Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദ വ്യവസായി നീരവ് മോദിയുടെ ആഢംബര വസ്തുക്കള്‍ ലേലം ചെയ്തു; റോള്‍സ് റോയ്‌സ് കാര്‍ ഉള്‍പ്പടെയുള്ളവ വിറ്റഴിച്ചത് 51 കോടിക്ക്

പ്രശസ്ത ആര്‍ട്ടിസ്റ്റുകളായ എം.എഫ്. ഹുസൈന്‍, അമൃത ഷെര്‍-ഗില്‍ എന്നിവരുടെ 15ാേളം കലാസൃഷ്ടികള്‍, ഡിസൈനര്‍ ഹാന്‍ഡ്ബാഗുകള്‍, വജ്രം കൊണ്ടുള്ള ജ്വല്ലറികള്‍ തുടങ്ങിയ സാധനങ്ങള്‍ ലേലത്തില്‍ വന്‍ തുകകള്‍ക്ക് വിറ്റഴിക്കാനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 10:36 am IST
inIndia

ന്യൂദല്‍ഹി : കോടികള്‍ തട്ടിയെടുത്ത് ഇന്ത്യയില്‍ നിന്നും കടന്നും കടന്ന നീരവ് മോദിയുടെ ആഢംബര വസ്തുക്കള്‍ ലേലം ചെയ്തു. റോള്‍സ് റോയ്‌സ് കാര്‍ ഉള്‍പ്പടെയുള്ള വിലയേറിയ വസ്തുക്കളാണ് ലേലം ചെയ്തത്. ഇവ വിറ്റഴിച്ചതിലൂടെ 51 കോടിയാണ് ലഭിച്ചത്.  

പ്രശസ്ത ആര്‍ട്ടിസ്റ്റുകളായ എം.എഫ്. ഹുസൈന്‍, അമൃത ഷെര്‍-ഗില്‍ എന്നിവരുടെ 15 ഓളം കലാസൃഷ്ടികള്‍, ഡിസൈനര്‍ ഹാന്‍ഡ്ബാഗുകള്‍, വജ്രം കൊണ്ടുള്ള ജ്വല്ലറികള്‍ തുടങ്ങിയ സാധനങ്ങള്‍ ലേലത്തില്‍ വന്‍ തുകകള്‍ക്ക് വിറ്റഴിക്കാനായി. 2010 മോഡല്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ആഡംബര ഹാന്‍ഡ്ബാഗുകള്‍, വാച്ചുകള്‍ എന്നിവയാണ് ലേലത്തില്‍ വിറ്റത്. ആര്‍ട്ടിസ്റ്റ് അര്‍പിത സിങ്ങിന്റെ ‘ട്വന്റി സെവന്‍ ഡക്ക്സ് മെമ്മറി’ ഏറ്റവും കുറഞ്ഞ വിലയായ 1.2 കോടി രൂപയക്കാണ് ലേലത്തില്‍ വില്‍ക്കേണ്ടിവന്നത്.

1935 ലെ അമൃത ഷേര്‍-ഗില്‍ പെയിന്റിങ് ബോയ്സ് വിത്ത് ലെമണ്‍സ് 15.68 കോടി രൂപയ്‌ക്കാണ് വിറ്റഴിച്ചത്. ആര്‍ട്ടറി ഇന്ത്യ പ്രൈസ് ഡാറ്റാബാങ്ക് അനുസരിച്ച്, ഷേര്‍-ഗില്ലിന്റെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന അഞ്ചാമത്തെ സൃഷ്ടിയാണ്. 1972 മുതല്‍ ഹുസൈന്‍, വി.എസ്. ഗെയ്റ്റോണ്ടെ എന്നിവരുടെ ചിത്രങ്ങള്‍ 9.52 കോടി,  മഞ്ജിത് ബാവ പെയിന്റിങ് 6.16 കോടി എനേനിങ്ങനെയാണ് വിറ്റഴിച്ചത്. എന്നാല്‍ ഇവയ്‌ക്കെല്ലാം കണക്കുകൂട്ടിയ വില തന്നെ ലേലത്തില്‍ നിന്നും ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.  

മുംബൈയിലെ സഫ്രോണാര്‍ട്ട് ഗാലറിയില്‍ നടന്ന ലേലത്തില്‍ ഓണ്‍ലൈനിലൂടെയും ആളുകള്‍ ലേലത്തില്‍ പങ്കെടുത്തു. ന്യൂയോര്‍ക്കിലെ സൂറിച്ച് മുതല്‍ നവി മുംബൈ, ജയ്‌പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരും ലേലത്തില്‍ പങ്കെടുത്തതായാണ് വിവരം. ഡിസൈനര്‍ ഹാന്‍ഡ്ബാഗുകള്‍ക്കും വാച്ചുകള്‍ക്കും ചിത്രങ്ങള്‍ക്കുമുള്ള ലേലം മത്സരം പോലെയാണ് മുന്നേറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാച്ച് ഗിറാര്‍ഡ്- പെരെഗ ഓക്സ് ഓപ്പറ വണ്‍ ട്രിപ്പിള്‍ ബ്രോഡ്ജ് ടൂര്‍ബില്ലോണ്‍ 95.20 ലക്ഷം രൂപ നേടി.

അതിനിടെ നീരവ് മോദിയുടെ പെയിന്റിങ്ങുകള്‍ ലേലം ചെയ്യുന്നത് സ്റ്റേചെയ്യാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നീരവ് മോദിയുടെ മകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഇതിനെ തുടര്‍ന്ന് ലേലത്തിന്റെ വരുമാനം ഒരു ദേശീയ ബാങ്കില്‍ സൂക്ഷിക്കണമെന്നും ലേലതുകയുടെ രസീത് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി  നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

Tags: ഇഡിനീരവ് മോദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

India

വിജയ് മല്യയെയും നീരവ് മോദിയെയും ഇന്ത്യക്ക് കൈമാറുമെന്ന് സൂചന

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.