രുവരി 27 മുതല്‍ ഇന്നുവരെ 700 കേസുകളാണ് എടുത്തിട്ടുള്ളത്. നാല്‍പ്പത് സംഘങ്ങളാണ് അന്വേഷണത്തിന് രൂപീകരിച്ചത്. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 1,100 പേരെ തിരിച്ചറിഞ്ഞു. കലാപത്തിന് ധനസഹായം നല്‍കിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു.  

പാര്‍ലമെന്റിന്റെ വാതിലുകള്‍ അടച്ചിട്ടല്ല പൗരത്വ നിയമ ഭേദഗതി  പാസാക്കിയത്. സുതാര്യമായാണ് ഇരുസഭകളിലും നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് ഷാ ഓര്‍മ്മിപ്പിച്ചു. ആരുടെയും പൗരത്വം എടുത്തുകളയാന്‍ പൗരത്വ നിയമഭേദഗതിക്ക് അധികാരമില്ലാതിരുന്നിട്ടും നിരവധി വ്യാജ പ്രചാരണങ്ങളാണ് നടത്തിയത്.  

വീടുകളില്‍ നിന്ന് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയാണെന്ന് ഷാ ഓര്‍മ്മിപ്പിച്ചു. നിരവധി പ്രകോപനപരമായ പ്രസംഗങ്ങളാണ് നേതാക്കള്‍ നടത്തിയത്. 22ന് ആരംഭിച്ച് 24ന് അപ്രത്യക്ഷമായ ചില സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവരെയെല്ലാം അന്വേഷിച്ച് കണ്ടെത്തും.  

52 പേര്‍ കൊല്ലപ്പെട്ടു. മതം തിരിച്ച് കണക്ക് പറയാനില്ല. 52 ഇന്ത്യക്കാരാണ് ദൗര്‍ഭാഗ്യകരമായ ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തു. പള്ളി മാത്രമല്ല, ക്ഷേത്രവും തകര്‍ക്കപ്പെട്ടു. ഐബി ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ നാനൂറിലേറെ കുത്തുകളേറ്റു. രാജ്യത്തുണ്ടായ കലാപങ്ങളില്‍ 76 ശതമാനവും കോണ്‍ഗ്രസ് ഭരിക്കുന്ന കാലയളവിലാണെന്നും അമിത് ഷാ സഭയെ ഓര്‍മ്മിപ്പിച്ചു.

Tags: delhiamit-shahriotദല്‍ഹി കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.