Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരണം: 3272; ദ. കൊറിയയില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ

ദക്ഷിണ കൊറിയയില്‍ ഒറ്റ ദിവസത്തിനുള്ളില്‍ കൊറോണബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 309 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ദ. കൊറിയയിലെ ആകെ രോഗികളുടെ എണ്ണം 6593 ആയി. ഡെയ്ഗുവിലെ ഷിന്‍ഷിയോന്‍ജി മത വിഭാഗം നടത്തിയ രോഗശാന്തി ശുശ്രൂഷയില്‍ പങ്കെടുത്തവരില്‍ നിന്നാണ് 60 ശതമാനം പേര്‍ക്കും രോഗം ബാധിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 12:00 pm IST
in World

സോള്‍: ദക്ഷിണ കൊറിയയില്‍ ഒറ്റ ദിവസത്തിനുള്ളില്‍ കൊറോണബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 309 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ദ. കൊറിയയിലെ ആകെ രോഗികളുടെ എണ്ണം 6593 ആയി. ഡെയ്ഗുവിലെ ഷിന്‍ഷിയോന്‍ജി മത വിഭാഗം നടത്തിയ രോഗശാന്തി ശുശ്രൂഷയില്‍ പങ്കെടുത്തവരില്‍ നിന്നാണ് 60 ശതമാനം പേര്‍ക്കും രോഗം ബാധിച്ചത്. ഷിന്‍ഷിയോന്‍ജി സഭ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ തുക ദക്ഷിണ കൊറിയ നിരസിച്ചു. വൈറസ് ബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്താനുള്ള ജപ്പാന്റെ തീരുമാനത്തില്‍ കൊറിയന്‍ വിദേശകാര്യമന്ത്രി ശക്തമായ അതൃപ്തി രേഖപ്പെടുത്തി.

യൂറോപ്പില്‍ ഏറ്റവുമധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ ആകെ രോഗികള്‍ 3800 ആയി. 150 പേര്‍ മരിച്ചു. ഇന്ത്യക്കാരടക്കം ഇറ്റലിയില്‍ നിന്ന് രോഗം ബാധിച്ചത് ഇരുപത്തിയേഴോളം രാജ്യക്കാര്‍ക്കാണ്. വത്തിക്കാനിലും ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. മാര്‍പ്പാപ്പയ്‌ക്ക് വൈറസ് ബാധയില്ലെന്ന പരിശോധനാഫലത്തിന് പിന്നാലെയാണ് വത്തിക്കാനില്‍ രോഗം സ്ഥിരീകരിച്ചത്. റോമിലെ അതിരൂപത എല്ലാ വേദപഠനക്ലാസുകളും ധ്യാനങ്ങളും നിര്‍ത്തിവച്ചതായി അറിയിച്ചു.

അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 228 ആയി.  മരണം 14. ന്യൂയോര്‍ക്കില്‍ ജൂത മതാധ്യാപകന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും നിരീക്ഷണത്തിലാക്കി. കാലിഫോര്‍ണിയയിലെ കടലോര മേഖലകളില്‍ രോഗം പിടിമുറുക്കുന്ന സാഹചര്യത്തില്‍ അവിടെ നിന്നുള്ള ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഗൂഗിള്‍ അനുവാദം നല്‍കി.

ചൈനയില്‍ ഇന്നലെ വരെയുള്ള കൊറോണ മരണനിരക്ക് 3042 ആയി. 80,552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5737 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ചൈനയില്‍ വന്യ മൃഗ വില്‍പ്പനശാലയാണ് കൊറോണ വൈറസ് പ്രഭവ കേന്ദ്രമെന്നതിനാല്‍ വന്യമൃഗങ്ങളുടെ വില്‍പ്പന ചൈന നിയമവിരുദ്ധമാക്കി.

ഇറാനില്‍ പരിശോധനാഫലങ്ങള്‍ വൈകുന്നതിനാല്‍ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ കുന്നുകൂടിയിരിക്കുകയാണ്. ഇസ്ലാമിക മതാചാരപ്രകാരമുള്ള ശവസംസ്‌കാര ചടങ്ങുകളും കൊറോണ ബാധ ഭയന്ന് പലരും വേണ്ടെന്ന് വച്ചു.

വളര്‍ത്തുനായയ്‌ക്ക് കൊറോണ; പകര്‍ന്നത് മനുഷ്യനില്‍ നിന്ന്

ഹോങ്കോങ്: വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നയാളുടെ വളര്‍ത്തുനായയ്‌ക്കും കൊറോണ സ്ഥിരീകരിച്ചു. ഹോങ്കോങ്ങിലാണ് സംഭവം. മനുഷ്യനില്‍ നിന്ന് മൃഗത്തിലേക്ക് കൊറോണ പടര്‍ന്നതായി ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  

പൊമറേനിയന്‍ ഇനത്തില്‍ പെട്ട നായയ്‌ക്കാണ് നേരിയതോതില്‍ വൈറസ് ബാധിച്ചത്. നായ പ്രത്യേക നിരീക്ഷണത്തിലാണ്. ഹോങ്കോങ് സര്‍വകലാശാലയുടെയും ലോകമൃഗാരോഗ്യ സംഘടനയുടെയും പ്രതിനിധികള്‍ സംഭവം വിലയിരുത്തി. പരിശോധനാ ഫലം നെഗറ്റീവാകും വരെ നായയെ പുറത്തുവിടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.