ന്യുദല്‍ഹി: റിസര്‍വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് യെസ് ബാങ്കില്‍ നിന്ന് ആന്ധ്രയിലെ റിസര്‍വ് ബാങ്ക്ിരുന്നു.
തിരുമല ക്ഷേത്രം 1300 കോടി രൂപയാണ് യെസ് ബാങ്കില്‍ നിന്ന് പിന്‍വലിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇത്. ഇതിന് ബാങ്ക് പ്രതിസന്ധിയുമായി ബന്ധമില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടം നിലപാട്.ഒക്ടോബറില്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കിയപ്പോഴാണ് പണം പിന്‍വലിച്ചത്. ക്ഷേത്രത്തില്‍ നിന്നും ബാങ്കുകളിലേക്ക് നിക്ഷേപിച്ച തുകയുടെ കാലാവധി ശ്രദ്ധിക്കുന്ന ജീവനക്കാര്‍ തങ്ങള്‍ക്കുണ്ട്. കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് തുക പിന്‍വലിച്ചത്. ഇതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പ്രതികരിച്ചു.
















