Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

വെറും അഞ്ചുമാസം… ഇന്ത്യയില്‍ ഹോണ്ട വിറ്റഴിച്ചത് മൂന്നു ലക്ഷത്തിലധികം ബിഎസ് 6 ഇരുചക്രവാഹനങ്ങള്‍!

നിലവില്‍ ബിഎസ് സിക്‌സോടുകൂടിയ അഞ്ചുവണ്ടികളാണ് ഹോണ്ട വില്‍ക്കുന്നത്. ആക്ടിവ 125, ആക്ടിവ 6 ജി, ഡിയോ സ്‌കൂട്ടറുകള്‍, ഷൈന്‍, എസ്പി 125 എന്നീ വാഹനങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കമ്പനികള്‍ ബിഎസ് 6 ആക്കാനുള്ള ഔദ്യോഗിക സമയപരിധി 2020 ഏപ്രില്‍ ഒന്നിനാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 06:47 pm IST
in Automobile

അഞ്ചുമാസത്തിനുള്ളില്‍ മൂന്നു ലക്ഷത്തിലധികം ബിഎസ് 6 വാഹനങ്ങള്‍ കച്ചവടം നടത്തി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ). ഇത്രയുമധികം ബിഎസ് 6 വാഹനങ്ങള്‍ രാജ്യത്ത് വില്‍പനനടത്തിയ ആദ്യ വാഹനിര്‍മ്മാതാകളായിരിക്കുകയാണ് ഹോണ്ട. 2019 സപ്തംബര്‍ മാസം ആക്ടിവ 125യുടെ വില്‍പനയോടെയാണ് ബിഎസ് 6 വാഹനങ്ങളുടെ കച്ചവടം കമ്പനി ആരംഭിച്ചത്.

നിലവില്‍ ബിഎസ് സിക്‌സോടുകൂടിയ അഞ്ചുവണ്ടികളാണ് ഹോണ്ട വില്‍ക്കുന്നത്. ആക്ടിവ 125, ആക്ടിവ 6 ജി, ഡിയോ സ്‌കൂട്ടറുകള്‍, ഷൈന്‍, എസ്പി 125 എന്നീ വാഹനങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കമ്പനികള്‍ ബിഎസ് 6 ആക്കാനുള്ള ഔദ്യോഗിക സമയപരിധി 2020 ഏപ്രില്‍ ഒന്നിനാണ്. ഇതിനു ഒരു മാസം മുമ്പായി തന്നെ ഇന്ത്യയിലെ നാല് ഫാക്ടറികളും ബിഎസ് 6 ഉല്‍പാദനത്തിലേക്ക് 100 ശതമാനം മാറ്റം പൂര്‍ത്തിയാക്കിയെന്നും ഹോണ്ട അറിയിച്ചു. കമ്പനിയുടെ വളര്‍ച്ചയില്‍ ഇതൊരുനാഴികകല്ലാണ്.

ഹോണ്ടയുടെ നൂതന സാങ്കേതികവിദ്യകളായ ഇഎസ്പി, എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, മൈലേജ് വര്‍ധനവ് എന്നിവയോടുകൂടിയാണ് ഹോണ്ട ബിഎസ് 6ലേക്ക് മാറിയിരിക്കുന്നതെന്ന് ഹോണ്ട സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു. എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍, ഡിജിറ്റല്‍-അനലോഗ് മീറ്റര്‍, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫംഗ്ഷന്‍ സ്വിച്ച്, എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ലിഡ്, ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റം, കൂടുതല്‍ സ്റ്റോറേജ് കപ്പാസിറ്റിക്കായി മുന്നില്‍ ഗ്ലൗ ബോക്‌സ് എന്നിവയും ഹോണ്ട സ്‌കൂട്ടറുകളിലുണ്ട്.

ഹോണ്ടയുടെ ബിഎസ് 6 മോട്ടര്‍സൈക്കിലായ എസ്പി 125 കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിപണിയില്‍ എത്തിയത്. ശരാശരി ഇന്ധനക്ഷമത, തത്സമയ ഇന്ധനക്ഷമതയ്‌ക്കു പുറമെ ഇന്ധന തീരുന്നതിന് എത്ര കിലോമീറ്റര്‍ പോകുമെന്ന് വ്യക്തമാക്കുന്ന ഫുള്‍ ഡിജിറ്റല്‍ കണ്‍സോളും എസ്പി 125ലുണ്ട്. എല്‍ഇഡി ഹെഡ്ലാമ്പ്, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം / പാസിംഗ് സ്വിച്ച്, ഇക്കോ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയും ബൈക്കിന്റെ സവിശേഷതയാണ്.

Tags: ഹോണ്ടബിഎസ് 6
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ജനുവരിയില്‍ രേഖപ്പെടുത്തിയത് 2,96,363 യൂണിറ്റ് വില്‍പ്പന; പുത്തന്‍ മാറ്റങ്ങളുമായി ഹോണ്ട ഇന്ത്യ

India

ഹോണ്ട ഇന്ത്യയുടെ മൂന്നാമത്തെ വിന്‍ഡ് ടര്‍ബൈന്‍ സിസ്റ്റം കര്‍ണാടകയില്‍ സ്ഥാപിച്ചു

India

ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യുടെ തല ഉയര്‍ത്തിപ്പിടിച്ച് രാജീവ് സേതു; സോളോ ടീം ആദ്യ അഞ്ചില്‍ ഇടം നേടുന്നത് ഇതാദ്യം; ചരിത്ര നേട്ടം

Automobile

മികച്ച സവിശേഷതകള്‍; ആകര്‍കമായ സ്‌റ്റൈലില്‍ ഹോണ്ട ഡിയോ; ‘സ്‌പോര്‍ട്‌സിന്റെ’ ലിമിറ്റഡ് എഡിഷന്‍ പുറത്ത്

Automobile

കാത്തിരിപ്പിന് വിരാമം; വില 39 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ അവതരിപ്പിച്ച് ഹോണ്ട; ബുക്കിങ് തുടങ്ങി

പുതിയ വാര്‍ത്തകള്‍

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.