Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കലാപം; ബംഗ്ലാ ഭീകരര്‍ക്ക് ബന്ധം

താഹിറിന് ചില ബംഗ്ലാ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഐബിക്ക് സൂചന ലഭിച്ചിരുന്നുവെന്നും ഇക്കാര്യം അങ്കിത് ശര്‍മ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നുമാണ് സംശയം. ഇതറിഞ്ഞതാകാം ഇത്രയും പൈശാചികമായി കൊലപ്പെടുത്താന്‍ കാരണം. ഈ സംശയം മുതിര്‍ന്ന ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി പ്രകടിപ്പിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 08:41 am IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ 42 പേരുടെ ജീവനെടുത്ത കലാപം അഴിച്ചുവിട്ടത് ബംഗ്ലാദേശിലെ ചില ഭീകരസംഘടനകളുടെ സഹായത്തോടെയെന്ന് സംശയം. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കലാപത്തിനിടെ പൈശാചികമായാണ് ആപ്പ് എംഎല്‍എ താഹിര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം വകവരുത്തിയത്. ആറു മണിക്കൂറിലേറെ പീഡിപ്പിച്ച് നാനൂറിലേറെ തവണ കുത്തിയാണ് ശര്‍മയെ കൊന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുടല്‍മാല കീറിമാറ്റി മൃതദേഹം അംഗഭംഗം വരുത്തി വികൃതമാക്കിയിരുന്നു. ഇത് താഹിര്‍ ഹുസൈന് ശര്‍മയോടുള്ള കടുത്ത വൈരാഗ്യമാണ് കാണിക്കുന്നത്.

താഹിറിന് ചില ബംഗ്ലാ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഐബിക്ക് സൂചന ലഭിച്ചിരുന്നുവെന്നും ഇക്കാര്യം അങ്കിത് ശര്‍മ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നുമാണ് സംശയം. ഇതറിഞ്ഞതാകാം ഇത്രയും പൈശാചികമായി കൊലപ്പെടുത്താന്‍ കാരണം. ഈ സംശയം മുതിര്‍ന്ന ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി പ്രകടിപ്പിച്ചിട്ടുണ്ട്.

അങ്ങനെയെങ്കില്‍ താഹിര്‍ ഹുസൈന് കലാപം അഴിച്ചുവിടാന്‍ ബംഗ്ലാ ഭീകരസംഘടനകള്‍ സകലവിധ സഹായങ്ങളും നല്‍കിയിരിക്കാം. ഇയാളുടെ വസതിയില്‍ നിന്ന് കണ്ടെടുത്ത ബോംബുകളും സ്ഫോടകവസ്തുക്കളും ഹിന്ദു ഭവനങ്ങളിലേക്ക് പെട്രോള്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ ഉപയോഗിച്ച  ലോഞ്ചറുകളും ഇയാള്‍ക്ക് വലിയ സഹായം ലഭിച്ചിരുന്നുവെന്നതിലേക്കും കലാപത്തിന് വലിയ മുന്നൊരുക്കങ്ങള്‍ നടന്നുവെന്നതിലേക്കും വിരല്‍ചൂണ്ടുന്നു. ഇക്കാര്യം ഐബി അന്വേഷിച്ചു തുടങ്ങിയെന്നാണ് വിവരം.  അതേസമയം താഹിറിനെ അനുകൂലിച്ച് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ രംഗത്തെത്തി. അതിനിടെ, ദല്‍ഹിയില്‍ സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തിയും ജനങ്ങളുമായി സംവദിച്ചും ആശയവിനിമയം നടത്തിയും അവരുടെ ഭീതിയും ആശങ്കയും പരിഹരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന അഭ്യൂഹങ്ങളും മറ്റും വിശ്വസിക്കരുതെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.  മുഴുവന്‍ കലാപകാരികളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി. ഐബിയുടെ സഹായത്തോടെ കലാപകാരികളുടെ വീടുകള്‍ പോലീസ് തിരിച്ചറിയുന്നുണ്ട്. അവരുടെ പട്ടികയും തയാറാക്കുന്നു. പ്രതികളെ പിടികൂടി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അവരുടെ മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയാണ് പോലീസ് ഉപയോഗിക്കുന്നത്.  

വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കട കമ്പോളങ്ങള്‍ തുറന്നു തുടങ്ങി. സ്ഥിതിഗതികള്‍ ശാന്തമായിത്തുടങ്ങിയെങ്കിലും മാര്‍ച്ച് ഏഴിനേ സ്‌കൂളുകള്‍ തുറക്കൂ. എന്നാല്‍ പത്ത്, പ്ലസ്ടു സിബിഎസ്ഇ പരീക്ഷകള്‍ മാര്‍ച്ച് രണ്ടിന് തുടങ്ങും.

മതവെറി പ്രസംഗങ്ങള്‍ നടത്തുന്നവരെ കണ്ടെത്താന്‍ സഹായിക്കാന്‍ ജനങ്ങളോട് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ദല്‍ഹി സര്‍ക്കാര്‍ കലാപത്തിന് ഇരയായവര്‍ക്ക് താമസിക്കാന്‍ ഒന്‍പത് അഭയകേന്ദ്രങ്ങള്‍ തുറന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിജസ്ഥിതി കണ്ടെത്താന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. അതിനിടെ, ജന്തര്‍മന്ദറില്‍ ആയിരങ്ങള്‍ പങ്കെടുത്ത സമാധാന പ്രകടനം നടന്നു. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് വിളികളോടെ ദേശീയപതാകകള്‍ ഏന്തിയായിരുന്നു പ്രകടനം.

Tags: delhiriot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

News

ദൽഹിയിൽ സ്‌കൂളുകൾക്ക് ബോംബു ഭീഷണി, തിരച്ചിൽ നടക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.