Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാള്‍ കീഴടങ്ങി; മഹേഷിന്റെ കീഴടങ്ങല്‍ സിപിഎം നേതാക്കളുടെ പങ്ക് പുറത്ത് വന്നതിന് പിന്നാലെ

പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ മഹേഷും ക്ലര്‍ക്കായ വിഷ്ണു പ്രസാദും ചേര്‍ന്നാണ് ഗൂഢാലോചാന നടത്തിയത്. കേസില്‍ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം നേതാവും തൃക്കാക്കര് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ എന്‍.എന്‍. നിധിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 09:19 am IST
inKerala

കാക്കനാട്: പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ സിപിഎം നേതാക്കളുടെ പങ്ക് പുറത്ത് വന്നതിന് പിന്നാലെ കേസിലെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളും കൊല്ലം സ്വദേശിയുമായ മഹേഷ് പോലീസിന് മുന്‍പാകെ കീഴടങ്ങി. 

പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ മഹേഷും ക്ലര്‍ക്കായ വിഷ്ണു പ്രസാദും ചേര്‍ന്നാണ് ഗൂഢാലോചാന നടത്തിയത്. കേസില്‍ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം നേതാവും തൃക്കാക്കര് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ എന്‍.എന്‍. നിധിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ ആഴ്ച പത്തര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഇതേ ലോക്കല്‍ കമ്മിറ്റിയിലെ അംഗം എം.എം. അന്‍വറിനെ പുറത്താക്കിയിരുന്നു. അന്‍വര്‍ ഒളിവിലാണ്.

ഇന്നലെ രാത്രി പത്ത് മണിക്ക് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതി കളക്ട്രേറ്റിലെ ക്‌ളര്‍ക്ക് വിഷ്ണു പ്രസാദിന്റെ അടുത്ത സുഹൃത്താണ് മഹേഷ്. തൃക്കാക്കരയില്‍ വിഷ്ണുവിന്റെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുമ്പോഴാണ് ഇരുവരും അടുത്ത സുഹുത്തുക്കളാകുന്നത്. പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ഇരുവരും ചേര്‍ന്നാണ് ഗുഡാലോചാന നടത്തുന്നതും. ഇതിനായി ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിക്കുന്ന ജോലി ഏല്‍പ്പിച്ചത് മഹേഷിനെ ആയിരുന്നു. മഹേഷ് ആണ് പ്രാദേശിക രാഷ്‌ട്രീയ നേതാക്കളെ സംഘടിപ്പിക്കുന്നതും.

വിഷ്ണുപ്രസാദ് കഴിഞ്ഞാല്‍ തട്ടിപ്പിലൂടെ കൂടുതല്‍ പണം സമ്പാദിച്ചതും മഹേഷാണ്. വിഷ്ണുവിനെ പൊള്ളാച്ചിയില്‍ കോഴിഫാം ബിസിനസ് തുടങ്ങാന്‍ പ്രേരിപ്പിച്ചതും മഹേഷാണെന്ന് അന്വേഷ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തൃക്കാക്കര സ്റ്റേഷനിലെ ലോക്കപ്പില്‍ കഴിയുന്ന മഹേഷനെ രാവിലെ ജില്ലാ കൈം ബ്രാഞ്ച് കസ്റ്റഡിയിലെടുക്കും.

Tags: മുഖ്യ പ്രതിപ്രളയ ദുരിതാശ്വാസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി 10 ദിവസം പോലീസ് കസ്റ്റഡിയില്‍, ഇരയുടെ പേരും ചിത്രവും പ്രചരിപ്പിച്ചതിനെ വിമർശിച്ച് കോടതി

India

ഉത്തര്‍പ്രദേശിലെ വെളളപ്പൊക്കം; 2.5 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍

Kerala

കുട്ടനാടിനെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥ

അപ്പര്‍കുട്ടനാടന്‍ പ്രദേശത്ത് സേവാഭാരതി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍
Pathanamthitta

അപ്പര്‍ക്കുട്ടനാട്ടില്‍ ദുരിതമുഖത്ത് സേവാഭാരതി

Kottayam

പദ്ധതിയുടെ മറവില്‍ അഴിമതിയെന്ന് ആക്ഷേപം; പ്രളയ രഹിത കോട്ടയം പദ്ധതി വിവാദത്തില്‍

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.