Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

സ്വപ്‌നങ്ങള്‍ക്കൊപ്പം പറന്ന് രാഖി

പൗലോ കൊയ്‌ലോയുടെ ആല്‍ക്കമിസ്റ്റ് എന്ന നോവലില്‍ പരാമര്‍ശിക്കുന്ന പിരമിഡുകള്‍ക്ക് മുന്നിലെ നിധി തേടി പ്രതിബന്ധങ്ങളെ കൂസാതെ കാതങ്ങള്‍ താണ്ടിയ ഇടയബാലന്റെ കഥ പോലെയാണ് രാഖിയുടെയും ജീവിത കഥ.

പ്രമോദ് കുമാര്‍ ബി. കരവാളൂര്‍byപ്രമോദ് കുമാര്‍ ബി. കരവാളൂര്‍
Mar 8, 2020, 10:06 am IST
inDefence

ആകാശത്ത് വിമാനത്തിന്റെ ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ കൗതുകത്തോടെ ഓടിയെത്തി നോക്കി നിന്നിരുന്ന രാഖി എന്ന പെണ്‍കുട്ടി ഇന്ന് രാജ്യത്തിനാകെ അഭിമാനമാണ്. വ്യോമസേനയില്‍ പൈലറ്റായി എന്നത് മാത്രമല്ല ആ നേട്ടം. വനിതാ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയ മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ക് പരേഡിന് രാഖിയെ നിയോഗിച്ചത് ഒരു പ്ലറ്റൂണിനെയാകെ പരേഡില്‍ നയിക്കാനായിരുന്നു.  

സേന രാഖിക്ക് കുടുംബ കാര്യമാണ്. അമ്മ, സഹോദരി, ഭര്‍ത്താവ് എല്ലാവരും സൈനികര്‍.  പുനലൂര്‍, കരവാളൂര്‍ മൂലവിള വീട്ടില്‍ പരേതനായ രാമചന്ദ്രന്‍ പിള്ളയുടെ വീടാണത്. രാമചന്ദ്രന്‍ പിള്ളയുടെ ഭാര്യയും രണ്ടു പെണ്‍മക്കളുമടക്കം എല്ലാവരും സൈന്യത്തിന്റെ ഭാഗം. കുടുംബനാഥയായ അമ്മ ലെഫ്റ്റനന്റ് കേണല്‍ വിജയകുമാരി കരസേനയില്‍ നേഴ്‌സിങ് സൂപ്രണ്ടായി നാലു വര്‍ഷം മുമ്പ് വിരമിച്ചു. രാഖിയുടെ ചേച്ചി രശ്മി കരസേനയില്‍ ഡോക്ടറാണ്. രശ്മിയുടെ ഭര്‍ത്താവ് ഷെറിന്‍ രാജ് കരസേനയില്‍ ക്യാപ്റ്റനും.  

പൗലോ കൊയ്‌ലോയുടെ ആല്‍ക്കമിസ്റ്റ് എന്ന നോവലില്‍ പരാമര്‍ശിക്കുന്ന പിരമിഡുകള്‍ക്ക് മുന്നിലെ നിധി തേടി പ്രതിബന്ധങ്ങളെ കൂസാതെ കാതങ്ങള്‍ താണ്ടിയ ഇടയബാലന്റെ കഥ പോലെയാണ് രാഖിയുടെയും ജീവിത കഥ. അമ്മയുടെ ജോലി സംബന്ധമായ യാത്രകള്‍ മൂലം വിവിധ സംസ്ഥാനങ്ങളിലായിരുന്നു രാഖിയുടെ പഠനം. പ്രാഥമിക വിദ്യാഭ്യാസം ഉത്തരാഖണ്ഡിലെ റ്റൂര്‍ക്കിലും രണ്ടാം ക്ലാസ് മുതല്‍ നാലുവരെ പഞ്ചാബിലെ അമൃത്‌സറിലും, 5 മുതല്‍ 7വരെ തിരുവനന്തപുരം പാങ്ങോട് ആര്‍മി സ്‌കൂളിലും 8 മുതല്‍ 12 വരെ പഞ്ചാബ്- ജമ്മു അതിര്‍ത്തി പ്രദേശമായ പഠാന്‍കോട്ടിലുമായി പഠനം. തുടര്‍ന്ന് നാലു വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം 2015 അവസാനം തെലങ്കാനയിലെ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ പരിശീലനം…  

കുട്ടിക്കാലത്തെ സ്വപ്‌നത്തിനൊപ്പം സഞ്ചരിച്ച രാഖിയുടെ ആദ്യ നിയമനം ഉത്തര്‍പ്രദേശിലെ സര്‍സാവയില്‍. തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ് ഗ്രായില്‍. ഇവിടെ ജോലിയിലിരിക്കെ ദല്‍ഹിയില്‍ വിജയ ദിവസ് ആഘോഷത്തില്‍ മാലദ്വീപ് പ്രസിഡന്റ് പങ്കെടുത്തിരുന്നു. അന്ന് വ്യോമസേന നടത്തിയ പരേഡില്‍ പങ്കെടുത്തത് രാഖിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. 2018ല്‍ ദല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് കിട്ടി. പിന്നീട് രണ്ടു മാസത്തെ കടുത്ത പരിശീലനത്തിന് ഒടുവില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ പരേഡ് സംഘത്തിന്റെ നായികാപദം ഏറ്റെടുത്ത് പരേഡ് നയിച്ചു.  

സ്വന്തം ഇച്ഛാശക്തി കൊണ്ട് തന്റെ ആഗ്രഹം സഫലമാക്കിയ രാഖി സ്ത്രീകള്‍ക്ക് അഭിമാനം തന്നെയാണ്. മനസ്സില്‍ നിറഞ്ഞ ദേശസ്‌നേഹവും നിശ്ചയദാര്‍ഢ്യത്തോടെ പ്രയത്‌നിക്കുകയും ചെയ്താല്‍ ഏത് ഉയരവും കീഴടക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ പെണ്‍കുട്ടി. പരേഡിലെ പദചലനങ്ങളും മറ്റും സസൂക്ഷ്മം വീക്ഷിച്ച മേലധികാരികളുടെ അഭിനന്ദങ്ങള്‍ ഏറ്റുവാങ്ങുവാനും രാഖി രാമചന്ദ്രന് കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.