Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; കുടിവെള്ള പ്രശ്‌നത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വെള്ളം കുടിക്കും

കഴിഞ്ഞ ഒരുമാസത്തിലേറെയായി എടത്വ, തിരുവല്ല ജല അതോറിറ്റി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധവും, പ്രകടനവും, ഉപരോധവും മുറയ്‌ക്ക് നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 12:36 pm IST
inAlappuzha

എടത്വ: കുട്ടനാട് നീയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തുമ്പോള്‍ കുടിവെള്ള പ്രശ്‌നത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വെള്ളം കുടിക്കും. പ്രളയത്തെ അതിജീവിച്ച കുട്ടനാടാണ് തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ ജലക്ഷാമത്തിന്റെ പേരില്‍ വോട്ടര്‍മാരുടെ പ്രതിഷേധത്തിന് മറുപടി പറയേണ്ടി വരുന്നത്. കഴിഞ്ഞ ഒരുമാസത്തിലേറെയായി എടത്വ, തിരുവല്ല ജല അതോറിറ്റി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധവും, പ്രകടനവും, ഉപരോധവും മുറയ്‌ക്ക് നടക്കുകയാണ്. കുടിവെള്ളം ലഭ്യമാക്കിയില്ലെങ്കില്‍ വോട്ട് ബഹിഷ്‌കരിക്കുമെന്ന് കൊടുപ്പുന്ന ഗ്രാമം മനുഷ്യ ശൃംഖല തീര്‍ത്ത് ഒന്നടങ്കം പ്രതിജ്ഞ എടുത്തിരുന്നു.  

കോഴിമുക്ക് പ്രദേശത്തെ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ എടത്വാ ജല അതോറിറ്റി ഓഫീസ് ഉപരോധത്തിന് തൊട്ടുപിന്നാലെയാണ് കൊടുപ്പുന്ന പ്രദേശത്തെ ഗ്രാമവാസികളും ഒന്നിച്ചത്. തകഴി, ചമ്പക്കുളം, എടത്വ, തലവടി, മുട്ടാര്‍, വീയപുരം പഞ്ചായത്തിലെ വിവിധ രാഷ്‌ട്രീയ-സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരന്തര സമരം നടന്നുകൊണ്ടിരിക്കുകയാണ്.  

കുട്ടനാട്ടില്‍ പതിറ്റാണ്ടുകളായി തുടരുന്ന ജലക്ഷാമം ചൂണ്ടിക്കാട്ടിയാണ് നീയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നത്. 2005ല്‍ കുട്ടനാടിനെ പ്രതിനിധീകരിച്ച തോമസ് ചാണ്ടി കുടിവെള്ള പ്രശ്‌നം മുഖ്യവിഷയമാക്കിയാണ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. നീരേറ്റുപുറത്ത് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം തോമസ് ചാണ്ടി സ്വന്തമായി വാങ്ങി ജലവിഭവ വകുപ്പിന് കൈമാറുകയും പണി പൂര്‍ത്തിയാക്കിയ പ്ലാന്റ് 2013ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കുയും ചെയ്തിരുന്നു. എന്നാല്‍ കുട്ടനാട്ടിലെ 13 പഞ്ചായത്തിലും കുടിവെള്ളം എത്തിക്കാനുള്ള നടപടി ആറുവര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. തുടര്‍ന്നുള്ള തെരഞ്ഞടുപ്പുകളിലും മുഖ്യവിഷയം കുടിവെള്ള പ്രശ്‌നം തന്നെയായിരുന്നു.

തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ കുട്ടനാട്ടില്‍ ഇക്കുറിയും കുടിവെള്ള പ്രശ്‌നമാണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രചരണായുധം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ സമൂഹമാധ്യമങ്ങളിലൂടെ നേതാക്കന്മാരുടെ പ്രസ്താവനകളും എത്തിത്തുടങ്ങി. കൊടുപ്പുന്നയിലെ പൊതുജനങ്ങള്‍ വോട്ട് ബഹിഷ്‌കരണം ഉള്‍പ്പെടെ മുന്നോട്ടുവയ്‌ക്കുമ്പോള്‍ തെരഞ്ഞടുപ്പ് സമയത്ത് മറ്റു പഞ്ചായത്തിലെ ജനങ്ങളും വിഷയം ഏറ്റെടുത്താല്‍ സ്ഥാനാര്‍ത്ഥികള്‍ വെള്ളം കുടിക്കേണ്ടവരുമെന്നാണ് പൊതുവിലയിരുത്തല്‍.

Tags: drinkingwaterകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.