Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശ് കോണ്‍ഗ്രസ്സിലെ പ്രതിസന്ധിക്കിടയിലും മോദിക്കെതിരെ പ്രസ്താവനയുമായി രാഹുല്‍; സിന്ധ്യയും എംഎല്‍എമാരും പാര്‍ട്ടി വിട്ടതില്‍ പ്രതികരണമില്ല

രാഹുലിന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായിരുന്നു സിന്ധ്യ. എന്നാല്‍ വിഷയത്തില്‍ മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ രാഹുല‍ ഇതുവരെ തയ്യാറായിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 01:57 pm IST
in India

ന്യൂദല്‍ഹി : കോണ്‍ഗ്രസ്സില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചൊഴിഞ്ഞതിലും മധ്യപ്രദേശ് കോണ്‍ഗ്രസ്സിലെ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിചാരി രാഹുല്‍ ഗാന്ധി. സിന്ധ്യയുടെ രാജിയെ തുടര്‍ന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്സില്‍ നിന്നും കൂട്ടത്തോടെ പ്രവര്‍ത്തകര്‍  രാജിവെയ്‌ക്കുകയാണ്. ഇതിനിടയിലാണ് രാഹുല്‍ മോദിക്കെതിരെ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.  

കോണ്‍ഗ്രസ് സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തില്‍ എണ്ണവില ഇടിഞ്ഞത് മോദി അറിഞ്ഞിട്ടുണ്ടാവില്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. അതും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാഹുലിന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായിരുന്നു സിന്ധ്യ. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സില്‍ നിന്നും സിന്ധ്യ പുറത്ത് പോകുന്നത് സംബന്ധിച്ച് രാഹുല്‍ മറുപടി നല്‍കുമെന്നാണ് പ്രതിക്ഷിച്ചത്. എന്നാല്‍ വിഷയത്തില്‍ മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മോദിക്കെതിരെ പ്രസ്താവന നടത്തിയതല്ലാതെ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറികള്‍ സംബന്ധിച്ച് രാഹുല്‍ മറുപടി നല്‍കിയിട്ടില്ല.

അതേസമയം സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ 22 എംഎല്‍എമാരും രാജിവെച്ചൊഴിഞ്ഞിട്ടുണ്ട്. കൂടാതെ സിന്ധ്യയ്‌ക്ക് സ്വാധീനം കൂടുതലുള്ള ഗ്വാളിയോര്‍, ചമ്പാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ട്ടി വിട്ടൊഴിയുകയാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സെന്നാല്‍ സിന്ധ്യയാണ്. അദ്ദേഹമില്ലെങ്കില്‍ പാര്‍ട്ടി ഇല്ല. അതിനാല്‍ സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിടുകയാണെന്നും പ്രവര്‍ത്തകരില്‍ ചിലര്‍ അറിയിച്ചു.  

രാജ കുടുംബാംഗമായ സിന്ധ്യക്ക് ഗ്വാളിയോര്‍മേഖലയില്‍ വന്‍ സ്വാധീനമാണ്.  ഇവിടെ നിന്നുള്ള നേതാക്കളുടെ രാജി വലിയ തിരിച്ചടിയാകും കോണ്‍ഗ്രസിനുണ്ടാക്കുക. 22 എംഎല്‍എമാര്‍ രാജിവച്ചതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ അംഗബലം 92 ആയി. ഭരണം നിലനിര്‍ത്തുന്നതിനുള്ള കേവല ഭൂരിപക്ഷത്തിന് 104 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. അതുകൊണ്ട് തന്നെ മധ്യപ്രദേശ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുന്നതും സംശയമാണ്.

Tags: jyotiraditya scindia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രസർക്കാർ; ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം: ജ്യോതിരാദിത്യ സിന്ധ്യ

India

ആത്മനിര്‍ഭര്‍ ഭാരത്….ഇന്‍റര്‍നെറ്റ് കേബിളിന് ബംഗ്ലാദേശിനെ ആശ്രയിക്കുന്നത് നിര്‍ത്തി ഇന്ത്യ; പകരം സ്വന്തം ഉപഗ്രഹ, ഫൈബര്‍ ഇന്‍റര്‍നെറ്റ്

India

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 45 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത് ബിഎസ് എന്‍എല്‍; സ്വപ്നം സാധ്യമായെന്ന് ജ്യോതിരാദിത്യ സിന്ധ്യ

India

ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനത്തിന് പൂര്‍ണ്ണ അനുമതിയായി; 33000 രൂപയുടെ ഉപകരണം, 3000 രൂപ മാസവാടക…സിനിമ ഡൗണ്‍ലോഡ് ശരവേഗത്തില്‍

India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ടെലികോം പച്ചക്കൊടി; ഇന്ത്യയ്‌ക്ക് അതിവേഗ ഉപഗ്രഹഇന്‍റര്‍നെറ്റ്, സിനിമ ഡൗണ്‍ലോഡ് ഒരു മിനിറ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.