Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

സുരക്ഷിതത്വമില്ലാതെ പ്ലസ്ടു ചോദ്യപേപ്പറുകള്‍ ; പരീക്ഷകള്‍ ആരംഭിക്കുന്നത് മാര്‍ച്ച് 10ന്

മാര്‍ച്ച് 10നാണ് പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്. വിദ്യാലയങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച ശേഷം സ്റ്റോര്‍ റൂമിലെ അലമാരകളിലാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിട്ടുള്ളത്. താക്കോല്‍ രണ്ട് അധ്യാപകരുടെ കൈയിലും. ചോദ്യപേപ്പറുകളുടെ രാത്രികാല സൂരക്ഷിതത്വം സിസിടിവിക്കും വാച്ചര്‍ക്കുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 08:53 am IST
in Education

തിരുവനന്തപുരം: പരീക്ഷയ്‌ക്ക് ഇനിയും ഒരാഴ്ച ബാക്കി നില്‍ക്കെ യാതൊരു സുരക്ഷിതത്വവുമില്ലാതെ പ്ലസ്ടു ചോദ്യപേപ്പറുകള്‍. ട്രഷറി ലോക്കറുകളില്‍ സൂക്ഷിക്കേണ്ട ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിരിക്കുന്നത് വിദ്യാലയങ്ങളിലെ സ്റ്റോര്‍ റൂമുകളില്‍.

മാര്‍ച്ച് 10നാണ് പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്. വിദ്യാലയങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച ശേഷം സ്റ്റോര്‍ റൂമിലെ അലമാരകളിലാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിട്ടുള്ളത്. താക്കോല്‍ രണ്ട് അധ്യാപകരുടെ കൈയിലും. ചോദ്യപേപ്പറുകളുടെ രാത്രികാല സൂരക്ഷിതത്വം സിസിടിവിക്കും വാച്ചര്‍ക്കുമാണ്. ചില വിദ്യാലയങ്ങളില്‍ വാച്ചര്‍ തസ്തികയില്‍ ജോലി നോക്കുന്നത് വനിതകളാണ്. ഇവര്‍ രാത്രികാലങ്ങളില്‍ ജോലിക്ക് വരാറില്ല. ഈ സ്‌കൂളുകളില്‍ ഉത്തരവാദിത്വം വെറും സിസിടിവിക്ക്. എന്നാല്‍, ദീര്‍ഘനേരം വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍  സുരക്ഷാച്ചുമതല ആര്‍ക്കുമില്ല. വാച്ചര്‍ തസ്തികകള്‍ നിലവിലില്ലാത്ത നിരവധി വിദ്യാലയങ്ങളുണ്ട്. അധികവും ഇടുക്കി, വയനാട്, കാസര്‍കോട് തുടങ്ങിയ മലയോര ജില്ലകളില്‍. ഇവിടെ വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാലെ പുനഃസ്ഥാപിക്കാറുള്ളൂ. ഇതിനിടയില്‍ ചോദ്യപേപ്പറുകള്‍ക്ക് എന്തും സംഭവിക്കാം.  

പ്ലസ്ടു വിനോടൊപ്പം എസ്എസ്എല്‍സിയുടെ ചോദ്യപേപ്പറുകളും വിദ്യാലയങ്ങളില്‍ സൂക്ഷിക്കാനായിരുന്നു ഇക്കുറി തീരുമാനം. ഇതിനായി സ്റ്റോര്‍ റൂമുകളില്‍ രണ്ട് അലമാരകള്‍ തയാറാക്കി. പ്ലസ്ടുവിന്റെ ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന അലമാരകള്‍ ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡയറക്ടറും എസ്എസ്എല്‍സിയുടേത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും വിദ്യാലയങ്ങളിലെത്തി പരിശോധിച്ചു. എന്നാല്‍ എസ്എസ്എല്‍സിയുടെ ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്നതില്‍ അധ്യാപകര്‍ വിമുഖത പ്രകടിപ്പിച്ചു. വിഷയത്തില്‍ അധ്യാപക സംഘടനകള്‍ ഇടപെട്ടതോടെ ലോക്കറില്‍ സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

  ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നതില്‍ പ്രിന്‍സിപ്പല്‍മാര്‍ അധികൃതരോട് നീരസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ചുമതല ഇവരുടെ തലയിലാണ്. അതിനാല്‍ പരീക്ഷ തീരുന്നതുവരെയുള്ള രാത്രികള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഉറക്കമില്ലാത്തവയാകും.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.