Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരത്തിലുണ്ട് 86.20 ലക്ഷം ഇരുചക്ര വാഹനങ്ങള്‍

സംസ്ഥാനത്തെ നിരത്തുകളില്‍ പത്ത് വര്‍ഷത്തിനിടയില്‍ വര്‍ധിച്ച ഇരുചക്രവാഹനങ്ങള്‍ 1.71 മടങ്ങ്. നിരത്തുകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന വാഹനം ഇരുചക്രവാഹനങ്ങള്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 08:04 am IST
in Kerala

കൊല്ലം:  സംസ്ഥാനത്തെ നിരത്തുകളില്‍ പത്ത് വര്‍ഷത്തിനിടയില്‍ വര്‍ധിച്ച ഇരുചക്രവാഹനങ്ങള്‍ 1.71 മടങ്ങ്. നിരത്തുകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന വാഹനം ഇരുചക്രവാഹനങ്ങള്‍ തന്നെ. ഗതാഗത കമ്മീഷണറേറ്റില്‍ നിന്നുള്ള കണക്കുപ്രകാരം 2019ല്‍ പുതുതായി നിരത്തിലിറങ്ങിയ ഇരുചക്രവാഹനങ്ങളുടെ മൊത്തം എണ്ണം 6,97,532 ആണ്. കേരളത്തിലെ നിരത്തുകള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ വാഹനപ്പെരുപ്പം. മൂന്നുവര്‍ഷത്തിനിടയില്‍ 77 ശതമാനവും അഞ്ചുവര്‍ഷത്തിനിടയില്‍ 1.16 മടങ്ങുമാണ്  വര്‍ധന.  

ഏറ്റവുമധികം ടൂവീലറുകളുള്ള ജില്ല എറണാകുളമാണ്. 12,57,299 എണ്ണം. ഏറ്റവും കുറവ് വയനാടാണ് 1,31,805. മറ്റ് ജില്ലകളിലെ കണക്ക് ഇങ്ങനെ; തിരുവനന്തപുരം 10,92,159, കൊല്ലം 6,45,926, പത്തനംത്തിട്ട 3,37,043, ആലപ്പുഴ 6,52,342, കോട്ടയം 4,56,914, ഇടുക്കി 1,46,953, തൃശൂര്‍ 9,26,084, പാലക്കാട് 6,39,673, മലപ്പുറം 7,58,983, കോഴിക്കോട് 8,55,315, കണ്ണൂര്‍ 4,84,758, കാസര്‍കോട് 2,34,427. സംസ്ഥാനത്ത് ഇപ്പോള്‍ നിരത്തിലുള്ള മൊത്തം ഇരുചക്രവാഹനങ്ങളുടെ എണ്ണം 86.20 ലക്ഷമാണ്. ഇതില്‍ 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഉണ്ടായ വര്‍ധന 26.89 ലക്ഷമാണ്.  

സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നതില്‍ 40 ശതമാനവും ഇരുചക്രവാഹന യാത്രികരാണെന്നാണ് കണക്ക്. അപകടങ്ങള്‍ കുറയ്‌ക്കാനായി സേഫ് കേരള പോലെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ടെങ്കിലും ഫലപ്രദമാകാത്തതിന് പിന്നിലെ കാരണങ്ങളില്‍ അനിയന്ത്രിതമായ വാഹനവര്‍ധനവുമുണ്ട്.  വര്‍ഷം തോറും ശരാശരി നാലായിരം പേര്‍ക്ക് നിരത്തുകളില്‍ ജീവന്‍പൊലിയുന്നതായാണ് കരുതുന്നത്. 2019ല്‍ സംസ്ഥാനത്ത് ഉണ്ടായ വാഹനാപകടങ്ങള്‍ സര്‍ക്കാര്‍ രേഖ പ്രകാരം 41,253 ആണ്. ഇതില്‍ 4,408 പേരാണ് മരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.