Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

പരമേശ്വര്‍ജി ആദര്‍ശത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയ ധ്രുവ നക്ഷത്രം; ജീവിച്ചത് രാജ്യത്തിന് വേണ്ടിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

സ്വന്തം കാര്യത്തെക്കുറിച്ച് പരമേശ്വര്‍ജി ചിന്തിച്ചിരുന്നില്ല. രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. പത്മവിഭൂഷണ്‍ ഉള്‍പ്പെടെയുള്ള ഉന്നത ബഹുമതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ എല്ലാ അവാര്‍ഡുകള്‍ക്കും മുകളിലാണ് അദ്ദേഹത്തിന്റെ ഔന്നത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2020, 08:45 am IST
inParivar

ന്യൂദല്‍ഹി: ആദര്‍ശത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായിരുന്ന ധ്രുവനക്ഷത്രമായിരുന്നു പി.പരമേശ്വര്‍ജിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു പ്രവര്‍ത്തകന്‍ എങ്ങനെയാകണമെന്ന് ജീവിതത്തിലൂടെ അദ്ദേഹം നമ്മളെ പഠിപ്പിച്ചു. ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമായി. വിവേകാനന്ദകേന്ദ്രയും ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ദല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരമേശ്വര്‍ജി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സ്വന്തം കാര്യത്തെക്കുറിച്ച് പരമേശ്വര്‍ജി ചിന്തിച്ചിരുന്നില്ല. രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. പത്മവിഭൂഷണ്‍ ഉള്‍പ്പെടെയുള്ള ഉന്നത ബഹുമതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ എല്ലാ അവാര്‍ഡുകള്‍ക്കും മുകളിലാണ് അദ്ദേഹത്തിന്റെ ഔന്നത്യം. സാമൂഹ്യ പരിഷ്‌കരണത്തിനും രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തിനുമായുള്ള ശ്രീനാരായണ ഗുരുദേവന്റെയും അരവിന്ദ മഹര്‍ഷിയുടെയും ദര്‍ശനങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തന്നത് പരമേശ്വര്‍ജിയാണ്. ഇടതുപക്ഷത്തിന്റെ ബൗദ്ധിക മേഖലയിലെ വെല്ലുവിളികളെ അദ്ദേഹം ഏറ്റെടുത്തു. അതില്‍ വിജയിക്കുകയും ചെയ്തു. പരമേശ്വര്‍ജിയുടെ ജീവിതവും ചിന്തകളും ഇനിയും നമ്മെ മുന്നോട്ടുനയിക്കും, അദ്ദേഹം ചൂണ്ടിക്കാട്ടി.  

പ്രതിപക്ഷത്തെ അംഗീകരിക്കാത്ത, ഇതര പ്രസ്ഥാനങ്ങളെ ശത്രുക്കളായി കാണുന്ന കമ്യൂണിസ്റ്റുകാരോടാണ് പരമേശ്വര്‍ജി പോരാടിയതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. നിരവധി പ്രവര്‍ത്തകരെയാണ് കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയത്. ഹിന്ദുത്വാശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കാനും ഇടതുപക്ഷത്തിന്റെ നുണകള്‍ തുറന്നുകാട്ടാനും അദ്ദേഹത്തിന് സാധിച്ചു. ആദര്‍ശത്തെ സംബന്ധിച്ച് സമൂഹത്തിലുണ്ടായിരുന്ന തെറ്റിദ്ധാരണകളും സംശയങ്ങളും അകറ്റി വ്യക്തത വരുത്തി. സങ്കുചിത ചിന്താധാരയല്ല ഹിന്ദുത്വമെന്നും ഏവരെയും ഉള്‍ക്കൊള്ളുന്നതാണെന്നും കൃഷ്ണഗോപാല്‍ പറഞ്ഞു.  

ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ സെക്രട്ടറി ഡോ. മഹേഷ് ചന്ദ്ര ശര്‍മ്മ, വിവേകാനന്ദ കേന്ദ്ര ട്രഷറര്‍ ഹനുമന്ത റാവു, രാമകൃഷ്ണാശ്രമം സ്വാമി ശാന്താത്മനാനന്ദ മഹാരാജ്, ഓര്‍ഗനൈസര്‍ മുന്‍ എഡിറ്റര്‍ ഡോ.ബാലശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.